Activate your premium subscription today
സന്തോഷത്തിന്റെ നാടായ ഭൂട്ടാനില്‍ നിന്നുള്ള യാത്രാചിത്രങ്ങളുമായി നടി സംയുക്ത. പാരോയിലെ ടൈഗേഴ്സ് നെസ്റ്റ് തീര്‍ഥാടനകേന്ദ്രത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സംയുക്ത സമൂഹമധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഭൂട്ടാനിലെ പാരോ താഴ്വരയിലെ ഒരു മലഞ്ചെരിവിലാണ് ടൈഗേഴ്സ് നെസ്റ്റ് അല്ലെങ്കില്‍ തക്സാങ് മൊണാസ്ട്രി
സംയുക്ത മേനോന് നായികയാകുന്ന പുതിയ തെലുങ്ക് സിനിമയുടെ പൂജ നടന്നു. ഹാസ്യ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ത്രില്ലറാണ്. യോഗേഷ് ആണ് രചനയും സംവിധാനവും. സിനിമയുടെ പൂജ ചടങ്ങിൽ ഗ്ലാമറസ്സായാണ് നടി പ്രത്യക്ഷപ്പെട്ടത്.
ഒരു ലക്ഷ്യത്തിനുവേണ്ടി സ്ഥിരമായി പ്രയത്നിച്ചാൽ ഫലം ലഭിക്കുമെന്നതിന്റെ ഉദാഹരണമായി സോഷ്യൽമീഡിയയിൽ നിറയുകയാണ് സംയുക്തയുടെ പുതിയ ചിത്രം. വർക്കൗട്ട് വേഷത്തിൽ ആബ്സ് തെളിഞ്ഞു കാണുന്ന ചിത്രമാണ് താരം പങ്കുവച്ചത്. 108 ദിവസത്തെ വർക്കൗട്ടിനു ശേഷമുള്ള സംയുക്തയുടെ ചിത്രം ആരാധകർക്കിടയിൽ ചർച്ചയായി. 'നൂറ്റിയെട്ട്
മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും തിരക്കേറിയ നായികമാരിൽ ഒരാളായ സംയുക്ത മേനോന്റെ മേക്കോവർ ചിത്രങ്ങളാണ് വൈറൽ. ഒരു ജ്വല്ലറി ബ്രാൻഡിന്റെ ഫോട്ടോഷൂട്ടിനു വേണ്ടിയാണ് അതീവ ഗ്ലാമറസ് മേക്കോവറിൽ താരം പ്രത്യക്ഷപ്പെട്ടത്. ലുക്ക് കണ്ടിട്ട് പലർക്കും നടിയെ തിരിച്ചറിയാനാകുന്നില്ല. 2016ൽ പോപ്കോൺ എന്ന
വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് സംയുക്തമേനോൻ. താരത്തിന്റെ പലഫോട്ടോകളും ഇത്തരത്തിൽ ആരാധക ശ്രദ്ധനേടാറുണ്ട്. ഇപ്പോള്സാരിയിൽ അതീവ ഗ്ലാമറസായുള്ള സംയുക്തയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മജന്ത പ്ലെയിൻ സാരിയും ക്രിം ഷെയ്ഡ് ബ്രാലെറ്റ്
അസമിലെ ആചാരങ്ങളും വിശ്വാസങ്ങളും നിറഞ്ഞ തീർഥാടനകേന്ദ്രം, കാമാഖ്യ ക്ഷേത്രത്തിൽ നിന്നുള്ള യാത്രാ ചിത്രങ്ങളുമായി നടി സംയുക്ത, തെലുങ്ക് ചിത്രമായ ‘വിരുപക്ഷ’വീണ്ടും ചെയ്യുകയാണോ എന്നും ആരാധകർ കമന്റിലൂടെ അന്വേഷിക്കുന്നു. അസമിന്റെ രക്ഷകയായ കാമാഖ്യ അസാമിലെ ഏറ്റവും പ്രധാനപ്പെട്ട താന്ത്രിക ക്ഷേത്രവും ശാക്തേയ
ജാതിവാലിന്റെ പേരിൽ നടൻ ഷൈൻ ടോം ചാക്കോ നടത്തിയ വിമർശനം സങ്കടമുണ്ടാക്കിയെന്ന് സംയുക്ത. സാഹചര്യം മറ്റൊന്നായിട്ടും ഏറെ പുരോഗമനപരമായി താനെടുത്ത തീരുമാനത്തോട് കൂട്ടിയിണക്കി ഷൈൻ ടോം അങ്ങനെ സംസാരിച്ചത് വലിയ സങ്കടമുണ്ടാക്കിയെന്ന് സംയുക്ത പറയുന്നു. ‘വിരുപക്ഷ’ എന്ന തെലുങ്ക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട്
സായി ധരം തേജ്, സംയുക്ത എന്നിവരെ പ്രധാനകഥാത്രങ്ങളാക്കി കാർത്തിക് ദണ്ഡു സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് ‘വിരുപക്ഷ’. അജനീഷ് ലോക്നാഥ് സംഗീതം നൽകുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളിയായ ശാംദത്ത് സൈനുദ്ദീൻ ആണ്. ഒരു ഗ്രാമത്തിൽ നടക്കുന്ന ദുർമരണങ്ങളും അതിന്റെ ചുരുളഴിക്കുന്നതുമാണ് കഥ. ‘പുഷ്പ’
ഗംഗാനദിയുടെ കരയില്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ച് നടി സംയുക്ത. ടീഷര്‍ട്ടും ഹെഡ്ബാന്‍ഡുമണിഞ്ഞ്, ഋഷികേശിലെ ഗംഗാനദിക്കരയില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനടിയില്‍ ഒട്ടേറെ ആരാധകര്‍ കമന്റുകള്‍ ചെയ്തിട്ടുണ്ട്. “നാളെ എക്സാം ആണോ” എന്നാണ് ഒരു ആരാധകന്
പന്ത്രണ്ടു വർഷത്തെ തന്റെ സിനിമ അനുഭവത്തിൽ എന്നും നന്ദിയോടെ ഓർക്കുന്ന ഒരാളാണ് നടി സംയുക്തയെന്ന് നിർമാതാവ് സാന്ദ്ര തോമസ്. തിയറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ‘എടക്കാട് ബറ്റാലിയൻ’ എന്ന സിനിമയിൽ സംയുക്തയ്ക്ക് മുഴുവൻ പ്രതിഫലവും നൽകിയിരുന്നില്ലെന്നും ചിത്രം
Results 1-10 of 22