Activate your premium subscription today
സനൽകുമാർ ശശിധരൻ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ട ‘വഴക്ക്’ സിനിമയുടെ വിമിയോ ലിങ്ക് കോപ്പിറൈറ്റ് ലംഘനത്തെ തുടർന്ന് നീക്കം ചെയ്തു. സിനിമയുെട നിർമാതാക്കളിലൊരാളായ ഗിരീഷ് നായരുടെ പരാതിയെ തുടർന്നാണ് ലിങ്ക് നീക്കം ചെയ്തത്. സിനിമ ജനങ്ങളിൽ എത്തുന്നത് തടസപ്പെടുത്തുന്നു എന്ന തന്റെ ആരോപണത്തിന് ഒരു
ടൊവിനോ തോമസ് നായകനായ ‘വഴക്ക്’ സിനിമയുടെ പ്രിവ്യു കോപ്പി വിഡിയോ ലിങ്ക് പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ. വിമിയോയിൽ അപ്ലോഡ് ചെയ്ത സിനിമയുടെ പ്രിവ്യു കോപ്പി ലിങ്ക് ആണ് സനൽ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. ‘‘പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം.
‘വഴക്ക്’ സിനിമയുടെ ഒടിടി/തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരനും ടൊവിനോ തോമസും തമ്മിലുള്ള പ്രശ്നം രൂക്ഷമാകുന്നു. സനൽകുമാറിന്റെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് ടൊവിനോ എത്തിയതിനു പിന്നാലെ വിഷയത്തിൽ വീണ്ടും വിശദീകരണവുമായി സനൽകുമാറുമെത്തി. കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ്
‘വഴക്ക്’ എന്ന സിനിമയുടെ തിയറ്റർ-ഒടിടി റിലീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ചിത്രത്തിന്റെ സംവിധായകൻ സനൽകുമാർ ശശിധരൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ടൊവിനോ തോമസ്. വഴക്ക് ഒരു നല്ല സിനിമയാണെന്നും താൻ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്നും ടൊവിനോ പറയുന്നു. ‘വഴക്ക്’ എന്ന
‘വഴക്ക്’ എന്ന സിനിമയുടെ തിയറ്റർ–ഒടിടി റിലീസുമായി ബന്ധപ്പെട്ട് നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ചിത്രത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. ടൊവിനോ പ്രധാന കഥാപാത്രമായും നിർമാണ പങ്കാളിയുമായി എത്തിയ ചിത്രം പുറത്തിറക്കാൻ താരം ശ്രമിക്കുന്നില്ലെന്നും സിനിമ തിയറ്ററുകളിലെത്തിയാൽ അത് തന്റെ
കൊച്ചി ∙ ബന്ധുവായ സന്ധ്യയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരന്റെ ആരോപണങ്ങൾ വസ്തുതകൾക്കു നിരക്കാത്തതാണെന്ന് ആസ്റ്റർ മെഡ്സിറ്റി അധികൃതർ. | Astermed city | Sandhya | Sanalkumar Sasidharan | Film Director | Medical | Health | Allegation | organ sale | organ mafia | Manorama Online
ടൊവിനോ തോമസ്, കനി കുസൃതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന വഴക്കിന്റെ ട്രെയിലർ എത്തി. പ്രേക്ഷകരില്‍ ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന തരത്തിലാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. സുദേവ് നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അസീസ്
തനിക്കെതിരെയുള്ള കേസിൽ നിരപരാധിത്വം തെളിയുന്നതുവരെ ഇനി സിനിമയെടുക്കില്ലെന്ന തീരുമാനവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. നടിയുടെ പേരിലുള്ള കള്ളപ്പരാതിയില്‍ തന്നെ അറസ്റ്റ് ചെയ്ത് ആറ് മാസങ്ങൾ പിന്നിട്ടിട്ടും കേസിൽ ഇതുവരെയും അന്വേഷണം നടത്തുകയോ കുറ്റപത്രം കൊടുക്കുകയോ ചെയ്തിട്ടില്ലെന്നും സനൽകുമാർ
സർക്കാരിന്റെ കയ്യിലെ കളിപ്പാവയാണു പൊലീസെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരിൽ താൻ വേട്ടയാടപ്പെടുകയാണ്. കേരളത്തിലെ എഴുത്തുകാരും സംസ്കാരിക നായകന്മാരും ഇതെല്ലാം കണ്ട് മൗനം പാലിക്കുകയാണ്. അറസ്റ്റു ചെയ്യപ്പെട്ടതു മുതൽ തന്റെ സോഷ്യൽമീഡി
കൊച്ചി ∙ നടി മഞ്ജു വാരിയരെ പിന്തുടർന്നു ബുദ്ധിമുട്ടു സൃഷ്ടിച്ചതായുള്ള കേസിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരന് ആലുവ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ ചോദ്യംചെയ്യൽ പൂർത്തിയാക്കി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കാൻ എളമക്കര പൊലീസ് തീരുമാനിച്ചിട്ടും അതിനു തയാറാകാതെ കോടതിയിൽ ഹാജരാക്കാൻ
Results 1-10 of 17