Activate your premium subscription today
കഥകളിയുടെ കേളികൊട്ട് കേട്ട് മുഖരിതമായിരുന്നു ഇരിങ്ങാലക്കുട സംഗമേശ്വര ക്ഷേത്ര തീർഥകരയിലെ വലിയതമ്പുരാൻ കോവിലകം. ക്ഷേത്രത്തിലെ ഉത്സവത്തിന് ചെമ്പടമേളം ആസ്വദിക്കാൻ ശക്തൻ തമ്പുരാൻ 968–ാം ആണ്ടിൽ പണിതീർത്ത ഈ കോവിലകം ഇന്ന് 230 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. കോവിലകത്തിന്റെ വടക്ക് ഭാഗത്തെ വിശാലമായി നീണ്ട്
ഇഷ്ടഗാനത്തെപ്പറ്റി സംഗീതലോകത്തെ മലപ്പുറത്തിന്റെ സപ്തസ്വരങ്ങൾ പറയുന്നു, അതുൽ നറുകര (പിന്നണി ഗായകൻ. പാലാപ്പള്ളി തിരുപ്പള്ളി എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായി) ഇഷ്ടഗാനം: ‘കലക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കോ പൂപറിക്കാ പോകിലാമോ’ (ചിത്രം : അയ്യപ്പനും കോശിയും) എന്തുകൊണ്ട്: ‘ആർക്കാണ്
ഓർമകളിലേക്കു നടന്നുപോയെങ്കിലും ഇന്നും കാലം മൂളിനടക്കുന്നൊരീണമാണു മുഹമ്മദ് റഫി. പാട്ടുപെട്ടിക്കുള്ളിൽ നിന്നൊഴുകി വന്നു കേൾവിയെ കവർന്നെടുത്ത് പിന്നെ അവിടെനിന്നൊഴുകി ഹൃദയങ്ങളിലേക്കെത്തി കാലാതീതമായി ഇങ്ങനെ കുടിയിരിക്കുന്നൊരീണം. മരണം കൊണ്ടുപോയി നാൽപ്പതു വർഷം പിന്നിടുമ്പോഴും റഫി പാടുകയാണ്.
ചാൾസ് ആന്റണി. വിദേശ സംഗീത വേദികളിലെ നിറസാന്നിധ്യം. ഈ പേര് പക്ഷേ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത് 11 വർഷങ്ങൾക്കു മുമ്പ് മാത്രമാണ്. കൃത്യമായി പറഞ്ഞാൽ 2012 ൽ ഫുട്ബോൾ ഇതിഹാസം മറഡോണ ആദ്യമായി കേരളത്തിലെത്തിയ ആ ദിവസം. അന്ന് ആയിരങ്ങൾ തിങ്ങിനിറഞ്ഞ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ മറഡോണയ്ക്കുവേണ്ടി വേണ്ടി സ്പാനിഷിൽ
പാട്ടുകളിലൂടെ സിനിമകൾ ശ്രദ്ധിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. പാട്ടിന്റെ പേരിൽ ഹിറ്റായ ചിത്രങ്ങളുടെ കാലം. പ്രണയവും വിരഹവും സന്തോഷവും ആവേശവുമെല്ലാം പാട്ടുകളിലൂടെ മാത്രം അവതരിപ്പിക്കപ്പെട്ട്, ഒരേ ഭാവം പറയാൻ പല തരം പാട്ടുകൾ സൃഷ്ടിക്കപ്പെട്ട കാലമായിരുന്നു അത്. എന്നാൽ ഇപ്പോൾ സിനിമയുടെ സ്വഭാവവും
ഇന്ന് ലോക സംഗീതദിനം. സംഗീതത്തിന് നമ്മുടെ ജീവിതത്തിൽ വളരെയധികം സ്ഥാനമുണ്ട്. സന്തോഷം വന്നാലും സങ്കടം വന്നാലും സംഗീതം കൂട്ടുണ്ടാകും. സംഗീതത്തിന് ശാരീരികവും മാനസികവുമായ സൗഖ്യം ഏകാൻ കഴിയും. ഒരു വ്യക്തിയുടെ സ്ട്രെസ് കുറയ്ക്കാനും മനോനില മെച്ചപ്പെടുത്താനും സ്വയംപ്രകാശനത്തിന് സഹായിക്കാനും മ്യൂസിക്
'എന്ന സുന്ദരം, ഉങ്കളൈ കൊഞ്ച നാളാ പാർക്കവേ മുടിയവില്ലൈയെ!' മഹാഗായകൻ എം.ഡി.രാമനാഥനിൽനിന്നു പെട്ടെന്നു പുറപ്പെട്ടുവന്ന ചോദ്യത്തിൽ സുന്ദരമണി അൽപമൊന്നു സങ്കോചംകൊണ്ടുപോയി. അപ്പോഴേക്കും പുറകിൽ ഒതുങ്ങിനിന്ന ഭാര്യ ജയാമ്മയെയും രാമനാഥൻ കണ്ടുകഴിഞ്ഞു. 'യാരിത്, കൂടവേ ജയാമ്മാവും ഇരുക്കാങ്കളെ? ഏതുക്ക്ങ്കെ,
Results 1-7