Activate your premium subscription today
രണ്ടു പതിറ്റാണ്ടായി തമിഴകത്ത് നിറഞ്ഞു നിൽക്കുന്ന താരറാണിയാണ് തൃഷ കൃഷ്ണൻ. നാല്പത്തിയൊന്നിന്റെ ചെറുപ്പത്തിൽ കൈ നിറയെ ചിത്രവുമായി വെള്ളിത്തിര അടക്കി വാഴുന്ന തൃഷ അവധിയാഘോഷത്തിനായി മൊറോക്കൻ യാത്രയിലാണ്. ഗേൾസ് ഗ്യാങ്ങിനൊപ്പമെന്നു വിശേഷിപ്പിച്ച ആ യാത്രയിൽ താരത്തിനൊപ്പം ധാരാളം സുഹൃത്തുക്കളുമുണ്ട്. ഹോട്ട്
ബോക്സ്ഓഫിസിൽ തരംഗങ്ങൾ സൃഷ്ടിക്കുന്ന ‘എആർഎം’ എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് നായക വേഷത്തിലെത്തുന്ന സിനിമയാണ് ഐഡന്റിറ്റി. ഫൊറൻസിക് എന്ന ചിത്രത്തിന് ശേഷം അഖിൽ പോൾ- അനസ് ഖാൻ, ടൊവിനോ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഐഡന്റിറ്റിയിൽ നായികയാകുന്നത് തെന്നിന്ത്യൻ സൂപ്പർ നായിക തൃഷാ കൃഷ്ണനാണ്. തമിഴ് താരം വിനയ്
തമിഴിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട പ്രണയ ചിത്രമായ 96 ൽ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രമായി ആദ്യം പരിഗണിച്ചിരുന്നത് മഞ്ജു വാരിയറെ. ജാനു ആയി അഭിനയിക്കുന്നതിന് സംവിധായകൻ പ്രേം കുമാർ തന്നെ വിളിക്കാൻ ശ്രമിച്ചെന്നും എന്നാൽ എന്തോ കാരണം അവർക്ക് തനിക്കരികിൽ എത്താൻ സാധിക്കാതെ വന്നതോടെ തൃഷയെ
ചെന്നൈ ∙ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ അണ്ണാഡിഎംകെ മുൻ നേതാവിനെതിരെ നടി തൃഷ നിയമനടപടി ആരംഭിച്ചു. നോട്ടിസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ തമിഴ്, ഇംഗ്ലിഷ് പത്രങ്ങളിൽ നിരുപാധിക ക്ഷമാപണം പ്രസിദ്ധീകരിക്കണം. കൂടാതെ, ടിവി ചാനലുകളിലും യുട്യൂബ് ചാനലുകളിലും ക്ഷമാപണ വിഡിയോ പോസ്റ്റ് ചെയ്യണമെന്നുമാണു
നടി തൃഷയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ എഐഎഡിഎംകെ മുന്‍ നേതാവ് എ.വി. രാജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് വിശാല്‍. ഒരു സിനിമ താരം എന്ന നിലയിലല്ല, മനുഷ്യനായാണ് താന്‍ പ്രതികരിക്കുന്നതെന്ന ആമുഖത്തോടെയാണ് വിശാലിന്റെ രൂക്ഷവിമര്‍ശനം. ഇത്തരം അശ്ലീല പരമാർശങ്ങൾക്ക് മറുപടി നൽകേണ്ടത്
ചെന്നൈ ∙ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ അണ്ണാഡിഎംകെ മുൻ സേലം വെസ്റ്റ് യൂണിയൻ സെക്രട്ടറി എ.വി.രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി തൃഷ അറിയിച്ചു. 2017ൽ അണ്ണാഡിഎംകെയ്ക്കുള്ളിൽ നടന്ന ചേരിപ്പോരിനെ തുടർന്ന് കൂവത്തൂരിലെ റിസോർട്ടിലേക്കു മാറ്റിയ 100 എംഎൽഎമാരുടെ വിരുന്നിൽ ഒട്ടേറെ
ചെന്നൈ ∙ നടി തൃഷ അടക്കം 3 പേർക്കെതിരെ മാനനഷ്ടക്കേസുമായെത്തിയ നടൻ മൻസൂർ അലിഖാനു ഹൈക്കോടതി ചുമത്തിയ പിഴ (ഒരു ലക്ഷം രൂപ) അടയ്ക്കാൻ 10 ദിവസം കൂടി സമയം അനുവദിച്ചു. താൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും 10 ദിവസത്തെ സാവകാശം നൽകണമെന്നും ആവശ്യപ്പെട്ട് നടൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണിത്. തുക
ചെന്നൈ ∙ നടി തൃഷ അടക്കം 3 പേർക്കെതിരെ മാനനഷ്ടക്കേസ് നൽകിയ നടൻ മൻസൂർ അലിഖാന്റെ ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പിഴത്തുക രണ്ടാഴ്ചയ്ക്കകം ചെന്നൈ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ അടയ്ക്കണമെന്നും ഉത്തരവിട്ടു.
ചെന്നൈ∙ തമിഴ് നടൻ മൻസൂർ അലിഖാന് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. പിഴത്തുക രണ്ടാഴ്ചയ്ക്കകം അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനു നൽകാനും ഉത്തരവിട്ടു. നടൻ ചിരഞ്ജീവി, നടിമാരായ തൃഷ, ഖുശ്ബു എന്നിവർക്കെതിരെ നൽകിയ മാനനഷ്ടക്കേസിലാണു മൻസൂർ അലി ഖാന് തിരിച്ചടി നേരിട്ടത്. കേസ് കോടതി തള്ളി. ഒരു കോടി രൂപയാണ് മൻസൂർ അലി ഖാൻ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പ്രശസ്തിക്കുവേണ്ടിയാണു നടൻ കേസുമായി സമീപിച്ചതെന്നു ഹൈക്കോടതി വിമർശിച്ചു.
ചെന്നൈ ∙ നടി തൃഷയ്ക്കെതിരെ മാനനഷ്ടക്കേസുമായെത്തിയ നടൻ മൻസൂർ അലി ഖാന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. തൃഷയാണ് ഈ വിഷയത്തിൽ കേസുമായി കോടതിയിലെത്തേണ്ടതെന്നും കോടതിക്ക് ഒന്നും അറിയില്ലെന്നു കരുതരുതെന്നും ജസ്റ്റിസ് എൻ.സതീഷ്കുമാർ പറഞ്ഞു. യുവജനങ്ങൾ സിനിമാതാരങ്ങളെ റോൾ മോഡലായി കാണുന്ന ഈ നാട്ടിൽ, പൊതുവേദിയിൽ ഇങ്ങനെ അപമര്യാദയായി പെരുമാറാൻ ആർക്കെങ്കിലും കഴിയുമോ?
Results 1-10 of 66