Activate your premium subscription today
മകളുടെ നൂലുകെട്ടും പേരിടലും ആഘോഷമാക്കി മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും. റുത്വി തേജസ് എന്നാണ് മകളുടെ പേര്. നവംബറിലായിരുന്നു ഇരുവർക്കും കുഞ്ഞ് ജനിക്കുന്നത്. മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നർത്തകിയും അഭിനേത്രിയുമാണ് മാളവിക കൃഷ്ണദാസ്. നായിക
ഒരു പെൺകുഞ്ഞിന്റെ അമ്മയായ വിവരം പങ്കുവച്ച് നർത്തകിയും നടിയുമായ മാളവിക കൃഷ്ണദാസ്. കഴിഞ്ഞ ദിവസമാണ് മാളവിക ഒരു കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ കുഞ്ഞിന്റെ ജൻഡർ സംബന്ധിച്ച വിവരം താരം പുറത്തുവിട്ടിരുന്നില്ല. ജനിച്ചത് പെൺകുഞ്ഞാണെന്ന വിവരം ഒരു മിനി വ്ലോഗിനൊപ്പം സ്വന്തം പേജിൽ മാളവിക പങ്കുവച്ചു. ‘ഞങ്ങളുടെ
മഴവിൽ മനോരമയിലെ നായികാ നായകൻ പരിപാടിയിലൂടെ ബിഗ്സ്ക്രീനിലെത്തിയ താരമാണ് മാളവിക കൃഷ്ണദാസ്. ജീവിതത്തിലെ വിശേഷങ്ങളെല്ലാം തന്നെ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് മാളവികയും ഭർത്താവ് തേജസ് ജ്യോതിയും. അടുത്തിടെ മാളവിക വളകാപ്പിന്റെ വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് നടിയും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ മാളവിക കൃഷ്ണദാസും ഭർത്താവ് തേജസ് ജ്യോതിയും. ഇരുവരും അമ്മയും അച്ഛനുമാകാൻ പോകുന്ന വിവരവും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഗർഭകാലത്തെ വളകാപ്പ് ചടങ്ങിന്റെ അതിമനോഹരമായ
ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് മാളവിക കൃഷ്ണദാസും പങ്കാളി തേജസ് ജ്യോതിയും. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ വിശേഷം പങ്കുവയ്ക്കുകയാണ് ഇരുവരും. അമ്മയാകാൻ പോകുന്ന വിവരമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ താരങ്ങൾ അറിയിച്ചത്. ‘‘ഞാൻ അവനൊരു സർപ്രൈസ് കൊടുത്തു.
നടിയും അവതാരകയുമായ മാളവിക കൃഷ്ണദാസിന്റെ പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിൽ കവര്‍ച്ച. വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് നടത്തിയ കവര്‍ച്ചയില്‍ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടമായി. സമീപത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിലും കവര്‍ച്ചാ ശ്രമമുണ്ടായി. തൃത്താല പൊലീസ് അന്വേഷണം തുടങ്ങി. മാളവികയുടെ ഭർത്താവും
മഴവിൽ മനോമയിൽ സംപ്രേഷണം ചെയ്ത ‘നായികാ നായികൻ’ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട മാളവിക കൃഷ്ണദാസും തേജസും വിവാഹിതരായി. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ച് അത്യാഢംബരമായാണ് ചടങ്ങുകൾ നടന്നത്. ഇരുവർക്കും ആശംസകൾ നേരാനായി സിനിമാ സീരിയൽ ലോകത്തെ നിരവധി പേരെത്തി. റിയാലിറ്റി
റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് മാളവിക കൃഷ്ണദാസ്. മികച്ച നർത്തകി കൂടിയായ മാളവിക തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ വിവാഹ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴിയാണ് മാളവിക അറിയിച്ചത്. മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന പരിപാടിയിലെ മാളവികയുടെ സഹ മത്സരാർത്ഥിയായ
Results 1-8