Activate your premium subscription today
നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന മലയാള ചിത്രം സൂക്ഷ്മദർശിനിയുടെ ട്രെയിലർ എത്തി. ത്രില്ലിങ് ആയ നിമിഷങ്ങളും ഉദ്വേഗം നിറയ്ക്കുന്ന സീക്വൻസുകളും നിറയുന്ന ട്രെയിലറിൽ വേറിട്ട പ്രകടനവുമായി കയ്യടി നേടുകയാണ് ബേസിൽ.
നസ്രിയ വീണ്ടും മലയാളത്തിലേക്ക്. ബേസിൽ ജോസഫിനെ നായകനാക്കി എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. സിദ്ധാർഥ് ഭരതനും ഒരു പ്രധാന വേഷത്തിലെത്തുന്നു. ട്രാൻസ്, മണിയറയിലെ അശോകൻ, തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി എന്നീ സിനിമകൾക്കു ശേഷം നസ്രിയ
മലയാളി അഭിമാനത്തോടെ എന്നും ഓര്മിക്കപ്പെടുന്ന രണ്ട് നാമധേയങ്ങളുടെ മകനായി ജനിക്കുക. ഒരു മനുഷ്യനെ സംബന്ധിച്ച് അതില്പ്പരം അഭിമാനകരമായി മറ്റെന്താണുളളത്? മഹാനായ ചലച്ചിത്രകാരന് ഭരതന്റെയും അനശ്വര അഭിനേത്രി കെപിഎസി ലളിതയുടെയും മകന് സിദ്ധാർഥ് പക്ഷേ ജന്മസൃകൃതത്തില് അഭിരമിക്കാതെ സിനിമയില് സ്വന്തമായ
വൈശാലി സിനിമയിൽ, അംഗരാജ്യമായ ചമ്പാപുരിയിലെ ലോമപാദൻ രാജാവായി സംവിധായകൻ ഭരതൻ ആദ്യം തീരുമാനിച്ചത് പ്രേംനസീറിനെയായിരുന്നു. നസീർ അന്ന് അമേരിക്കയിലായിരുന്നതിനാൽ ചിത്രീകരണത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. പകരം ആരു വേണമെന്നു ഭരതൻ ചിന്തിച്ചിരിക്കുന്ന നിമിഷം. ബാബു ആന്റണി ഒരു ഭടന്റെ വേഷം ചെയ്യാൻ സെറ്റിലുണ്ട്.
സിനിമ കണ്ടിറങ്ങി കഴിഞ്ഞാലും ഏറെ നേരം ഈ ഒഴിയാബാധ നിങ്ങളെ വിട്ടുപോകില്ല. ഇതു തന്നെയാണ് ജിന്ന് എന്ന സൗബിൻ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. കാസർകോട് പശ്ചാത്തലത്തിൽ കുറച്ചേറെ സിനിമകൾ അടുത്ത കാലത്ത് മലയാളത്തിൽ വന്നിരുന്നു. ആ കൂട്ടത്തിൽ കെട്ടുറപ്പും ദൃശ്യ ഭംഗിയുമുള്ള ഒരു ചിത്രമാണ് ജിന്ന്. മനുഷ്യ മനസിന്റെ
ഡിസംബർ 30ന് റിലീസ് തീരുമാനിച്ച സിദ്ധാർഥ് ഭരതൻ ചിത്രം ‘ജിന്ന്’ തിയറ്ററുകളിലെത്തിയില്ല. ഒഴിവാക്കാൻ കഴിയാത്ത ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ചിത്രം തിയറ്ററുകളിലെത്തിക്കാൻ സാധിക്കാത്തതെന്ന് സിദ്ധാർഥ് ഭരതൻ പറഞ്ഞു. ‘‘പ്രിയപ്പെട്ടവരെ, ഒഴിവാക്കാൻ കഴിയാത്ത ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ജിന്ന് എന്ന
സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ജിന്ന്’. ആ പേര് സൃഷ്ടിച്ച തമാശ നിറഞ്ഞ സംഭവങ്ങളുടെ കെട്ടഴിക്കുകയാണ് സംവിധായകൻ സിദ്ധാർഥും തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥനും. സിനിമയുടെ പ്രചാരണാർഥം നൽകിയ അഭിമുഖത്തിലാണ് ഇവർ രസകരമായ ഈ കഥകൾ പറഞ്ഞത്. മലയാള സിനിമയിലെ പലതരം
സ്ട്രേറ്റ് ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി.കെ, മനു വലിയവീട്ടിൽ എന്നിവർ നിർമിച്ച് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ജിന്ന് ഡിസംബർ 30 റിലീസ് ചെയ്യും. സൗബിൻ ഷാഹിർ നായകനാകുന്ന ചിത്രം ലാലപ്പൻ എന്ന മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് വരച്ചു കാണിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം
സിനിമാപ്രേമികൾക്ക് ആസ്വാദനത്തിന്റെ പുതിയ മാനം പകർന്ന ചിത്രമാണ് സിദ്ധാർഥ് ഭരതന്റെ ചതുരം. സ്വാസികയും റോഷൻ മാത്യുവും അലൻസിയറും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തെ ഒരു ദൃശ്യവിരുന്നായി ഒരുക്കിയത് ഛായാഗ്രാഹകൻ പ്രതീഷ് വർമയാണ്. 1983, കോഹിനൂർ, കിളി പോയി,100 ഡേയ്സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങളുടെ
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയുന്ന ചതുരം സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ഗ്രീൻവിച് എന്റർടെയ്ൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷന്സിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ആണ് ചിത്രം നിർമിക്കുന്നത്. റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്,
Results 1-10 of 13