Activate your premium subscription today
ഡാലസ് ∙ വിജയ് യേശുദാസ് നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് ജൂലൈ 27, ശനിയാഴ്ച വൈകുന്നേരം 7.45ന് ഡാലസിൽ നടക്കും.
സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റോ ജോസ് പെരേരയും ആബി ട്രീസ പോളും ചേർന്നു സംവിധാനം ചെയ്യുന്ന ലിറ്റിൽ ഹാർട്സ് എന്ന സിനിമയിലെ ‘നാം ചേർന്ന വഴികളിൽ’ എന്ന ഗാനമാണ് ഇപ്പോൾ റീലുകളിൽ നിറയുന്നത്. നടൻ ബാബുരാജ്, നടി രമ്യ സുവി എന്നിവർ ചേർന്നഭിനയിച്ച ഗൃഹാതുരതയുണർത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ്
കമ്യൂണിസ്റ്റ് സഹയാത്രികനാണെങ്കിലും ഞാൻ ആത്മീയതയെ തൊട്ടറിയുന്ന ഒരാളാണ്. കമ്യൂണിസ്റ്റുകാരനായ പിക്കാസോ ക്യൂബിസ്റ്റ് പെയ്ന്ററായി. കമ്യൂണിസ്റ്റുകാരനായ അവ്യയാനന്ദ ശിവഗിരിയിലെ സന്യാസിവര്യനും എഴുത്തുകാരനുമായി. കമ്യൂണിസ്റ്റുകാരനായ ഞാൻ ആധുനിക സാഹിത്യകാരനും ഉത്തരാധുനിക സാഹിത്യകാരനും അതു രണ്ടുമല്ലാത്ത സാഹിത്യകാരനുമായി.
സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്നു നിർമിക്കുന്ന ‘ലിറ്റിൽ ഹാർട്ട്സ്’ എന്ന ചിത്രത്തിൽ നടൻ ബാബുരാജും നടി രമ്യ സുവിയും ചേർന്നഭിനയിച്ച പ്രണയ ഗാനം വൈറലാണ്. "നാം ചേർന്ന വഴികളിൽ" എന്നു തുടങ്ങുന്ന ഗാനത്തിൽ മധ്യവയസ്സ് പിന്നിട്ട പ്രണയികൾ മഴ നനഞ്ഞു ബസ്
സിപിഎമ്മിന്റെ ഉൾപാർട്ടി സംവിധാനം തകരാറിലാവുകയും പാർട്ടിക്കകത്തു ചോദ്യങ്ങൾ ചോദിക്കുന്ന ശീലം നഷ്ടപ്പെടുകയും വിമർശനമോ സ്വയം വിമർശനമോ നടക്കാതെ വരികയും ചെയ്തിരിക്കുന്നു. ആന്തരികമായി സിപിഎമ്മിനു സ്വയംനവീകരണ പ്രക്രിയ സാധ്യമല്ലാതായി. കേരളത്തിന്റെ പൊതുബോധം ആർജവത്തോടുകൂടി തിരുത്താൻ ശ്രമിക്കുന്നതുകൊണ്ട് ഒരുപരിധിവരെ സിപിഎമ്മിനു ബാലൻസ് ചെയ്യാൻ ശ്രമിക്കേണ്ടിവരുന്നുണ്ട്.
വിജയങ്ങൾക്കു നടുവിൽ മിന്നിത്തിളങ്ങി നിൽക്കുന്ന രോഹൻ ബൊപ്പണ്ണയോടു ഗായകൻ വിജയ് യേശുദാസിന്റെ ചോദ്യങ്ങളിലൊന്നു തോൽവിയെക്കുറിച്ചായിരുന്നു. ‘പരാജയങ്ങളുടെ ഒരു കാലമുണ്ടായിരുന്നല്ലോ താങ്കൾക്ക്. ആ സമയത്തെ എങ്ങനെ അതിജീവിച്ചു?’ രോഹൻ പുഞ്ചിരിയോടെ വിജയിനോടു പറഞ്ഞു: ‘ശരിയാണ്, എനിക്കും ഒരു പരാജയകാലം ഉണ്ടായിരുന്നു. 2021ൽ ആദ്യ 5 മാസങ്ങൾക്കിടെ ഒരു കളി പോലും എനിക്കു ജയിക്കാൻ കഴിഞ്ഞില്ല.
ഷേർഷയിലെ ‘കെ രാതാം ലംബിയാം ലംബിയാം’ എന്ന ഹിറ്റ് ട്രാക്കിന് ചുണ്ടനക്കിയപ്പോഴോ ചുവടുവച്ചപ്പോഴോ ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളും നീമ പോളും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, അവർ ഇന്ത്യയിൽ വലിയ തരംഗമാകുമെന്ന്. ഇന്ന് 7.9 മില്യൻ ആളുകളാണ് ഇരുവരെയും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. തമിഴ്, തെലുങ്ക്,
ചില നഷ്ടങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന പാട്ടുകളും വരികളും ഉണ്ടാകുമല്ലോ. ആ കൂട്ടത്തിൽ ''നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ...'' എന്ന വരി ഉണ്ടായിരുന്നോ? അങ്ങനെ പാടുന്നത് മകളോടോ ഭാര്യയോടോ? അത് അറിഞ്ഞില്ലെങ്കിലും വരികൾ ഗാഢമാണ്. ആ വരികളുടെ എഴുത്തുകാരൻ അജീഷ് ദാസൻ മനോരമ ഓൺലൈൻ അഭിമുഖ പരമ്പര
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ.നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അയ്യർ ഇൻ അറേബ്യ’ എന്ന ചിത്രത്തിലെ പുതിയഗാനം പുറത്തിറങ്ങി. ‘മഴവിൽ പൂവായ്’ എന്നു തുടങ്ങുന്ന പാട്ടിന് ബി.കെ.ഹരിനാരായണനാണ് വരികൾ കുറിച്ചത്. ആനന്ദ് മധുസൂദനൻ ഈണമൊരുക്കിയ
കൊച്ചി ∙ സംഗീതം അലയടിച്ച നേരം ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ ശതാഭിഷേകച്ചടങ്ങിൽ ഒത്തുചേർന്നതു പ്രൗഢ സദസ്സ്. അവർക്ക് ആവേശം പകർന്നു യുഎസിലെ ഡാലസിൽ നിന്നു ഗാനഗന്ധർവനും പത്നി പ്രഭയും ഇളയമകൻ വിശാൽ, ഭാര്യ വിനയ, മകൾ അമാര, വിനയയുടെ അമ്മ അമ്മു ചന്ദ്രൻ എന്നിവരും വിഡിയോ വോളിൽ നിറചിരിയോടെയെത്തി. യുഎസിൽ
Results 1-10 of 47