Activate your premium subscription today
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സുരരൈ പോട്ര് എന്ന സിനിമയുടെ വലിയ വിജയത്തിനു ശേഷം അതേ സിനിമയുടെ ഹിന്ദി പതിപ്പായ സർഫിരയുമായി എത്തുകയാണ് സംവിധായിക സുധ കൊങ്കര. തമിഴ് ചിത്രത്തിന്റെ വെറും അനുകരണമല്ല അക്ഷയ് കുമാർ നായകനാകുന്ന സർഫിര. അഭിനേതാവ് എന്ന നിലയിൽ അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ചില നിമിഷങ്ങൾ
സിനിമ ചെയ്യുന്നതു നിർത്തരുതെന്ന് അൽഫോൻസ് പുത്രനോട് അപേക്ഷിച്ച് തമിഴ് സംവിധായിക സുധ കൊങ്കര. അൽഫോൻസ് പുത്രന്റെ ‘പ്രേമം’ തനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണെന്നും സുധ കൊങ്കര പറയുന്നു. മാനസികമായി മോശമായ അവസ്ഥയിലായിരിക്കെ ‘പ്രേമം’ എന്ന സിനിമയാണ് തനിക്ക് ഉണർവു പകർന്നത്. ഏതു രൂപത്തിലായാലും
അധ്യാപക ദിനത്തിൽ ‘ഇരുധി സുട്ര്’ എന്ന തന്റെ വിജയചിത്രത്തിന് പിന്നിൽ താണ്ടിയ കനൽ വഴികളെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് സംവിധായിക സുധ കൊങ്കര. 2010 ൽ ‘ദ്രോഹി’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച സംവിധായികയാണ് സുധ കൊങ്കര. ‘ദ്രോഹി’ വൻ പരാജയമായിരുന്നു. ആദ്യത്തെ സിനിമ പരാജയപ്പെട്ട്
ഔഡിയുടെ ഇലക്ട്രിക് കാർ സ്വന്തമാക്കിയ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവച്ച് സുധ കൊങ്ങര. ‘എന്റെ ആദ്യ കാറിനും ഏറ്റവും പ്രിയപ്പെട്ടവർക്കുമൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് മണിരത്നം, സൂര്യ, ജി.വി.പ്രകാശ്, രാജ്ശേഖർ പാണ്ഡ്യൻ എന്നിവർക്കൊപ്പമുള്ള ചിത്രം സുധ പങ്കുവച്ചിരിക്കുന്നത്. സൂര്യ വാഹനം ഓടിക്കുന്ന
തമിഴിലെ മുന്‍നിര സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി 'പാവ കഥൈകളി’ലെ തങ്കം എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. സുധ കൊങ്കര സംവിധാനം ചെയ്തിരിക്കുന്ന 'തങ്കം' എന്ന ചിത്രത്തില്‍ ശാന്തനുവും കാളിദാസും പ്രധാനവേഷത്തില്‍ എത്തുന്നു. സത്താര്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് കാളിദാസ് കാഴ്ചവയ്ക്കുന്നത്. സുധാ
സിനിമയിൽ ജനപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടുക എന്നത് അൽപം പ്രയാസമേറിയ സംഗതിയാണ്. എന്നാൽ കോടികൾ മറിയുന്ന കോളിവുഡിൽ ഇതു രണ്ടും അനായാസം തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സംവിധായിക സുധ കോങ്കര. ബിഗ്ബജറ്റ് സൂപ്പർസ്റ്റാർ ചിത്രമായാലും അധികം മുതൽമുടക്കില്ലാത്ത ചെറിയ പടമായാലും പ്രേക്ഷകരെ
Results 1-6