Activate your premium subscription today
‘ദേവദൂതൻ’ തിയറ്ററിൽ വീണ്ടും കണ്ട അനുഭവം പങ്കുവച്ച് പ്രശസ്ത ക്യാമറാമാൻ വിനോദ് ഇല്ലമ്പള്ളി. ‘ദേവദൂതൻ’ സിനിമയിൽ അന്ന് സന്തോഷ് തുണ്ടിയിലിന്റെ ക്യാമറ അസിസ്റ്റന്റായി വിനോദ് ഇല്ലമ്പള്ളി പ്രവർത്തിച്ചിരുന്നു. തിയറ്ററുകളിൽ ആദ്യ ദിനം തന്നെ പരാജയപ്പെട്ട ഒരു സിനിമയ്ക്കു 24 വർഷത്തിനു ശേഷം വമ്പൻ വരവേൽപ്പ്
പ്രശസ്ത ബോളിവുഡ് സംവിധായകനും ചിത്രസംയോജകനുമായ ചന്ദൻ അരോറ സംവിധാനം ചെയ്യുന്ന ഹിന്ദി വെബ് സീരിസിൽ റോഷൻ മാത്യു പ്രധാന വേഷത്തിൽ. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നതും മലയാളികളാണെന്നതാണ് മറ്റൊരു പ്രത്യേകത. രാജീവ് രവിയും വിനോദ് ഇല്ലംപള്ളിയുമാണ് ഛായാഗ്രാഹകർ. വിനോദ് ഇല്ലംപള്ളിയുടെ ബോളിവുഡ് എന്‍ട്രി
കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ‘വനിതാ സംവിധായകരുടെ സിനിമ’ പദ്ധതി പ്രകാരം നിർമിച്ച ചിത്രമാണ് ഡിവോഴ്സ്. ആറ് സ്ത്രീകളുടെ ജീവിതവും അവരുടെ ജീവിതാനുഭവങ്ങളും പങ്കുവയ്ക്കുന്ന ഡിവോഴ്സിലൂടെ മിനി ഐ.ജി. എന്ന പുതിയ ഒരു സംവിധായിക കൂടി മലയാള സിനിമാരംഗത്ത് ചുവടുറപ്പിക്കുകയാണ്. നാഷനൽ സ്കൂൾ ഓഫ്
അപ്പൻ എന്ന സിനിമ റിലീസ് ചെയ്ത് ആഴ്ചകൾ കഴിഞ്ഞും കാഴ്ചക്കാരെ നേടി മുന്നേറുകയാണ്. സ്വന്തം അപ്പൻ പെട്ടെന്ന് മരിച്ച് കിട്ടണം എന്ന് ഒരു മകൻ ആഗ്രഹിക്കുന്നെങ്കിൽ അപ്പനോട് അവനുള്ള രോഷം എന്തുമാത്രം ആയിരിക്കും? ഒരു തരത്തിലും അത്ര സന്തോഷകരമായ ദൃശ്യാനുഭവം അല്ല അപ്പൻ തരുന്നത്. പ്രേക്ഷകരെ അത്രത്തോളം ഒരു
സ്നേഹത്താൽ വരിഞ്ഞു മുറുക്കുന്ന അഭിനയ മുഹൂർത്തങ്ങളാണ് പ്രജേഷ് സെൻ എന്ന സംവിധായകന്റെ സിനിമകളുടെ പ്രത്യേകത. സംവിധായകൻ എന്ന നിലയിൽ പ്രജേഷിനെ അടയാളപ്പെടുത്തിയ ക്യാപ്റ്റനും വെള്ളത്തിനും പിന്നാലെ വന്നു തിയറ്ററുകളിൽ കുടുംബ പ്രേക്ഷകരെക്കൊണ്ട് നിറയ്ക്കുന്ന പുതിയ ചിത്രം മേരി ആവാസ് സുനോയും കനപ്പെട്ട
മലയാളികളെ ഏറെ രസിപ്പിച്ച വേറിട്ട പരീക്ഷണചിത്രമാണ് രതീഷ് പൊതുവാൾ സംവിധാനം ചെയ്ത കനകം കാമിനി കലഹം. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത കഥ പറച്ചിൽ രീതിയാണ് സിനിമ അവലംബിച്ചതെങ്കിലും പ്രേക്ഷകരുമായി കൃത്യമായി ബന്ധിപ്പിക്കുന്ന കഥാപാത്രസൃഷ്ടിയും മേക്കിങ്ങും കയ്യടി നേടി. ഒറ്റ നോട്ടത്തിൽ വിചിത്രമെന്നു
Results 1-7