Activate your premium subscription today
ഹിന്ദിയിൽ നിന്നും മലയാളസിനിമ ആദ്യം കടം കൊണ്ടത് ഈണങ്ങളായിരുന്നു. പിന്നെപ്പിന്നെ സ്വന്തന്ത്രസംഗീതത്തിലേക്ക് വഴിമാറിയപ്പോൾ ഒരു വ്യത്യസ്തതയ്ക്കു വേണ്ടി ആ ശബ്ദങ്ങളെയും പരീക്ഷിച്ചു. മലയാളം പാടിയ പ്രമുഖമായ ഉത്തരേന്ത്യൻ ശബ്ദങ്ങൾ ഏതൊക്കെയാണെന്നൊരന്വേഷണം. മന്നാ ഡേ പ്രബോധ് ചന്ദ്ര ഡേ എന്ന മന്നാ ഡേയാണ്
കേൾവിക്ക് തകരാർ പറ്റിയെന്ന് ഗായിക അൽക്ക യാഗ്നിക്കിന്റെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. വാർത്ത കേട്ടവർ ഒരുപോലെ സംശയിച്ച ഒരു കാര്യമുണ്ട്, ചെവിക്കോ കേൾവിക്കോ യാതൊരു പ്രശ്നവും ഇല്ലാതിരുന്ന വ്യക്തിക്ക് പെട്ടെന്നൊരു ദിവസം കേൾവിശക്തി നഷ്ടമാകുമോ? ഇഎൻഡി സർജൻ ഡോ. വിനോദ് ബി നായർ മനോരമ
കേൾവിശക്തിക്കു തകരാർ സംഭവിച്ചെന്നു വെളിപ്പെടുത്തി ബോളിവുഡ് ഗായിക അൽക്ക യാഗ്നിക്. വൈറൽ ബാധയെത്തുടർന്ന് തന്റെ കേൾവിക്കു തകരാർ സംഭവിച്ചെന്നും ഇപ്പോൾ ചികിത്സയിലാണെന്നും ഗായിക ആരാധകരെ അറിയിച്ചു. അപൂർവമായി സംഭവിക്കുന്ന സെൻസറിനറൽ ശ്രവണ നഷ്ടം എന്ന അവസ്ഥയാണ് അൽക്കയ്ക്കുണ്ടായത്. അപ്രതീക്ഷിതമായുണ്ടായ
വധുവിനെപ്പോലെ തിളങ്ങി ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. ‘യു ആർ മൈ സോണിയ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന റിമിയുടെ വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സോനു നിഗം, അൽക്ക യാഗ്നിക് എന്നിവർ ചേർന്നാലപിച്ച ഗാനമാണിത്. റിമിയുടെ നൃത്ത വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ഗായികയുടെ
കാമുകന്റെ കരവലയത്തിനുള്ളിൽ സൈക്കിളിൽ മുൻബാറിലിരുന്നു പോകുന്ന സുന്ദരിയായ കാമുകി... അവൾ മെല്ലെ പാറുന്ന മുടിയിഴകൾ മാടിയൊതുക്കുന്നു. അന്നും ഇന്നും ഇത് മനോഹരമായൊരു പ്രണയസങ്കൽപമാണ്. കൂട്ടത്തിൽ കാമുകന്റെ ചൂളമടിയും കൂടിയാകുമ്പോൾ ആ രംഗം കൂടുതൽ ഹൃദ്യമാകുന്നു. പ്രണയാതുരമായ ഒരു ഗാനത്തിന്റെ അകമ്പടിയോടെ
ഡാൻസിങ് ക്വീൻ മാധുരി ധീക്ഷിതിന്റെ എക്കാലത്തെയും മികച്ച ഡാൻസ് നമ്പറായ ‘ചോളി കേ പീച്ചേ ക്യാഹേ’ പാടാൻ തനിക്കു വലിയ ചമ്മലും നാണവുമായിരുന്നെന്നു തുറന്നു പറഞ്ഞ് ഗായിക അൽക്ക യാഗ്നിക്. പാട്ടിന്റെ വരികളിൽ താൻ അസംതൃപ്തയായിരുന്നുവെന്നും എന്നാൽ കൂടെയുള്ളവരുടെ പിന്തുണയാണ് പാട്ട് മനോഹരമായി പാടാൻ തന്നെ
2022 ൽ ലോകത്ത് ഏറ്റവുമധികം ആളുകൾ കേട്ടതും യൂട്യൂബിൽ സ്ട്രീം ചെയ്തതും ബോളിവുഡ് ഗായിക അൽക്ക യാഗ്നിക്കിന്റെ പാട്ടുകളെന്നു റിപ്പോർട്ട്. കോടിക്കണക്കിന് ആരാധകരുള്ള ടെയ്ലര് സ്വഫ്റ്റ്, ഷക്കീറ തുടങ്ങിയ പോപ് ഗായകരെയും ബിടിഎസ്, ബ്ലാക് പിങ്ക് തുടങ്ങിയ വിഖ്യാത സംഗീത ബാൻഡുകളെയും പിന്തള്ളിയാണ് അൽക്ക യാഗ്നിക്
Results 1-7