Activate your premium subscription today
ദശലക്ഷക്കണക്കിന് പ്രേക്ഷകരെ വാരിക്കൂട്ടി ഷാറുഖ് ഖാന് ചിത്രം ഡൻകിയിലെ പുത്തൻ പാട്ട്. ‘നിക്ക്ലെ ദേ ഹം കഭി ഖർ സെ’ എന്നു തുടങ്ങുന്ന ഗാനം സോനു നിഗം ആണ് ആലപിച്ചത്. ജാവേദ് അക്തർ വരികൾ കുറിച്ച പാട്ടിനം പ്രീതം ഈണമൊരുക്കി. പുറത്തിറങ്ങി മണിക്കൂറുകൾ കൊണ്ട് വൈറലായ ഗാനം ഇതിനകം 12 മില്യനിലധികം പ്രേക്ഷകരെ
ജി.മാര്‍ത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘മഹാറാണി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കാ കാ കാ കാ’ എന്ന പേരിലൊരുക്കിയിരിക്കുന്ന പാട്ടിനു വരികൾ കുറിച്ചത് അൻവർ അലിയാണ്. ഗോവിന്ദ് വസന്ത ഈണമൊരുക്കിയ ഗാനം കപിൽ കപിലൻ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.
ദിലീപ് ചിത്രം ‘ബാന്ദ്ര’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. സാം സി.എസ് ഈണമൊരുക്കിയ ‘മുഝേ പാലേ’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. സായ് ആനന്ദ് വരികള്‍ കുറിച്ച ഗാനം പവിത്ര ചാരി, സർഥക് കല്യാണി എന്നിവർ ചേര്‍ന്ന് ആലപിച്ചു. പാട്ട് ഇതിനകം ലക്ഷത്തിലധികം പ്രേക്ഷകരെ
ദിലീപ്–അരുൺ ഗോപി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ബാന്ദ്ര’യിലെ പുത്തൻ ഗാനം ആസ്വാദകർക്കരികിൽ. ‘റക്കാ റക്കാ...’ എന്നു തുടങ്ങുന്ന പാട്ടിന് സാം സി.എസ് ആണ് ഈണമൊരുക്കിയത്. വിനായക് ശശികുമാർ വരികള്‍ കുറിച്ച ഗാനം ശങ്കർ മഹേദേവനും നക്ഷത്ര സന്തോഷും ചേർന്നാലപിച്ചു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ‘റക്കാ
മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘കാലൻ പുലി’ എന്നു തുടങ്ങുന്ന പാട്ടിന് സുഷിൻ ശ്യാം ആണ് സംഗീതമൊരുക്കിയത്. വിനായക് ശശികുമാർ വരികൾ കുറിച്ച ഗാനം സുഷിനും അമൽ ജോസും ചേർന്നാലപിച്ചു. അബിൻ പോൾ ആണ് പാട്ട് മിക്സ് ചെയ്തിരിക്കുന്നത്. ഗെതിൻ ജോൺ മാസ്റ്ററിങ് നിർവഹിച്ചു. ‘കാലൻ
രജനികാന്ത് ചിത്രം ജയിലറിലെ ‘കാവാലയ്യാ’ പാട്ടിനെ വിമര്‍ശിച്ച് നടനും സംഗീതജ്ഞനുമായ മൻസൂർ അലി ഖാൻ. ഗാനരംഗത്തിലെ നടി തമന്നയുടെ നൃത്തത്തെയാണ് മൻസൂർ നിശിതമായി വിമർശിച്ചത്. നടിയുടെ ഹുക്ക് സ്റ്റെപ്പുകൾ വളരെ വൃത്തികേടാണെന്ന് അദ്ദേഹം തുറന്നടിച്ചു. അതിന് എങ്ങനെ സെന്‍സര്‍ കിട്ടിയെന്ന് തമന്നയുടെ ചുവടുകൾ
വിജയ് ചിത്രം ‘ലിയോ’യിലെ ‘ഓർഡിനറി പേഴ്സൺ’ എന്ന ഗാനം യൂട്യൂബിൽ തരംഗമാകുന്നു. ഒറ്റ ദിവസം കൊണ്ട് അരക്കോടിയിലേറെ പ്രേക്ഷകരെയാണ് പാട്ട് വാരിക്കൂട്ടിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയ ഗാനം നിഖിത ഗാന്ധിയാണ് ആലപിച്ചത്. ഹെയ്സൻബർഗ് വരികൾ കുറിച്ചിരിക്കുന്നു. ‘ഓർഡിനറി പേഴ്സൺ’ ഇപ്പോൾ ട്രെൻഡിങ്ങിൽ
വിജയ് ചിത്രം ലിയോയ്ക്കു വേണ്ടി സംഗീതമൊരുക്കിയതിന് അനിരുദ്ധ് രവിചന്ദർ വാങ്ങിയ പ്രതിഫലത്തിന്റെ കണക്ക് പുറത്ത്. 8 കോടി രൂപയാണ് അനിരുദ്ധ് കൈപ്പറ്റിയതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞൻ
സ്വന്തമായി കമ്പോസ് ചെയ്യുന്ന പാട്ടുകളിൽ ഗായകനായും അനിരുദ്ധ് എത്തുന്നതിനെ വിമർശിച്ച് സമൂഹമാധ്യമലോകം. വിജയ് ചിത്രം ലിയോയില്‍ അനിരുദ്ധ് ഈണമൊരുക്കിയ ‘അൻപേനും’ എന്ന പാട്ട് പുറത്തിറങ്ങിയതിനു പിന്നാലെയാണ് അനിരുദ്ധിനെതിരെ വിമർശനങ്ങൾ തലപൊക്കിയത്. അനിരുദ്ധും ലോതികയും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. സ്വന്തം
വിജയ് ചിത്രം ‘ലിയോ’യിലെ ‘അൻപേനും’ എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകർക്കരികിൽ. അനിരുദ്ധ് രവിചന്ദറാണ് പാട്ടിന് ഈണമൊരുക്കിയത്. വിഷ്ണു എടവൺ വരികൾ കുറിച്ച ഗാനം അനിരുദ്ധും ലോതികയും ചേർന്നാലപിച്ചു. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തിറങ്ങിയത്. മണിക്കൂറുകൾ കൊണ്ടു യൂട്യൂബിൽ തരംഗമായ ഗാനം അരക്കോടിയിലേറെ
Results 1-10 of 11