Activate your premium subscription today
നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത പൊറാട്ട് നാടകം എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിലൂടെ പുതിയ മേഖലയിലേക്കു ചുവടുവയ്ക്കുകയാണ് സംഗീതസംവിധായകൻ രാഹുൽ രാജ്. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഏറെ പ്രധാനപ്പെട്ട ‘ഗോര ഹബ്ബാ’ എന്ന പാട്ട് രംഗത്തിലാണ് രാഹുൽ രാജ് പാടി അഭിനയിച്ചത്. ശരീരത്തിൽ ചാണകം വാരി മെഴുകി ആറാടി പാടുന്ന രാഹുൽ
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഡാൻസ് പാർട്ടി’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. രാഹുൽ രാജ് ഈണം പകർന്ന ഗാനമാണിത്. റാപ്പർ ഫെജോ വരികൾ കുറിച്ചു സംഗീതം പകർന്നിരിക്കുന്നു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകപ്രതികരണങ്ങളാണു
സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ഹിഗ്വിറ്റ’യിലെ പുതിയ ഗാനം പുറത്ത്. ‘ചുവപ്പണിഞ്ഞ പക്ഷികൾ’ എന്നു തുടങ്ങുന്ന ഗാനം സിയ ഉൽ ഹഖ് ആണ് ആലപിച്ചിരിക്കുന്നത്. നിഖിൽ മറ്റത്തിൽ വരികൾ കുറിച്ച പാട്ടിന് രാഹുൽ രാജ് ഈണമൊരുക്കിയിരിക്കുന്നു. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
ഗൗതം വാസുദേവ് മേനോൻ, ശ്രീനാഥ് ഭാസി, രജിഷ വിജയൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന മലയാള ചിത്രം ‘ലവ്ഫുള്ളി യുവേഴ്സ് വേദ’യിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘ആകാശ പാലാഴിയിൽ’ എന്ന വിഡിയോ ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. ശ്വേത മോഹനാണ് ഗാനം ആലപിച്ചത്. രതി ശിവരാമന്റെ വരികൾക്ക് രാഹുൽ രാജ് ഈണം
എൺപതുകളിലാണ് ഞാൻ വളർന്നത്. ആ കാലഘട്ടത്തിലെ ഓണത്തിന്റെ ഓർമ്മകൾ എന്നും മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. എന്റെ അച്ഛൻ സ്ഥാപിച്ച ചേതന എന്ന പേരിലുള്ള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉണ്ടായിരുന്നു. നാട്ടിൽ പലയിടത്തായി ക്ലബ്ബുകളും സാംസ്കാരിക സംഘടനകളുമൊക്കെ ഉണ്ടായിരിക്കുമല്ലോ. ആ ക്ലബ്ബുകളുടെ മേൽനോട്ടത്തിലാണ്
മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് സജീവ ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനു പിന്നാലെ അദ്ദേഹത്തെക്കുറിച്ചു സമൂഹമാധ്യമ കുറിപ്പുമായി സംഗീതസംവിധായകൻ രാഹുൽ രാജ്. ശ്രീശാന്തിന് ഏറ്റവും ആവശ്യമുള്ള സമയത്ത് ആരും കൂടെ നിന്നില്ലെന്നും യാതൊരു പിന്തുണയും ലഭിക്കില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ വിരമിക്കലിലേയ്ക്ക്
മോഹൻലാൽ ചിത്രം ‘ഛോട്ടാ മുംബൈ’യിലെ ‘തലാ’ എന്ന പാട്ടുമായി വന്ന് മലയാള സിനിമാ സംഗീത മേഖലയിൽ സ്വന്തം സ്ഥാനമുറപ്പിച്ച സംഗീതജ്ഞനാണ് രാഹുൽ രാജ്. ഛോട്ടാ മുംബൈക്കു ശേഷം സുരേഷ് ഗോപിയുടെ ടൈം, മമ്മൂട്ടിയുടെ അണ്ണൻ തമ്പി തുടങ്ങി നിരവധി ചിത്രങ്ങൾക്കു സംഗീതം പകർന്ന രാഹുൽ, തികച്ചും അപ്രതീക്ഷിതമായി സിനിമാ
മരക്കാറിന്റെ തീം മ്യൂസിക് പുറത്തിറക്കി മോഹൻലാൽ. രാഹുൽ രാജ് ആണ് ചിത്രത്തിന്റെ തീം മ്യൂസിക് തയ്യാറാക്കിയത്. രാഹുലിനെ അഭിനന്ദിച്ചുകൊണ്ടാണ് മോഹൻലാലിന്റെ സമൂഹമാധ്യമ പോസ്റ്റ്. മികച്ച കലാകാരനായ രാഹുൽ രാജ് ചിത്രത്തിനു വേണ്ടി ഒരുക്കിയ സംഗീതം എല്ലാവരും കേട്ട് ആസ്വദിക്കണമെന്ന് മോഹൻലാൽ ഔദ്യോഗിക പേജിൽ
തിരുവനന്തപുരം ∙ ഓൺലൈൻ തട്ടിപ്പിൽപ്പെട്ടു സംഗീത സംവിധായകൻ രാഹുൽ രാജിന് 60,000 രൂപയോളം നഷ്ടമായി. കഴിഞ്ഞ ആഴ്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണു തട്ടിപ്പു നടന്ന വിവരം അറിയുന്നത്. വിദേശരാജ്യങ്ങളിൽനിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. ഒടിപി സന്ദേശങ്ങളൊന്നും പണം | Rahul Raj | Online Money Fraud | Manorama News
അകാലത്തിൽ വിടവാങ്ങിയ സഹോദരിയുടെ ഓർമകളിൽ വേദനയോടെ സംഗീതസംവിധായകൻ രാഹുൽ രാജ്. പ്രിയപ്പെട്ട ചേച്ചിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് രാഹുൽ കുറിച്ച ഹൃദയസ്പർശിയായ വാക്കുകൾ ആരാധകരെയും നൊമ്പരപ്പെടുത്തുകയാണ്. രാഹുലിന്റെ ഏകസഹോദരി രഹന ഓർമയായിട്ട് ഇത് അഞ്ചാം വർഷമാണ്. കാൻസർ ബാധിതയായി ചികിത്സയിൽ കഴിഞ്ഞ രഹന 2016ലാണ്
Results 1-10 of 15