Activate your premium subscription today
പത്തനംതിട്ട ∙ കവിയും ചലച്ചിത്ര സംഗീത സംവിധായകനും നാടക രചയിതാവുമായിരുന്ന ആലപ്പി രംഗനാഥ് വിട വാങ്ങുമ്പോൾ അദ്ദേഹത്തോട് ഒപ്പമുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് ഓമല്ലൂർ വേദ ആയുർവേദ ആശുപത്രിയിലെ ഡോ. റാം മോഹൻ. രംഗനാഥ് തന്റെ ശാരീരിക അസ്വസ്ഥതകൾക്കു ചികിത്സ തേടി 1994 ലാണ് ഇവിടേക്ക് എത്തുന്നത്. ചികിത്സയ്ക്കൊപ്പം
യേശുദാസുമായുള്ള അടുപ്പമാണ് ആലപ്പി രംഗനാഥിന്റെ ജീവിതം മാറ്റിമറിക്കുന്നത്. യേശുദാസിനെ അദ്ദേഹം ആദ്യമായി കാണുന്നത് ‘തുറക്കാത്ത വാതിൽ’ എന്ന സിനിമയിലെ ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു’ റിക്കോർഡ് ചെയ്യുമ്പോഴാണ്. പിന്നീട് ദക്ഷിണാമൂർത്തിക്കൊപ്പം ജോലി ചെയ്യുമ്പോഴും പരിചയപ്പെടാൻ ധൈര്യമുണ്ടായില്ല. പൊലിഞ്ഞ
ഏറെ കഴിവുണ്ടായിട്ടും മലയാളസിനിമയിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെപോയ പ്രതിഭയാണ് ആലപ്പി രംഗനാഥ്. അതിന്റെ വേദന എന്നും അദ്ദേഹത്തിനുണ്ടായിരുന്നുതാനും.നാടകരചനയും പാട്ടെഴുത്തും സംഗീതസംവിധാനവുമായി നാടകരംഗത്തു സജീവമായിരുന്നെങ്കിലും തരംഗിണി സ്റ്റുഡിയോയ്ക്കുവേണ്ടി തയാറാക്കിയ ലളിതഗാന ആൽബങ്ങൾ ശ്രദ്ധനേടിയതോടെയാണ്
സ്വന്തം ഹൃദയ നൊമ്പരങ്ങൾ അയ്യപ്പ സ്വാമിക്കു മുൻപിൽ തുറന്നു കാട്ടിയാണ് ആലപ്പി രംഗനാഥ് കഴിഞ്ഞ ദിവസം ഹരിവരാസന പുരസ്കാരം ഏറ്റുവാങ്ങിയത്. അദ്ദേഹത്തിന്റെ സംഗീതം ഇരുമുടിയേന്തി പതിനെട്ടാംപടി കയറിയപ്പോൾ മകര സംക്രമനാളിൽ സന്നിധാനത്തിനു സമ്മാനിച്ചത് തീർഥാടകരുടെ മനസ്സുനിറച്ച ഒരുപിടി ഗാനങ്ങളായിരുന്നു. ഒരു
ബാബുരാജും ദക്ഷിണാമൂര്‍ത്തി സ്വാമികളും ദേവരാജന്‍ മാസ്റ്ററുമൊക്കെ കളം നിറഞ്ഞാടുന്ന കാലം. സംഗീതം ശ്രദ്ധിക്കപ്പെടണമെങ്കില്‍ പുതിയ ഒരു സംഗീത സംവിധായകനെക്കുറിച്ച് വെറുതേപോലും അണിയറ പ്രവര്‍ത്തകര്‍ ചിന്തിക്കാത്ത കാലവുമാണത്. പുതിയ ഒരാളിന് സിനിമ സംഗീതത്തിലെന്നല്ല ആസ്വാദകരുടെ മനസിലും ഇടം കിട്ടില്ലെന്നാണ്
1970ൽ ‘തുറക്കാത്ത വാതിൽ’ എന്ന സിനിമയുടെ പാട്ടു റിക്കോർഡിങ്. പി.ഭാസ്കരന്റെ വരികൾക്ക് ഈണമിടുന്നത് കെ.രാഘവൻ. ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്’ എന്ന പാട്ട് ചിട്ടപ്പെടുത്തുന്നതിനിടയിൽ രാഘവൻ മാഷ് പറഞ്ഞു: ‘ഈ പാട്ടിൽ വായിക്കാൻ ഒരു ബുൾ ബുൾ കിട്ടിയാൽ കൊള്ളാമായിരുന്നു.’ വേറൊരാൾ
തമിഴിലും മലയാളത്തിലും ഇളയരാജ നിറഞ്ഞു നില്ക്കുന്ന കാലം. എങ്കിലും എണ്‍പതുകളുടെ ആദ്യത്തില്‍ തമിഴ് സിനിമകള്‍ക്കു വേണ്ടിയാണ് പാട്ടുരാജ സമയം ഏറേയും നീക്കിവെച്ചത്. സംഗീതത്തിന്റെ പെരിയരാജയായി ദക്ഷിണേന്ത്യയില്‍ ആ സാന്നിധ്യം ചര്‍ച്ചയാകുമ്പോള്‍ ആ സംഗീതസംവിധായകനെ മലയാളത്തിലേക്കൊന്നു പാടാന്‍ ക്ഷണിക്കുക,
Results 1-7