Activate your premium subscription today
ശബരിമല ∙ ഹിമഗണങ്ങൾ ജപമാല കോർത്ത സന്നിധാനത്ത് ഡ്രംസ് മാന്ത്രികൻ ശിവമണി വിരലുകൾക്കിടയിലൂടെ വടി കറക്കിയും ഉയർത്തിയും താഴ്ത്തിയും അമ്മാനമാടി തീർത്ത നാദവിസ്മയം തീർഥാടകരെ ഭക്തിയുടെ കുളിരണിയിച്ചു. നാദവിസ്മയത്തിൽ തീർഥാടകർ മതിമറന്നു. ശിവമണിയും സംഘവും സംഗീത പാരമ്പര്യത്തെ ഇരുമുടിയേന്തി മലകയറ്റിയപ്പോൾ
ശബരിമല∙ അയ്യപ്പ സന്നിധിയിൽ തുടർച്ചയായ ഒൻപതാം വർഷവും നാദവിസ്മയം തീർത്ത് പ്രശസ്ത ഡ്രംസ് മാന്ത്രികൻ ശിവമണി. പുലർച്ചെ മലകയറി എത്തിയ ശിവമണിയും സംഘവും ദർശനത്തിനുശേഷം സന്നിധാനം ഓഡിറ്റോറിയത്തിൽ തീർഥാടകർക്കായി സംഗീത വിരുന്ന് ഒരുക്കി.
കൊച്ചി ഇന്റർനാഷനൽ എയർപോർട്ടിൽ അതിശയിപ്പിക്കും പ്രകടനം കാഴ്ചവച്ച് ഡ്രമ്മർ ശിവമണി. ലഗേജ് കൺവേയർ ബെൽറ്റിനു സമീപത്ത് ഡ്രമ്മർ സ്റ്റിക് ഉപയോഗിച്ച് താളമിട്ടായിരുന്നു തകർപ്പൻ പ്രകടനം. എ.ആർ.റഹ്മാന്റെ ‘ഹമ്മ ഹമ്മ’ എന്ന സൂപ്പർഹിറ്റ് പാട്ടിനാണ് ശിവമണി താളമിട്ടത്. ശീതൾ മേത്തയാണ് ശിവമണിയുടെ വിഡിയോ
രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ല.. എന്ന പാട്ട് ഞാൻ എത്ര തവണ കേട്ടു എന്നു പറയാനാകില്ല. ജയൻ എന്ന നടൻ മരിക്കുമ്പോൾ ഞങ്ങൾ അദ്ദേഹത്തിന്റെ കോളിളക്കം എന്ന സിനിമയുടെ പിന്നണി സംഗീതം റിക്കോർഡ് ചെയ്യുകയാണ്. സ്റ്റുഡിയോയിലെ ഇടവേളകളിൽ എന്റെ ഡ്രമ്മിൽ താളം പിടിക്കാൻ ജയൻ സർ വരുമായിരുന്നു. ‘കസ്തൂരിമാൻ മിഴി,
ഭക്ഷണം കഴിച്ച പ്ലേറ്റ് പോലും കഴുകാനാകാതെ എന്റെ കോവിഡ് കാലം. നീണ്ട യാത്രകളുടെ കാലമാണിത്. സിംഗപ്പൂരിൽ നിന്ന് അമേരിക്കയിലേക്കും അവിടെനിന്നു ലണ്ടനിലേക്കും പോകേണ്ട സമയം. ഞാൻ കഴിഞ്ഞ മാസം ആദ്യം തന്നെ മുംബൈയിലെ വീട്ടിലെത്തി. യാത്രകൾ എല്ലാം നേരത്തേ വേണ്ടെന്നുവച്ചിരുന്നു. വീട്ടിൽ കുടുംബത്തോടൊപ്പം കൂടാനാണു
Results 1-5