Activate your premium subscription today
ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ പുണ്യസ്മരണകളുമായി പെസഹാ ദിനത്തിൽ വീട്ടിൽ കുടുംബത്തോടൊപ്പം കാൽകഴുകൽ ശുശ്രൂഷ നടത്തി നടൻ സിജോയ് വർഗീസ്. പെസഹാ ദിനത്തിൽ ശിഷ്യരുടെ പാദങ്ങൾ കഴുകിയ യേശുദേവന്റെ മാതൃക പിന്തുടർന്ന് ദേവാലയങ്ങളിലാണ് കാൽകഴുകൽ
അലസത ഉൾപ്പെടെ ലോക്ഡൗൺ അടിച്ചേൽപ്പിക്കുന്ന പ്രതികൂല സാഹചര്യങ്ങളെ അനുകൂല സാഹചര്യമാക്കി മാറ്റാനുള്ള ഒരു ‘സ്പെഷൽ ടൈംടേബിൾ’ അവതരിപ്പിക്കുന്നു നടനും പരസ്യചിത്ര സംവിധായകനുമായ സിജോയ് വർഗീസ്. ∙ വാട്ടർ ടൈം: രാവിലെ ഉണർന്നാൽ അന്നു കുടിക്കാനുള്ള വെള്ളം തയാറാക്കുകയാണിത്. ആഴ്ചയിലെ ഓരോ ദിവസവും തുളസി, പനികൂർക്ക,
Results 1-2