Activate your premium subscription today
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിനൊപ്പമുള്ള ഓർമച്ചിത്രങ്ങൾ പങ്കിട്ട സംഗീതസംവിധായകൻ ഇഷാൻ ദേവിനു നേരെ സൈബർ ആക്രമണം. ലക്ഷ്മി ബാലഭാസ്കർ മനോരമ ന്യൂസ് ചാനലിനു നൽകിയ അഭിമുഖം ചർച്ചയാകുന്നതിനിടെ ലക്ഷ്മിയെ പിന്തുണച്ചെത്തിയ ഇഷാനെയാണ് ഒരു വിഭാഗം വിമർശിച്ചത്. ‘എത്ര കിട്ടി? സ്വർണം ആയാണോ അതോ ക്യാഷ് ആയാണോ?’ എന്നു
വയലിൻ വായിക്കാൻ പറ്റത്ത അവസ്ഥയിൽ ജീവിച്ചിരിക്കരുതെന്ന് ബാലു ആഗ്രഹിച്ചിരുന്നതായി ഭാര്യ ലക്ഷ്മി. അസുഖബാധിതനായി കിടപ്പിലായിപ്പോകുമെന്ന് അദ്ദേഹം ഭയപ്പെട്ടെന്നും ആ ചിന്ത തന്നോടു പങ്കുവച്ചിട്ടുണ്ടെന്നും ലക്ഷ്മി വെളിപ്പെടുത്തി. മരണത്തിൽ ഒരുപക്ഷേ ബാലു ആഹ്ലാദിച്ചിട്ടുണ്ടാകുമെന്നും ലക്ഷ്മി പറഞ്ഞു. മനോരമ
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ നടത്തിയ തുറന്നു പറച്ചിലുകൾ ചർച്ചയാകുന്നതിനിടെ അവരുടെ ജീവിതം വിവരിച്ച് സംഗീതസംവിധായകൻ ഇഷാൻ ദേവിന്റെ ഭാര്യ ജീന. ബാലു തൊട്ടടുത്തുണ്ടെന്ന ധാരണയോടെയാണ് ലക്ഷ്മി എപ്പോഴും സംസാരിക്കുന്നതെന്നും പുഞ്ചിരിയോടെ മാത്രമേ അവരുടെ പഴയ ജീവിതത്തെക്കുറിച്ച്
തിരുവനന്തപുരം ∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകട സമയത്ത് ഡ്രൈവറായി ഒപ്പമുണ്ടായിരുന്ന അർജുനെതിരെ കേസുണ്ടായിരുന്നത് ബാലഭാസ്കറിന് അറിയാമായിരുന്നെന്നും എന്നാൽ കുറ്റവാളിയാണെന്നു വിശ്വസിച്ചിരുന്നില്ലെന്നും ഭാര്യ ലക്ഷ്മി. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് താനല്ല, ബാലഭാസ്കറാണെന്നു മൊഴിമാറ്റിയ അർജുൻ അടുത്തിടെ മലപ്പുറത്ത് സ്വർണത്തട്ടിപ്പ് കേസിൽ പൊലീസ് പിടിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിയുടെ തുറന്നുപറച്ചിൽ.
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ വിമർശിക്കുന്നവരോടു രൂക്ഷമായി പ്രതികരിച്ച് സംഗീതസംവിധായകനും ഗായകനും ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുമായ ഇഷാൻ ദേവ്. ലക്ഷ്മി പറയുന്നത് അവരുടെ ജീവിതമാണെന്നും ആ നെഞ്ചിലെ തീക്കനൽ കാണാൻ എല്ലാവർക്കും സാധിച്ചേക്കില്ലെന്നും ഇഷാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അകാല വിയോഗത്തിന്റെ വേദന മാറാതെ സംഗീതസംവിധായകനും ഗായകനുമായ ഇഷാൻ ദേവ്. പ്രിയപ്പെട്ട ബാലുവിന്റെ 6 ാം ചരമവാർഷികത്തിൽ ഇഷാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ആരാധകരെയും കരയിപ്പിക്കുകയാണ്. ബാലഭാസ്കറിനൊപ്പമുള്ള ഓർമച്ചിത്രങ്ങൾ പങ്കിട്ടുകൊണ്ടാണ് ഇഷാൻ ദേവിന്റെ വികാരനിർഭരമായ
‘വയലിനിസ്റ്റ് ബാലഭാസ്കർ’! വയലിൻ സംഗീതത്തിന്റെ എല്ലാ അർഥങ്ങളും ഈ പേരിലുണ്ട്. സംഗീതം എന്ന മൂന്നക്ഷരമായിരുന്നു ബാലഭാസ്കറിന്റെ പ്രാണവായു. ഓരോ ഇരുത്തങ്ങളിലും ചർച്ചകളിലും ബാലഭാസ്കർ എന്ന ബാലു സംസാരിച്ചിരുന്നതും അതു തന്നെ. വയലിൻ കമ്പികൾകൊണ്ട് മാന്ത്രിക സംഗീതത്തിന്റെ അനന്തവിഹായസ്സിലേയ്ക്ക് ചിറകു വിടർത്തിയ
‘വയലിനിസ്റ്റ് ബാലഭാസ്കർ’! വയലിൻ സംഗീതത്തിന്റെ എല്ലാ അർഥങ്ങളും ഈ പേരിലുണ്ട്. സംഗീതം എന്ന മൂന്നക്ഷരമായിരുന്നു ബാലഭാസ്കറിന്റെ ജീവശ്വാസം. ഓരോ ഇരുത്തങ്ങളിലും ചർച്ചകളിലും ബാലഭാസ്കർ എന്ന ബാലു സംസാരിച്ചിരുന്നതും അതു തന്നെ. വയലിൻ കമ്പികൾകൊണ്ട് മാന്ത്രിക സംഗീതത്തിന്റെ അനന്തവിഹായസ്സിലേയ്ക്ക് ചിറകു വിടർത്തിയ
തന്ത്രികളിൽ ഇനി ശ്രുതി ചേർക്കാൻ ശശികുമാർ മാഷ് ഉണ്ടാകില്ലെന്ന തിരിച്ചറിവിനോടു പൊരുത്തപ്പെടാൻ കുറച്ചധികം സമയം വേണ്ടിവരും അദ്ദേഹത്തിന്റെ ശിഷ്യഗണത്തിന്. ഇന്ന് ഈണം മുറിയാതെ മാന്ത്രിക തന്ത്രികൾ മീട്ടി വേദികളിൽ നിന്നു വേദികളിലേക്കു നിർത്താതെ ഒഴുകി നീങ്ങുന്ന ഭൂരിഭാഗം വയലിൻ സംഗീതജ്ഞരും വയലിൻ സംഗീതത്തിന്റെ
കൊച്ചി∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി ജോര്‍ജ് നല്കിയ വിവരങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതായി സിബിഐ. മരണത്തില്‍ ദുരൂഹതയില്ലെന്നു | Balabhaskar Death, Kalabhavan Sobi, Manorama News
Results 1-10 of 76