Activate your premium subscription today
സ്വന്തം ആൽബത്തിന്റെ വരികൾ എഴുതിയ 500 അടി നീളമുള്ള വസ്ത്രം ധരിച്ചു വന്ന കാറ്റി പെറി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. ഇതാ വീണ്ടും അതേ താരം ഫാഷൻ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് തന്റെ പുതിയ അവതാരത്തിലൂടെ. ഒരു രോമക്കുപ്പായം മാത്രമുള്ള താരത്തിന്റെ ഏറ്റവും പുതിയ സ്റ്റൈൽ ഉപയോഗിച്ച്
പുതിയ ഗാനമായ ‘വിമൻസ് വേൾഡി’ന്റെ പ്രമോഷൻ വ്യത്യസ്തമാക്കി അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ കാറ്റി പെറി. പാരിസിൽ നടന്ന ഫാഷൻ വീക്കിൽ എത്തിയ കാറ്റി, തന്റെ വസ്ത്രത്തിലൂടെയാണ് പുത്തൻ പാട്ടിന്റെ പ്രചാരണം നടത്തിയത്. 500 അടി നീളമുള്ള വസ്ത്രമാണ് ഗായിക ധരിച്ചത്. ബലൻസിയാഗ ഡിസൈൻ ചെയ്ത ചുവപ്പ് നിറത്തിലുള്ള
ഫാഷൻ ലോകത്തെ വിസ്മയിപ്പിച്ച് പോപ് താരം കാറ്റി പെറി. അടുത്തിടെ നടന്ന പ്ലേ ലാസ് വേഗസ് പരിപാടിക്കിടെ ഗായിക ധരിച്ച വസ്ത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വ്യത്യസ്തങ്ങളായ ആറുതരം വസ്ത്രങ്ങൾ ധരിച്ചാണ് കാറ്റി പെറി വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ലാറ്റെക്സ് ബോഡിസ്യൂട്ട്, മഷ്റൂം ക്യാപ്,
ഹാസ്യ നടൻ റസൽ ബ്രാൻഡുമായുള്ള വിവാഹം മാനസികാവസ്ഥയെ തകിടം മറിച്ചുവെന്ന് അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ കാറ്റി പെറി. 2010ൽ വിവാഹിതരായ ഇരുവരും 2012ലാണ് വേർപിരിഞ്ഞത്. ദീർഘ കാലത്തിനു ശേഷമാണ് റസൽ ബ്രാൻഡുമൊത്തുണ്ടായ വൈവാഹിക ജീവിതത്തെക്കുറിച്ച് കാറ്റി മനസ്സ് തുറന്നത്. ‘ആദർശവാദിയായ മനസ്സിന്റെ ആദ്യ തകർച്ച’
ജീവിതത്തിൽ നേരിട്ട പ്രതിസന്ധി ഘട്ടത്തെക്കുറിച്ചു മനസു തുറന്ന് പോപ് താരം കാറ്റി പെറി. ജീവിതപങ്കാളിയും അഭിനേതാവുമായ ഒർലാൻഡോ ബ്ലൂമുമായുള്ള ബന്ധത്തിലുണ്ടായ വിള്ളൽ കരിയറിനെയും വ്യക്തി ജീവിതത്തെയും വളരെ മോശമായി ബാധിച്ചുവെന്ന് ഗായിക വെളിപ്പെടുത്തി. 2017–ലാണ് ഇരുവരും തമ്മിലുള്ള പ്രണയബന്ധം തകർച്ചയുടെ
ഗർഭത്തിലുള്ള കുഞ്ഞ് വിരൽ ചലിപ്പിക്കുന്നതിന്റെ അൾട്രാസൗണ്ട് വിഡിയോ പോസ്റ്റു ചെയ്ത് പോപ് താരം കാറ്റി പെറി. ജീവിതപങ്കാളി ഒർലാണ്ടോ ബ്ലൂമിനൊപ്പം ആദ്യ കുഞ്ഞിന്റെ ജനനം കാത്തിരിക്കുകയാണ് താരം. ഏതാനും നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ആണ് ഗായിക സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. കുഞ്ഞിന്റെ ഓരോ
കോവിഡ് മഹാമാരിയുടെ കാലത്തെ ഗർഭാവസ്ഥ ഒരിക്കലും മറക്കാനാകില്ലെന്ന് തുറന്നു പറഞ്ഞ് പോപ് താരം കാറ്റി പെറി. ജീവിതപങ്കാളി ഒർലാണ്ടോ ബ്ലൂമിനൊപ്പം ആദ്യ കുഞ്ഞിന്റെ ജനനം കാത്തിരിക്കുകയാണ് ഗായിക. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും മാനസിക സംഘർഷങ്ങളും ഗർഭകാലത്ത് വെല്ലുവിളിയാണെന്ന് ഗായിക
വളർത്തു പൂച്ചയുടെ വേർപാടിന്റെ സങ്കടത്തിൽ പോപ് താരം കാറ്റി പെറി സമൂഹമാധ്യമത്തിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പ് വൈറലാകുന്നു. പൂച്ചയ്ക്കൊപ്പമുള്ള പഴയ കാല ചിത്രം പങ്കുവച്ചുകൊണ്ടാണ് കാറ്റിയുടെ പോസ്റ്റ്. കിറ്റി എന്നാണ് പൂച്ചയുടെ പേര്. വർഷങ്ങൾക്കു മുൻപ് കിറ്റിയെ കണ്ടപ്പോൾ മുതലുള്ള കാര്യങ്ങൾ കാറ്റി
മേക്ക്അപ്പ് ഇടാത്ത ചിത്രം പങ്കുവച്ച് അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ കാറ്റി പെറി. സ്വയം സമ്പർക്ക വിലക്കേർപ്പെടുത്തി കഴിയുന്ന ഗായിക, ക്വാറന്റീൻ ദിനങ്ങൾക്കും മുൻപുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും തമ്മിൽ താരതമ്യം ചെയ്തിരിക്കുകയാണ്. വെള്ളയും ചുവപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച് കടും നിറത്തിലുള്ള
Results 1-9