Activate your premium subscription today
പ്ലസ്ടു കഴിഞ്ഞപ്പോൾ അമൃത് രാംനാഥ് എന്ന പതിനേഴുകാരൻ അമ്മയും ഗായികയുമായ ബോംബെ ജയശ്രീയോടു പറഞ്ഞു: ‘‘എനിക്കൊരു ഗ്യാപ് ഇയർ എടുക്കണം. ഉന്നതപഠനം അതു കഴിഞ്ഞു മതി.’’ ഒരു വർഷം പഠനത്തിൽനിന്ന് ഇടവേളയെടുക്കാമെന്നു കരുതിയ അമൃത് പിന്നീട് കോളജിൽ പോയില്ല. സംഗീതമെന്ന സർവകലാശാലയിൽ ബോംബെ ജയശ്രീയെന്ന ഗൈഡിനു കീഴിൽ
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിന്റെ വിനൈൽ റെക്കോർഡ് പ്രകാശനം ചെയ്ത് ഗായിക ബോംബെ ജയശ്രീ. ബോംബെ ജയശ്രീയുടെ വസതിയിൽ വച്ചായിരുന്നു പ്രകാശന ചടങ്ങ്. ഇതിന്റെ വിഡിയോ വിനീത് ശ്രീനിവാസൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഗായികയുടെ മകൻ അമൃത് രാംനാഥ് ആണ്
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ഞ്യാഭഗം’ എന്ന പേരിൽ പുറത്തിറങ്ങിയ പാട്ടിന് ഗായിക ബോംബെ ജയശ്രീ ആണ് വരികൾ കുറിച്ചത്. ജയശ്രീയുടെ മകൻ അമൃത് രാംനാഥ് ഈണമൊരുക്കി. അമൃതും സിന്ദൂര ജിഷ്ണുവും ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട്
അമ്മ ബോംബെ ജയശ്രീയുടെ പാട്ടുകളിൽ അമൃത് രാമനാഥിന് ഏറ്റവും പ്രിയങ്കരം ഒരേ കടലിലെ ‘പ്രണയസന്ധ്യയൊരു വെൺസൂര്യനുടെ വിരഹമറിയുന്നുവോ.....’ എന്ന ഉൾച്ചൂടുള്ള പ്രണയഗാനമാണ്. ഗിരീഷ് പുത്തഞ്ചേരി എഴുതി ഔസേപ്പച്ചന്റെ സംഗീതത്തിൽ പിറന്ന പാട്ടിൽ ജയശ്രീയുടെ ആലാപനം വിരഹരാഗങ്ങളുടെ വിഷാദമഴയാണ് ആസ്വാദകർക്ക്. ‘വസീഗര.... ’
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. ‘പ്യാരാ മേരാ വീരാ’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കു മുന്നിലെത്തിയത്. വിനീത് ശ്രീനിവാസൻ വരികൾ കുറിച്ച പാട്ടിന് ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ്
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിലെ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. ‘മധു പകരൂ’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ച് ആലപിച്ചത് വിനീത് ശ്രീനിവാസനാണ്. ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ് പാട്ട് ചിട്ടപ്പെടുത്തി. ‘മധു പകരൂ’ ഇതിനകം പ്രേക്ഷകർ
തൃശൂർ∙ 2023 ലെ സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥകളി വിഭാഗത്തിൽ മാർഗി വിജയകുമാറിനാണു പുരസ്കാരം. കർണാടക സംഗീതത്തിൽ ബോംബെ ജയശ്രീക്കും മോഹിനിയാട്ടത്തിൽ പല്ലവി കൃഷ്ണനും ചെണ്ട വിഭാഗത്തിൽ പി.കെ.കുഞ്ഞിരാമനും പുരസ്കാരം.
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത് ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ് ആണ്. മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്നു ഗായിക ആശുപത്രിക്കിടക്കയിലായിരിക്കുമ്പോഴാണ് മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി നിശ്ചദാർഢ്യത്തോടെ അമൃത്
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കാൻ കർണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ്. സമൂഹമാധ്യമങ്ങളിലൂടെ വിനീത് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ‘എന്റെ പുതിയ സംഗീതസംവിധായകൻ’ എന്ന അടിക്കുറിപ്പോടെയായിരുന്നു
മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്നു ചികിത്സയിൽക്കഴിയുന്ന ഗായിക ബോംബെ ജയശ്രീയുടെ ആരോഗ്യനിലയില് മികച്ച പുരോഗതി. ഗായിക തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കുടുംബാംഗങ്ങളും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ‘നിങ്ങളുടെ പ്രാർഥനകൾ ഫലം കണ്ടു. ഞാൻ ജീവിതത്തിലേക്കു മടങ്ങി വരികയാണ്’, ഗായിക കുറിച്ചു. നിലവിൽ
Results 1-10 of 11