Activate your premium subscription today
രാഷ്ട്രീയ പ്രാധാന്യമുള്ളതും സാമൂഹിക പ്രസക്തിയുള്ളതുമായ സിനിമകൾക്ക് പേരുകേട്ടയാളാണ് ജിയോ ബേബി, അവ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നത് അദ്ദേഹത്തിന്റെ കൃതികൾ ചർച്ച ചെയ്യുന്ന വിഷയങ്ങളിലെ കാഴ്ചപ്പാടുകളെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ശനൂതന ആശയങ്ങളും സാമൂഹിക മാറ്റങ്ങളും സമഗ്രമായി ചർച്ച
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഒരു ചിത്രത്തിന് സംഗീതം ഒരുക്കാൻ താരതമ്യേന പുതുമുഖമായ മാത്യു പുളിക്കനെ സംവിധായകൻ ജിയോ ബേബി നിർദേശിക്കുമ്പോൾ അദ്ദേഹത്തിനുള്ള ധൈര്യം മാത്യുവിന്റെ സംഗീതത്തിലുള്ള വിശ്വാസമായിരുന്നു. കാരണം, അത്ര ചെറുപ്പം മുതലെ മാത്യുവിനെ ജിയോ ബേബിക്ക് അറിയാം. അദ്ദേഹത്തിന്റെ
ട്രെൻഡുകൾക്കൊപ്പം സഞ്ചരിക്കുന്നവരാണ് മലയാളത്തിലെ യുവതാരങ്ങളെങ്കിൽ ട്രെൻഡുകൾക്കു മുന്നേ പോയി സ്വയം ട്രെൻഡായി മാറുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പതിവ്. അടുത്തിടെ തന്റെ പുതിയ ചിത്രമായ ‘കാതൽ’ പ്രമോഷനു വേണ്ടി വന്നപ്പോൾ അദ്ദേഹം ധരിച്ചിരുന്ന പ്രിന്റഡ് ഷർട്ട് വളരെ പെട്ടെന്നാണ് വൈറലായത്.
ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'കാതൽ - ദ് കോർ' റിലീസിന് ഖത്തറിലും കുവൈത്തിലും വിലക്കെന്ന് റിപ്പോർട്ട്. ഇൗ രാജ്യങ്ങളിൽ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഉള്ളടക്കമാണ് വിലക്കിന് കാരണം എന്നാണു സൂചന. സെൻസർ ബോർഡ് നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്തി വിലക്ക്
Results 1-4