Activate your premium subscription today
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന സംഗീതവുമായി 'വിഹാര' മ്യൂസിക് വിഡിയോ. നവാഗതനായ അജിത് കെ.സുബ്രഹ്മണ്യൻ ഈണം പകർന്ന ഗാനം കെ.കെ നിഷാദിന്റെ മാന്ത്രിക ശബ്ദത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. നിഷാദിനൊപ്പം സാധിക.കെ.ആറും ആലാപനത്തിൽ പങ്കു ചേരുന്നു. 'ആകാശമായവളെ' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ നിധീഷ് നടേരിയുടേതാണ്
കോളജിൽ പഠിച്ചിരുന്നപ്പോൾ പലരും കരുതിയിരുന്നത് കെ.കെ.നിഷാദ് ഭാവിയിൽ അറിയപ്പെടുന്നു ഒരു കാഥികൻ ആകുമെന്നായിരുന്നു. കാരണം, യൂണിവേഴ്സിറ്റി കലോത്സവത്തിൽ തുടർച്ചയായി കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് നിഷാദ്. അക്കാലത്ത്, പല വേദികളിലും കഥാപ്രസംഗം നടത്താൻ നിഷാദിനെ ക്ഷണിച്ചിട്ടുമുണ്ട്. പക്ഷേ, തന്റെ
ലൈവ് ഷോകളിൽ തെറ്റു സംഭവിക്കുന്നതു സ്വാഭാവികമെന്ന് ഗായകൻ കെ.കെ.നിഷാദ്. "ലൈവ് പാടുമ്പോൾ തെറ്റ് സംഭവിക്കാം. അതു ലൈവല്ലേ! കേൾക്കുന്നവർക്ക് അതു മനസ്സിലാകും. പക്ഷേ, അവരെ പറ്റിക്കുമ്പോഴാണ് പ്രശ്നം," നിഷാദ് പറയുന്നു. ലൈവ് ഷോകളിൽ റെക്കോർഡ് ചെയ്ത പാട്ടുകളിട്ടു പെർഫോം ചെയ്യുന്നതിനെക്കുറിച്ച്
'ചിത്ര ചേച്ചിയുടെ സ്വന്തം നിഷാദ്'– പിന്നണിഗായകനായ കെ.കെ.നിഷാദിനെക്കുറിച്ച് ഒരിക്കൽ ഒരു സംഗീതാസ്വാദകൻ സമൂഹമാധ്യമത്തിൽ എഴുതിയത് ഇങ്ങനെയാണ്. കെ.എസ്.ചിത്രയുടെ ലൈവ് പരിപാടി ആസ്വദിച്ചവരെല്ലാവരും പ്രത്യേകം എടുത്തു പറയുന്ന പാട്ടുകളിൽ ഉറപ്പായും കെ.എസ്.ചിത്ര–കെ.കെ.നിഷാദ് കോംബോ ഉണ്ടാകും. കഴിഞ്ഞ 18 വർഷമായി
ഒരു നിലാവു പോലെ തഴുകിപ്പോകുന്ന താരാട്ടീണവുമായി 'മതിലേഖ'. മലയാളികളുടെ വാനമ്പാടി കെ.എസ്.ചിത്രയുടെ ശബ്ദത്തിലൊരുക്കിയിരിക്കുന്ന ഗാനം കാഴ്ചയ്ക്കും കേൾവിക്കും നവീന അനുഭവമാവുകയാണ്. ഗായികയുടെ പിറന്നാൾ ദിനത്തിലിറങ്ങിയിരിക്കുന്ന ഗാനം സംഗീതാസ്വാദകർക്കും ഇരട്ടി മധുരമായി. കഴിഞ്ഞ പതിനെട്ട് വർഷമായി ചിത്രയുടെ
Results 1-5