Activate your premium subscription today
ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ ഗാനം ആലപിച്ച് ഗായിക സന മൊയ്ദൂട്ടി. മുഷ്ത്താഖ് റഹ്മാന് കരിയാടന്‍ സംവിധാനം ചെയ്യുന്ന അഭിരാമി എന്ന ചിത്രത്തിലാണ് സനയുടെ ഗാനമുള്ളത്. 'മഴവില്ലിൻ ചേലാണ്' എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരനാണ്. ജോ പോളിന്റേതാണ് വരികൾ. യുട്യൂബിൽ റിലീസ്
വൈറലായ ‘കാവാലാ’ പാട്ടിനൊപ്പം തകർപ്പൻ ചുവടുകളുമായി നടി ഗായത്രി സുരേഷ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നൃത്ത വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു കമന്റുകളുമായി എത്തുന്നത്. സ്റ്റൈലിഷ് ലുക്കിൽ ചടുലമായ ചുവടുകൾ അവതരിപ്പിച്ച ഗായത്രി, ഗാനരംഗത്തിലെ തമന്നയെ പോലും കടത്തിവെട്ടി എന്നാണ് ആരാധകരുടെ
അഭിനയജീവിതത്തിന്റെ തിരക്കുകള്‍ മാറ്റിവച്ച്, കൂട്ടുകാര്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് നടി. ഗായത്രി സുരേഷ്. യാത്രകൾ ഒരുപാട് ഇഷ്ടമാണെങ്കിലും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയാണ് അടിപൊളിയെന്നും അവർക്കൊപ്പം ഇന്ത്യയിൽ പലയിടത്തും സഞ്ചരിച്ചിട്ടുണ്ടെന്നും ഗായത്രി. ഇപ്പോഴിതാ വയനാടിന്റെ മണ്ണിലേക്ക്
ആസ്വാദകരുടെ ആത്മാവിനെ തൊട്ടുണർത്തിയ നിത്യഹരിത ഗാനത്തിനു കവർ പതിപ്പൊരുക്കി പിന്നണി ഗായിക ഗായത്രി സുരേഷ്. എത്ര കേട്ടാലും മതിവരില്ല എന്ന് മലയാളികൾ അടിവരയിട്ടു പറയുന്ന ‘ഏതോ നിദ്ര തൻ പൊൻമയിൽ പീലിയിൽ’ എന്ന മധുരഗീതവുമായാണ് ഗായത്രി ആസ്വാദകർക്കരികിലേക്കെത്തിയത്. 1998–ല്‍ കമലിന്റെ സംവിധാനത്തിൽ
Results 1-4