Activate your premium subscription today
തങ്കക്കൊലുസിന് ഇന്ന് അഞ്ചാം പിറന്നാള്‍. തന്റെ കുഞ്ഞു രാജകുമാരികളുടെ സ്പെഷൽ ഡേ ആഘോഷങ്ങളുടെ ചിത്രങ്ങളുമായി എത്തിയിരിയ്ക്കുകയാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്
തങ്കക്കൊലുസിന്റെ നാലാം പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളുമായി എത്തിയിരിയ്ക്കുകയാണ് സാന്ദ്ര തോമസ്. നടിയും നിർമാതാവുമായ സാന്ദ്ര തോമസ് മാലാഖ കുഞ്ഞുങ്ങളുടെ വിശേഷങ്ങളൊക്കെ തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കശ്മീരിൽ ആഘോഷിച്ച, തങ്കക്കൊലുസിന്റെ പിറന്നാൾ വിശേഷങ്ങളാണ് സാന്ദ്ര തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്
നാലാം പിറന്നാന് ബംഗാളി തീമീൽ ഒരുങ്ങി തങ്കക്കൊലുസുകൾ. തങ്കത്തിനും കുൽസുവിനുമൊപ്പമുള്ള അതിമനോഹരമായ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് സാന്ദ്ര മക്കൾക്ക് പിറന്നാൾ ആസംസകൾ നേർന്നത്. ‘ഈ സുന്ദരി മാലാഖമാരുടെ മാതാപിതാക്കളായ ദിവസമെന്നാണ്’ ഈ ചിത്രങ്ങൾക്ക് സാന്ദ്ര അടിക്കുറിപ്പ് കൊടുത്തിരിയ്ക്കുന്നത്. ഈ കുഞ്ഞു
തങ്കക്കൊലുസിന് അമ്മ സാന്ദ്ര തോമസിനേക്കാൾ ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ. ഇവരുടെ കുറുമ്പും കുസൃതിയും കൊച്ചു വര്‍ത്തമാനങ്ങളുമൊക്കെ സാന്ദ്ര പങ്കുവച്ചപ്പോഴൊക്കെ ആരാധകർ അത് ഏറ്റെടുത്തിരുന്നു. പ്രകൃതിയോടിണങ്ങി മണ്ണറിഞ്ഞും മഴനനഞ്ഞും ബാല്യകാലം ആഘോഷമാക്കുന്ന ഇരുവരുടേയും ഓരോ വിഡിയോയും സോഷ്യല്‍ മീഡിയ അത്രയേറെ
ശസ്ത്രക്രിയയിലൂടെയാണ് തങ്കക്കൊലുസിനെ പുറത്തെടുത്തത്. സി.സെക്ഷനായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ്, പാതിമയക്കത്തിൽ കിടക്കുമ്പോഴാണ് ഇവരെ രണ്ടുപേരെയും എന്റെ കൈകളിലേക്ക് ഡോക്ടർ കൊണ്ടു വന്നു തന്നത്..
തങ്കക്കൊലുസുകളുടെ കുറുമ്പും കുസൃതിയും കൊച്ചു വര്‍ത്തമാനങ്ങളുമൊക്കെ സാന്ദ്ര പങ്കുവച്ചപ്പോഴൊക്കെ സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്തിരുന്നു. പ്രകൃതിയോടിണങ്ങി മണ്ണറിഞ്ഞും മഴനനഞ്ഞും ബാല്യകാലം ആഘോഷമാക്കുന്ന ഇരുവരുടേയും ഓരോ വിഡിയോയും സോഷ്യല്‍ മീഡിയ അത്രയേറെ സ്നേഹത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ
മുറ്റത്തും പറമ്പിലുമെല്ലാം ഇങ്ങനെ പാറി നടക്കുമ്പോഴാണ് കുൽസുമ്പി ആ കാഴ്ച കണ്ടത്. പഴുത്തു തുടങ്ങിയ ആ വാഴപ്പഴം മുഴുവൻ കിളികൾ കൊത്തിത്തിന്നാൽ തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് വാഴയിൽ ചാരി വച്ചിരിക്കുന്ന ആ നിളമുള്ള ഏണി കക്ഷിയുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നെ ഒട്ടും മടിക്കാതെ ഏണിയിൽ വലിഞ്ഞു കയറുകയാണ്
പരിസ്ഥിതി ദിനത്തിൽ ‘സൂപ്പർ നാച്വറൽ’ തങ്കക്കൊലുസുകൾക്കും പറയാനുണ്ട് ചിലത്.. ‘ബി കംപാഷനേറ്റ്, ബി സൂപ്പർ സൂപ്പർ നാച്വറൽ’ എന്നാണ് കുട്ടി കുറുമ്പികളുടെ പരിസ്ഥി ദിന മുദ്രാവാക്യം. ഇത്തവണത്തെ വിഡിയോയിൽ ആനുകാലിക പ്രസക്തമായ ഒരു സന്ദേശവുമായി സാന്ദ്രയുമെത്തുകയാണ്. പ്രകൃതി സംരക്ഷണത്തിന് ഒരു മരം നട്ടാൽ
തങ്കക്കൊലുസുകളുടെ മറ്റൊരു തകർപ്പൻ വിഡിയോയുമായി എത്തിയിരിക്കുകയാണ് സാന്ദ്ര തോമസ്. അമ്മ അഭിനയിച്ച അമേൻ എന്ന സിനിമയിലെ പാട്ടിന് ചുവടുവയ്ക്കുകയാണ് ഈ കുട്ടിത്താരങ്ങൾ. തങ്കക്കൊലുസിന്റെ ഊഞ്ഞാലാട്ടവും കിണറ്റിൻ കരയിലെ കുളിയും പറമ്പിലെ പേരയ്ക്കാ പറിയ്ക്കലുമൊക്കെയായി വിഡിയോയിൽ തകർക്കുകയാണ് ഈ
Results 1-10 of 17