Activate your premium subscription today
ഒരിടവേളയ്ക്കു ശേഷം സിനിമയിൽ സജീവമാകുകയാണ് കിഷോർ സത്യ. ‘കഥ ഇന്നുവരെ’ എന്ന വിഷ്ണു മോഹൻ ചിത്രത്തിൽ മേതിൽ ദേവികയുടെ സഹോദരന്റെ വേഷത്തിലാണ് കിഷോർ എത്തുന്നത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃദ്ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് കിഷോർ സത്യയും മേതിൽ ദേവികയും. ചിത്രത്തിൽ ദേവികയുടെ സഹോദരനായി താൻ
ബിജു മേനോനെയും മേതില്‍ ദേവികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത കഥ ഇന്നുവരെ കണ്ടിറങ്ങി നടനും എംഎല്‍എയുമായ മുകേഷ്. "വളരെ നല്ല ചിത്രം, അവസാനത്തെ ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല" എന്ന് ചിത്രത്തെപ്പറ്റി മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിലെ നായികയായ പുതുമുഖം മേതില്‍ ദേവികയുടെ പ്രകടനത്തെപ്പറ്റി ചോദിച്ചപ്പോള്‍ 'നായിക എന്റെ ഭാര്യയാണ്' എന്നായിരുന്നു മുകേഷിന്റെ തമാശ നിറഞ്ഞ മറുപടി. മുകേഷിന്റെ മുന്‍ ഭാര്യയാണ് നര്‍ത്തകിയും അഭിനേത്രിയുമായ മേതില്‍ ദേവിക. കഥ ഇന്നുവരെയിലൂടെയാണ് മേതില്‍ ദേവിക വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന് പരക്കെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്ത ചിത്രം ഗൾഫിൽ വിതരണം ചെയ്തത് ഫാർസ് ഫിലിംസ് ആണ്. മറ്റു രാജ്യങ്ങളില്‍ ആര് എഫ് ടി ആണ് ചിത്രം വിതരണം ചെയ്തത്.
മലയാളത്തിലെ ഏറ്റവും മനോഹരമായ പ്രണയ രംഗങ്ങളിലൂടെയാണ് ‘കഥ ഇന്നുവരെ’ എന്ന സിനിമയുടെ ടൈറ്റിൽ ആരംഭിക്കുന്നത്. മഴയെത്തും മുൻപെ മുതൽ എന്നുനിന്റെ മൊയ്തീൻ വരെ വന്നുപോകുന്ന ടൈറ്റിൽ കാർഡിന് അവസാനം തുടങ്ങുന്നതും മറ്റൊരു പ്രണയസിനിമയിലേക്കുള്ള വാതിലാണ്. പ്രണയിച്ചവർക്കും പ്രണയിക്കാൻ തുടങ്ങുന്നവർക്കും
ബിജു മേനോനും മേതിൽ ദേവികയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കഥ ഇന്നുവരെ’ ട്രെയിലർ എത്തി. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മേതിൽ ദേവികയുടെ ആദ്യ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ
ബിജു മേനോനും മേതിൽ ദേവികയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കഥ ഇന്നുവരെ’ ടീസർ എത്തി എത്തി. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മേതിൽ ദേവികയുടെ ആദ്യ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട്
‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് കൂടിയായ വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. നവാഗതനായ അശ്വിൻ ആര്യൻ ഈണമിട്ട 'മിന്നും താരങ്ങൾ' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. കപിൽ കപിലനും നിത്യ മാമ്മനും
ഓസ്ട്രേലിയയിൽ സ്ഥിരതാമസം അനുവദിക്കുന്ന റസിഡന്റ്സ് വിസ നേടി നർത്തകി മേതിൽ ദേവിക. ആഗോള തലത്തിലുള്ള പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി ഗ്ലോബൽ ടാലൻ്റ് വിഭാഗത്തിലാണ് ഓസ്ട്രേലിയൻ ഗവൺമെന്റ് മേതിൽ ദേവികയ്ക്ക് പെർമനന്റ് റെസിഡൻ്റ് സ്റ്റാറ്റസ് അനുവദിച്ചു നൽകിയത്. ഇതോടെ താനും മകനും ഓസ്ട്രേലിയയിൽ സ്ഥിരമായി
ബിജു മേനോനും മേതിൽ ദേവികയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കഥ ഇന്നുവരെ’ ഫസ്റ്റ്ലുക്ക് എത്തി. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ തേടിയെത്തിയെങ്കിലും ആദ്യമായി മേതിൽ ദേവിക ഒരു സിനിമയിൽ
മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടിയും നർത്തകിയുമായ മേതിൽ ദേവിക. 'ഒരുമിച്ചു നിൽക്കാം, ഒരുമിച്ചു ജീവിക്കാം' എന്ന അടിക്കുറിപ്പോടെയാണ് മുല്ലപ്പെരിയാർ വിഷയത്തിൽ മേതിൽ ദേവിക സ്വന്തം നിലപാട് വ്യക്തമാക്കിയത്.
പി.ഭാസ്കരൻ എനിക്കു വളരെ അടുപ്പമുള്ള ആളായിരുന്നു. ഒരു ഇന്റർവ്യൂവിനിടയ്ക്കു ഞാൻ ചോദിച്ചു, അങ്ങയെപ്പോലൊരാളെ എന്തുകൊണ്ട് പാർട്ടി തള്ളിക്കളഞ്ഞു എന്ന്. അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു: മുരളിക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല; അനുഭവംകൊണ്ട് പഠിച്ചുകൊള്ളും. പാർട്ടി പുറത്താക്കിയതുകൊണ്ടു മാത്രം ഒരാൾ
Results 1-10 of 30