Activate your premium subscription today
റോളിങ് സ്റ്റോൺ ഇന്ത്യ സംഗീത മാസികയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ റാപ്പർ അറിവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കനേഡിയൻ ഗായകന് ഷാൻ വിൻസന്റ് ഡീ പോൾ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെയാണ് ഗായകൻ അറിവിന് പിന്തുണയറിയിച്ചത്. ‘എൻജോയ് എൻജാമി’ എന്ന ഹിറ്റിനു ശേഷം അറിവ് വരികൾ കുറിച്ച ‘നീയേ ഒലി’
‘എൻജോയ് എൻജാമി’ എന്ന സൂപ്പർഹിറ്റ് പാട്ടൊരുക്കിയതിന് റാപ്പർ അറിവിനു പ്രതിഫലം നൽകിയിട്ടില്ലെന്ന ആരോപണത്തിൽ കുടുങ്ങി എ.ആർ.റഹ്മാന്റെ മ്യൂസിക് പ്ലാറ്റ്ഫോം മാജ. പാട്ടിന്റെ ക്രെഡിറ്റുകളിൽ നിന്ന് അറിവിനെ മനഃപൂർവം ഒഴിവാക്കിയതാണെന്ന വിമർശനം നേരിടുന്നതിനിടയിലാണ് പുതിയ ആരോപണം ഉയർന്നത്. ഇതുസംബന്ധിച്ച് പ്രമുഖർ
തമിഴ് റാപ്പര്‍ അറിവിന്റെ പേര് അദ്ദേഹത്തിന്റെ പാട്ടുകളുടെ റീമിക്സുകളില്‍ നിന്നും പാട്ടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതില്‍ പ്രതിഷേധം. സംവിധായകന് പാ രഞ്ജിത്ത് അടക്കമുള്ളവര്‍ മ്യൂസിക് മാഗസിനായ റോളിങ് സ്റ്റോണ്‍ ഇന്ത്യ, എ.ആര് റഹ്മാന്റെ മ്യൂസിക് പ്ലാറ്റ്ഫോം മാജാ
കേൾവിക്കാരെ കോൺമയിർ കൊള്ളിച്ച ‘എൻജോയ് എന്‍ജാമി’ക്കു ശേഷം ‘നമ്മ സ്റ്റോറീസു’മായി റാപ്പർ അറിവ്. പുറത്തിറങ്ങിയതു മുതൽ പ്രേക്ഷകമനം നിറച്ച്, പാട്ട് ട്രെൻഡിങ്ങിൽ തുടരുകയാണ്. പാട്ടിലൂടെ ഗംഭീര ചുവടുകളും പ്രേക്ഷകർക്കായി ഒരുക്കിവച്ചിട്ടുണ്ട് പിന്നണിപ്രവർത്തകർ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ
‘എൻജായി എൻചാമി’ എന്ന ഗാനം യുട്യൂബിൽ തരംഗമായി മാറിയതിനു പിന്നാലെ റാപ്പർ അറിവിന്റെ ദ് കാസ്റ്റ്ലസ് കലക്ടീവ് ബാൻഡിന്റെ ഗാനങ്ങളിലേക്കും സംഗീതാസ്വാദകരുടെ സെർച്ച് ബട്ടൻ വിരലോടിക്കുന്നുന്നുണ്ട്. പൊളിറ്റിക്കൽ ബാൻഡ് എന്ന വിശേഷണം ചേർത്തുവയ്ക്കാവുന്ന അപൂർവം സംഗീത കൂട്ടായ്മകളിലൊന്നാണ് ദ് കാസ്റ്റ്ലസ്
വരികളുടെ അർഥം പോലും അറിയാതെ മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള സംഗീതപ്രമികൾ മൂളി നടക്കുകയാണ് ‘എൻജോയ് എൻജാമി’. പുറത്തിറങ്ങി ഒരാഴ്ചയ്ക്കകം കോടിക്കണക്കിനു ഹൃദയങ്ങളിലേയ്ക്കാണ് കുക്കൂ കുക്കൂ കൂകി വിളിച്ച് പാട്ട് കയറിക്കൂടിയത്. റാപ്പർ അറിവും ധീയും ചേർന്നാണ് പാട്ട് പാടിയത്. ഈ വിജയം പ്രതീക്ഷിച്ചിരുന്നു
എൻജോയ് എൻജാമി 30 മില്യൺ കാഴ്ചക്കാരുമായി യൂട്യൂബ് സംഗീതാസ്വാദകരുടെ ഹൃദയകവാടങ്ങളിൽ കുക്കൂ.. കുക്കൂ വിളിക്കുമ്പോൾ ഈ ഗാനത്തിനു പിന്നിലുള്ള കണ്ണീരും വേദനയും കൂടി ചർച്ചയാവുകയാണിപ്പോൾ. പ്രകൃതിയും അതിജീവനവും ഒക്കെ പറഞ്ഞു പോകുമ്പോഴും അതിനുള്ളിലൂടെ തന്റെ പൂർവികരുടെ ചരിത്രം കൂടി ഗായകനും ഗാനരചയിതാവുമായ
Results 1-7