Activate your premium subscription today
‘കച്ചാ ബദം’ പാടി വൈറലായ ഗായകൻ ഭൂപൻ ഭട്യാകർ വീണ്ടും വാർത്തകളിൽ നിറയുന്നു. തന്റെ സ്വന്തം ഗാനമായ കച്ചാ ബദാമിന്റെ ക്രെഡിറ്റ് ആരോ തട്ടിയെടുത്തുവെന്നും പകർപ്പവകാശ പ്രശ്നം ഉള്ളതിനാൽ തനിക്കു സ്വന്തമായി പാട്ടുകൾ പാടാനോ അവ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനോ കഴിയുന്നില്ലെന്നും ഭൂപൻ പറയുന്നു. അടുത്തിടെ
ഗൂഗിൾ ഇയർ ഇൻ സെർച്ച് പട്ടിക പുറത്തു വന്നത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. 2022ൽ ഇന്ത്യക്കാർ ഇന്റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞ പാട്ട് അല്ലു അർജുൻ നായകനായെത്തി. പുഷ്പയിലെ ശ്രീവല്ലി ആണെന്നു കഴിഞ്ഞ ദിവസം കണക്കുകൾ സൂചിപ്പിച്ചിരുന്നു. ചിത്രത്തിനു വേണ്ടി ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനമാണ് ‘ശ്രീവല്ലി’.
‘കച്ചാ ബദം’ പാട്ട് വൈറൽ ആയതോടെ താൻ സെലിബ്രിറ്റി ആണെന്നു സ്വയം വിചാരിച്ചെന്നും അതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും തുറന്നു പറഞ്ഞ് പാട്ടിന്റെ സ്രഷ്ടാവ് ഭൂപൻ ഭട്യാകർ. താൻ സെലിബ്രിറ്റിയാണെന്ന പ്രസ്താവന നടത്തിയതിന് എല്ലാവരോടും ക്ഷമ ചോദിക്കുകയാണെന്നും ഭൂപൻ പറഞ്ഞു. ബംഗാളിലെ വഴിയോരങ്ങളിൽ ബദാം വിൽപ്പന
സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ ‘കച്ചാ ബദം’ പാട്ടിനു ചുവടുവച്ച് ബാഡ്മിന്റൻ താരം പി.വി.സിന്ധു. മഞ്ഞ നിറത്തിലുള്ള സ്റ്റൈലിഷ് വേഷത്തിലാണ് വിഡിയോയിൽ സിന്ധു പ്രത്യക്ഷപ്പെടുന്നത്. ചുരുങ്ങിയ സമയത്തിനകം വൈറൽ ആയ വിഡിയോ ഇതിനോടകം ദശലക്ഷക്കണക്കിനു പ്രേക്ഷകരെ നേടിക്കഴിഞ്ഞു. ബംഗാളിലെ വഴിയോരക്കച്ചവടക്കാരനായിരുന്ന
കാറോടിക്കാൻ പഠിക്കുന്നതിനിടെ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽക്കഴിഞ്ഞ വൈറൽ ഗായകൻ ഭൂപൻ ഭട്യാകർ കാറപടകത്തെക്കുറിച്ചു പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. അമര്‍ നോതുന് ഗാരി (എന്റെ പുതിയ വണ്ടി) എന്ന പേരില്‍ ആണ് വിഡിയോ പുറത്തു വന്നിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം പാട്ട് ആസ്വാദകർക്കിടയിൽ
സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘കച്ചാ ബദം’ പാട്ടിന്റെ സ്രഷ്ടാവ് ഭൂപൻ ഭട്യാകറിന് വാഹനാപടകത്തിൽ പരുക്ക്. തിങ്കാളാഴ്ച ഉണ്ടായ അപകടത്തിൽ നെഞ്ചിലും മുഖത്തും പുരുക്കേറ്റ ഭൂപന്‍ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല. അടുത്തിടെ സ്വന്തമായി വാങ്ങിയ കാർ ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് അപകടം. ‘കച്ചാ ബദം’
'കചാ ബദാം' എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുമ്പോള്‍ പുതിയ പ്രഖ്യാപനവുമായി പാട്ടിന്റെ സ്രഷ്ടാവ് ഭൂപന്‍ ഭട്യാകര്‍. താൻ ബദാം വിൽപ്പന നിർത്തുകയാണെന്നും ജീവിതസാഹചര്യം മെച്ചപ്പെട്ടുവെന്നും ഭൂപൻ വ്യക്തമാക്കി. 'കചാ ബദാം' പാട്ട് വൈറൽ ആയതോടെ കഴിഞ്ഞ ദിവസം ഒരു മ്യൂസിക് കമ്പനി, പാട്ടിന്റെ റോയൽറ്റിയായി ഒരു
വൈറലായ കച്ചാ ബദം ട്രെൻഡിനൊത്ത് ചുവടുവയ്ക്കുന്ന മകളുടെ വിഡിയോ പങ്കുവച്ചിരിയ്ക്കുകയാണ് അല്ലു അർജുൻ. ‘എന്റെ കുഞ്ഞു ബദാം’ എന്ന കുറുപ്പോടെയാണ് താരം അല്ലു അർഹയുടെ വിഡിയോ പോസ്റ്റ് ചെയ്തത്
‘‘ബദാം ബദം ദാദാ കച്ചാ ബദം.. അമർ കഛേ നേതോ ബുബു വാസാ ബദാം.. അമർ കഛേ പബേ സുധു വാസാ ബദം’’ കുറച്ചുദിവസങ്ങളായി സോഷ്യൽമീഡിയയെ മുഴുവൻ ഇളക്കിമറയ്ക്കുന്ന പാട്ടാണിത്. ഇൻസ്റ്റായിലും യൂട്യൂബിലും ഫെയ്സ്ബുക്കിലുമെന്നുവേണ്ട, എല്ലായിടത്തും കച്ചാ ബദം വൈറലാണ്. ലോകമൊട്ടുക്കും വൈറലായി മാറിയ കച്ചാബദം പാട്ടിനൊത്ത്
ഇന്റർനെറ്റിൽ അതിവേഗം പടർന്നു കയറുകയാണ് ‘കച്ചാ ബദാം’ എന്ന ബംഗാളി ഗാനം. പാട്ടിനൊപ്പം ചുവടുവച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി താരങ്ങളുൾപ്പെടെ നിരവധി പേർ രംഗത്തെത്തുകയാണ് ഓരോ ദിവസവും. ‘കച്ചാ ബദാം ഡാൻസ് ചലഞ്ച്’ ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു. ആരാധകർ ഏറി വരുന്ന ഈ പാട്ട് ഇപ്പോൾ ട്രോളുകളിലും
Results 1-10