Activate your premium subscription today
കൊച്ചി∙ യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നടി ബീനാ ആന്റണി, നടനും ബീനയുടെ ഭർത്താവുമായ മനോജ്, നടി സ്വാസിക എന്നിവർക്കെതിരെ കേസ്. ബീനാ ആന്റണിയെ ഒന്നാം പ്രതിയാക്കിയും മനോജ് രണ്ടാം പ്രതിയാക്കിയും നടി സ്വാസിക മൂന്നാം പ്രതിയാക്കിയും നെടുമ്പാശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച നടി മീനു മുനീറിനെ നിയമപരമായി നേരിടുമെന്ന് നടി ബീന ആന്റണി. ഇൻഡസ്ട്രിയിൽ വന്ന കാലം മുതൽ അവസരങ്ങൾക്ക് വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇപ്പോൾ പലതും വിളിച്ചു പറയുന്ന സ്ത്രീകളെപ്പോലെ അല്ല തനിക്ക് അവസരങ്ങൾ കിട്ടിയതെന്നും
നടൻ സിദ്ദിഖിനൊപ്പം പ്രചരിക്കുന്ന വിഡിയോയെപ്പറ്റിയുള്ള വിശദീകരണവുമായി നടി ബീന ആന്റണി. സിദ്ദിഖിന്റെ മകൻ സാപ്പി മരിച്ചതിനു ശേഷം അദ്ദേഹത്തെ ‘അമ്മ’ മീറ്റിങിൽ വച്ചു കണ്ടപ്പോൾ ആശ്വസിപ്പിക്കുന്ന വിഡിയോയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് നടി പറയുന്നു. സിദ്ദിഖിന്റെ മകനെ കുഞ്ഞായിരുന്നപ്പോൾ മുതൽ
സിദ്ദീന്റെ മകൻ റാഷിന്റെ വിയോഗത്തെ തുടർന്ന് ബീന ആന്റണി എഴുതിയ കുറിപ്പ് പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നു. കുട്ടിയായിരുന്ന റാഷിൻ അവന്റെ പ്രിയപ്പെട്ട റെക്സോണ സോപ്പ് കയ്യിൽ പിടിച്ചു നടക്കുന്ന ചിത്രമാണ് തന്റെ മനസ്സിൽ ഇപ്പോഴുമുള്ളതെന്ന് ബീന ആന്റണി പറയുന്നു. ‘‘ഒരുപാട് വേദനയോടെ, കണ്ണീരോടെ, വിട. മോനേ സാപ്പീ,
അടുത്തിടെയാണ് സീരിയൽ മേഖലയിൽ തുടരെ തുടരെ മരണങ്ങൾ സംഭവിച്ചത്. സീരിയൽ താരം രഞ്ജുഷയുടെ മരണം എല്ലാവരെയും ഞെട്ടിച്ചിരുന്നു. മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പറഞ്ഞ പല കാര്യങ്ങളും പലരും തെറ്റായരീതിയിൽ വ്യാഖ്യാനിച്ച് രംഗത്തെത്തി എന്നു പറഞ്ഞിരിക്കുകയാണ് നടി ബീന ആന്റണി. തന്റെയും രഞ്ജുഷയുടെയും ഫോട്ടോകൾ ചേർത്ത്
ഉർവശിക്കും കുടുംബത്തിനൊപ്പമുള്ള കുഞ്ഞാറ്റയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ്, മകൻ ഇഷാൻ എന്നിവരെയും ചിത്രങ്ങളിൽ കാണാം. ഉര്വശി തന്നെയാണ് ഈ മനോഹര ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂെട പങ്കുവച്ചത്. കുഞ്ഞാറ്റയെയും ഉർവശിയെയും ഒരുമിച്ചു കണ്ട സന്തോഷത്തിലാണ് ആരാധകരും.
ആമുഖങ്ങളില്ലാതെ മലയാളികൾക്കു മുന്നിൽ കൊണ്ടുവരാവുന്ന വ്യക്തി. കഴിഞ്ഞ 33 വർഷമായി ഒരു കുടുംബാംഗത്തെ പോലെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചുമൊക്കെ നമ്മുടെ കൂടെത്തന്നെയുള്ളൊരാൾ. ഷീ ടോക്സിലൂടെ ബീന ആന്റണി മനസ്സ് തുറക്കുന്നു. ∙ഇന്ന് കാണുന്ന ബീന ആന്റണിയിലേക്ക് എത്താൻ ഒരുപാട്
സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് അപര്ണ നായര്. അടുത്തിടെയാണ് അപർണ ആത്മഹത്യ ചെയ്തത്. സീരിയൽ ലോകത്തെയാകെ ഞെട്ടിച്ച വിയോഗമായിരുന്നു അപർണയുടേത്. രണ്ടു പെൺ മക്കളാണ് അപർണയ്ക്കുള്ളത്. ഇപ്പോഴിതാ അപർണയുടെ ഒരു മകളെ ദത്തെടുക്കാൻ നടി അവന്തിക മോഹൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ കുറിച്ചു
മനു എന്തിനാണ് അത്തരം ടൈറ്റിൽ ഇട്ടതെന്ന്’ ബീന ചോദിച്ചു. നിരവധി മോശം കമന്റുകൾ വന്നു. പ്രേക്ഷകർ ഞങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കിയ സന്ദർഭമാണിതെന്നും എല്ലാവർക്കും നല്ലതുമാത്രം വരട്ടേയെന്നും മനോജ് പറഞ്ഞു....
2003 ൽ ആണ് മനോജും ബീനയും വിവാഹിതരായത്. ദാമ്പത്യം 19 വർഷം പിന്നിട്ടതിന്റെ സന്തോഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ മനോജ് പങ്കുവച്ചിരുന്നു.....
Results 1-10 of 23