Activate your premium subscription today
‘‘വിഭവം ഏതായാലും സ്നേഹം കൊണ്ട് പാകം ചെയ്ത് സന്തോഷത്തോടെ വിളമ്പിയാൽ അതിനു രുചിയേറും.’’ – പാചകവും വാചകവും അഭിനയവുമൊക്കെ പാഷനായ മീര അനിലിന്റെ വാക്കുകളാണിവ. ‘‘പാചകം ഒരു കലയാണ്. ഭക്ഷണം ഉണ്ടാക്കാനുള്ള തയാറെടുപ്പിനൊപ്പം, അത് ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്നതും സങ്കീർണമായ പ്രവൃത്തിയാണ്. ഗന്ധം, രുചി,
സിവിൽ എൻജിനീയറിങ് പൂർത്തിയാക്കിയെങ്കിലും അവതാരകയായി തിളങ്ങി നിൽക്കുകയാണ് മീര അനിൽ. അവതരണ ശൈലിയാണ് മീരയെ പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരിയാക്കിയതും. മീരയുടെ ഹോബി എന്തെന്നു ചോദിച്ചാൽ ഉത്തരം ഒന്നേ ഉള്ളൂ യാത്രകൾ. ''മനസ്സ് വല്ലാതെ ബോറടിക്കുമ്പോൾ യാത്ര നൽകുന്ന ഉന്മേഷവും അഹ്ലാദവും ഒന്നു വേറെ
നാലഞ്ചു വർഷം മുൻപുള്ള മീരാ അനിലും ഇപ്പോഴത്തെ മീരയും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. ശരിക്കും പറഞ്ഞാൽ കല്യാണം ആയപ്പോഴാണ് വെയ്റ്റ് കുറയ്ക്കുന്നതിനെക്കുറിച്ച് താൻ ചിന്തിച്ചു തുടങ്ങിയതെന്നാണ് മീര പറയുന്നത്. ഭക്ഷണം കണ്ടാൽ പിന്നെ എനിക്കു കഴിച്ചേ മതിയാകൂ. എൻജോയ് ചെയ്ത് ഭക്ഷണം കഴിക്കുന്നയാളാണ്.
വാ തോരാതെയുള്ള സംസാരവുമായി കേരളത്തിലെ കുടുംബ സദസ്സുകൾക്കു പ്രിയങ്കരിയായ അവതാരകയാണ് മീര അനിൽ. എൻജീനീയറിങ്ങും ജേണലിസവും പഠിച്ച ശേഷം ആങ്കറിങ്ങിലേക്കു കടന്ന മീരയ്ക്ക് യാത്രകളും പ്രിയമാണ്. മീരയുടെ ജീവിതത്തിലേക്ക് കടന്നുവന്ന വിഷ്ണുവും യാത്രാപ്രേമിയാണ്. ജൂലൈ 15ന് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തില്‍
മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മീര അനിലിനെ. അവതാരകയായി കയ്യടി നേടുന്ന മീരയുടെ, ലോക്ഡൗൺ കാലത്തെ വിവാഹവും പ്രേക്ഷകർ ആഘോഷമാക്കി. മീര തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഓർമ വീടുകൾ.. തിരുവനന്തപുരം ശ്രീവരാഹമാണ് സ്വദേശം. അച്ഛൻ അനിൽകുമാർ, അമ്മ ഗീത. അവരുടെ ഏകമകളാണ് ഞാൻ.
വെള്ളത്തിലും കരയിലുമായുള്ള പ്രണയാര്‍ദ്രമായ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നു ലഭിക്കുന്നത്. ഇവരുടെ വെഡ്ഡിങ് ഫോട്ടോഷൂട്ടും ശ്രദ്ധ നേടിയിരുന്നു
നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾ മാത്രമല്ല അപ്രതീക്ഷിതമായെത്തിയ പ്രണയവിവാഹങ്ങളും ഇക്കൂട്ടത്തിലൂണ്ടായിരുന്നു. ഇതിൽ പലതും ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ വിവാഹിതരായ താരങ്ങള്‍ ഇവരാണ്.....
Results 1-7