Activate your premium subscription today
അനിൽ നമുക്കായി ബാക്കിവയ്ക്കുന്നത് വ്യഥിതന്റെ ഹൃദയം മിടിക്കുന്ന കവിതകളും പാട്ടുകളുടെ ഒരു പൂമരത്തണലുമാണ്; സന്ധ്യ പോലെ ചുവന്നത്, ഹൃദയഹാരിയായത്... ..Anil Panachooran, Anil Panachooran death, Anil Panachooran dies,
ഷർട്ടിന്റെ കൈമടക്കിൽ എഴുതി സൂക്ഷിച്ചൊരു കവിത ആരെയും കാണിക്കാതെ മരണത്തിലേക്കു നടന്നു പോകുന്ന കവി. മരണാനന്തരം ആ കവിത കണ്ടെടുക്കുന്ന കൂട്ടുകാർ. അങ്ങനൊരു കവിയാക്കാൻ കാത്തിരിക്കുകയായിരുന്നു അനിൽ പനച്ചൂരാൻ. അനിലിന്റെ ജീവിതം തന്നെയെന്നു തോന്നാമെങ്കിലും ആ റോൾ സിനിമയിലായിരുന്നു. 'മെക്സിക്കൻ അപാരതയുടെ ' ....| Anil Panachooran | Manorama News
കായംകുളം∙ അനിൽ പനച്ചൂരാന്റെ മരണത്തിൽ കായംകുളം പൊലീസ് കേസ് എടുത്തു. ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിക്കും.....| Anil Panachooran | Death | Manorama news
തിരുവനന്തപുരം∙ കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (51) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു അന്ത്യം. രാവിലെ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയ സമയത്ത് തലചുറ്റലുണ്ടാകുകയും....Anil Panachooran
സൗഹൃദക്കൂട്ടങ്ങൾ കയ്യടിച്ചു പാടിയ പാട്ട്. കവിയുടെ പേര് അനിൽ പനച്ചൂരാൻ. അന്ന് ആ കവിയെ കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ള ചില കവിതാ പ്രേമികൾ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. ജോലി അഭിഭാഷകൻ. കവിയരങ്ങുകൾ പരുക്കൻ ശബ്ദം കൊണ്ട് ചൊല്ലിക്കൊഴുപ്പിച്ച ആ താടിക്കാരൻ അതിനോടകം തന്നെ കസെറ്റുകളിലൂടെ നാടെങ്ങും ചെറുപ്പക്കാർക്ക് ഹരമായിരുന്നു.....| Anil Panachooran | Poet | Manorama News
അകാലത്തിൽ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ ഓര്‍മകളിൽ ഭാര്യ മായ. വനിത ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മായ പ്രിയപ്പെട്ട ‘അനിച്ചേട്ട’നെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്. അവസാന ദിവസം ആംബുലൻസിൽ ആശുപത്രിയിലെത്തുവോളം തന്റെ കയ്യിൽ പിടിച്ചാണ് അദ്ദേഹം കിടന്നതെന്ന് മായ പറയുന്നു. അതൊരു
തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു മുന്നിൽ ഒരുമിച്ചു ചേരുകയും മറ്റം മഹാദേവ ക്ഷേത്രത്തിനരികെ ഒറ്റയ്ക്ക് അവസാനിക്കുകയും ചെയ്ത മായയുടെ ജീവൻ – അനിൽ പനച്ചൂരാൻ. എഴുത്തിനു ശേഷം എണീറ്റു മുണ്ടൊന്നു മുറുക്കിയുടുത്ത് മുറിയിൽനിന്നു പുഞ്ചിരിയോടെ വരുന്ന...Anil Panachooran, Anil Panachooran death, Anil Panachooran life
കിണർ കുത്തുന്ന മുഹമ്മദിനെ ഞാൻ കുട്ടിക്കാലം മുതലേ അദ്ഭുതത്തോടെയാണു ഞാൻ കണ്ടിരുന്നത്. വീട്ടിൽനിന്നും ഏറെ അകലെയല്ലാത്ത കോട്ടക്കൽ ഇന്ത്യനൂരിൽനിന്നും വന്നിരുന്ന മുഹമ്മദിനു മണ്ണിന്റെ നിറമുള്ള മുണ്ടുണ്ടായിരുന്നു. അതു മാറ്റി തോർത്തുമുണ്ടുടുത്താണു കിണർ കുത്തുന്നത്. ഓരോ ദിവസം കഴിയുന്തോറും കുഴിച്ചു കുഴിച്ചു
ഹരിപ്പാട് ∙ കലാഭവൻ മണി അവസാനമായി അഭിനയിച്ച ‘യാത്ര ചോദിക്കാതെ’ എന്ന ചിത്രത്തിൽ മണിയുടെ അടുത്ത സുഹൃത്തുക്കളായി അഭിനയിച്ചത് അനിൽ പനച്ചൂരാനും സഹസംവിധായകനും നടനുമായ ഹരിപ്പാട് ശ്രീകുമാറുമായിരുന്നു. മണിയെപ്പോലെ അനിലും യാത്ര ചോദിക്കാതെ ജീവിതത്തിൽ നിന്നു മറഞ്ഞ ദുഃഖത്തിലാണ് ഹരിപ്പാട് ശ്രീകുമാർ.
‘വലയിൽ വീണ കിളികളാണു നാം’... ഏറെക്കാലം മുൻപ് ഈ വരികളാണ് സംവിധായകൻ ലാൽ ജോസിനെ അനിൽ പനച്ചൂരാനിലേയ്ക്ക് അടുപ്പിച്ചത്. ഈ വരികൾക്കു പിന്നിലെ കവിഹൃദയത്തെ അന്വേഷിച്ച ലാൽ ജോസ്, പനച്ചൂരാനെ മലയാള സിനിമയ്ക്കു തന്നെ പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് പിറന്നത് സൂപ്പർഹിറ്റുകൾ, അത് ചരിത്രമായി. എല്ലാം ഇന്നലെ
Results 1-10 of 19