Activate your premium subscription today
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സകല ശാസ്ത്ര, സാമൂഹിക, കലാമേഖലകളിലും ഒഴിവാക്കാനാകാത്ത സ്വാധീനശക്തിയായി മാറുകയാണ്. സംഗീത ലോകത്തും എഐയുടെ കടന്നു വരവ് വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു. ബീറ്റിൽസിന്റെ താര ഗായകൻ അന്തരിച്ച ജോൺ ലെനന്റെ പഴയ ഒരു പാട്ട് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ചപ്പോൾ മുതലാണ്
1960കൾ. ആ ദശകം അവരുടേതായിരുന്നു. അവരുടേതു മാത്രം. മറ്റാരൊക്കെ എന്തൊക്കെ അവകാശവാദങ്ങൾ നടത്തിയാലും അത് ബീറ്റിൽസിനു മാത്രം അവകാശപ്പെട്ടതാണ്. ഒരു ദശകത്തിന്റെ പേരും പ്രശസ്തിയും പാരമ്പര്യവും പൈതൃകവും. അതങ്ങനെയാകട്ടെ ! അതങ്ങനെതന്നെയാകട്ടെ. Let it be. Let it be....അങ്ങനെതന്നെ.... 1975 ൽ ന്യൂയോർക്കിൽ
നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യുടെ സഹായത്തോടെ പുതിയ പാട്ട് പുറത്തിറക്കി ബീറ്റിൽസ്. ബാൻഡ് അംഗമായ ജോണ്‍ ലെനന് കൊല്ലപ്പെട്ട് നാലുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴാണ് ബീറ്റില്‍സിന്റെ ‘നൗ ആന്‍ഡ് ദെന്‍’ എന്ന ട്രാക്ക് ആരാധകർക്കരികിലേക്ക് എത്തുന്നത്. ജോൺ ലെനന്റെ ശബ്ദം പഴയൊരു ട്രാക്കിൽ നിന്ന് എഐ
സിംബാബ്വെയുടെ ഏറ്റവും വലിയ ക്രിക്കറ്റ് താരങ്ങളിലൊരാളാണു ഹീത്ത് സ്ട്രീക്ക്. തൊണ്ണൂറുകളിലെ ക്രിക്കറ്റ് ആരാധകർ മറക്കാത്ത താരം. ഏതാനും ദിവസം മുൻപ് പെട്ടെന്ന് ഹീത്ത് സ്ട്രീക്ക് അന്തരിച്ചു എന്ന വിവരം പരന്നതു നമ്മളിൽ പലരും ശ്രദ്ധിച്ചിരിക്കുമല്ലോ. സിംബാബ്വെയുടെ മറ്റൊരു ഇതിഹാസതാരം ഹെൻറി ഒലോങ്കയാണ് വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതേറ്റുപിടിച്ച്, ലോകമെങ്ങുമുള്ള താരങ്ങളും ആരാധകരും ആദരാഞ്ജലികൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി. നമ്മുടെ വീരേന്ദർ സേവാഗും ആർ.അശ്വിനും വി.വി.എസ് ലക്ഷ്മണുമൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ചില മാധ്യമങ്ങളും മരണം വാർത്തയാക്കി.
മനുഷ്യനാണ്. ലഹരി അവന്റെ അടിവേരുകളിലുള്ളതുമാണ്. ആവര്‍ത്തനങ്ങളില്ലാത്ത കലയായി, എഴുത്തായി, ചലച്ചിത്രമായി, വരകളായി ആ ലഹരിയങ്ങനെ ഒഴുകിപ്പരക്കുകയാണ്. അതില്‍ നിന്നൊരു വിടുതല്‍, അടര്‍ത്തിമാറല്‍ ഒരിക്കലും സാധ്യമല്ല. അങ്ങനെയൊരു ലഹരിയാണ് ബീറ്റില്‍സ്. നാലക്ഷരങ്ങളുള്ള ഈ സംഗീത സംഘത്തിന്റെ പേരും അവരെ കുറിച്ചുള്ള
ബീറ്റിൽസിന്റെ പാട്ടിലെ നിർമിത ബുദ്ധി (എഐ) ഉപയോഗത്തെക്കുറിച്ചു കൂടുതൽ വ്യക്തത വരുത്തി ബാൻഡ് അംഗം പോൾ മക്കാർട്നി. പാട്ടിൽ കൃത്രിമമായി യാതൊന്നും ഉൾപ്പെടുത്തുന്നില്ലെന്നും പഴയ റെക്കോർഡിങ്ങുകൾ വൃത്തിയാക്കിയെടുക്കുക മാത്രമാണു ചെയ്യുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാൻഡിലെ അന്തരിച്ച ഗായകൻ ജോൺ ലെനന്റെ
Results 1-6