Activate your premium subscription today
‘ചാവേർ’ സിനിമ കണ്ണൂർ സെൻട്രൽ ജയിലിൽ സൗജ്യന്യമായി പ്രദർശിപ്പിക്കണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. അങ്ങനെ ചെയ്താൽ അന്തേവാസികളിൽ ചിലർ പൊട്ടിത്തെറിക്കുമെന്നും ചിലപ്പോൾ പല അപ്രിയ സത്യങ്ങളും ലോകം കേൾക്കുന്ന തരത്തിൽ വിളിച്ചു പറയുമെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിലെ
ഈ സിനിമയിലെ കഥാപാത്രങ്ങൾക്കും സംഭവങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ലെന്നും അങ്ങനെ തോന്നിയാൽ അത് യാദൃച്ഛികമാണെന്നും സിനിമയ്ക്കു മുൻപ് എഴുതിക്കാണിക്കുന്നുണ്ടെങ്കിലും ചാവേർ എന്ന സിനിമയെ സംബന്ധിച്ച് അത് ശരിയല്ലെന്ന് സിനിമ തുടങ്ങി അധികം വൈകാതെ പിടിത്തം കിട്ടും. ഇതിലെ കഥയും
ദേശീയ സിനിമാ ദിനത്തിൽ പ്രേക്ഷകർക്ക് 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരമൊരുങ്ങുന്നു. മൾട്ടി പ്ലെക്സ് ആസോസിയേഷൻ ഓഫ് ഇന്ത്യയാണ് ദേശീയ സിനിമ ദിനമായ ഒക്ടേോബർ 13-ന് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളിൽ ഈ ഓഫർ ലഭ്യമാകും. കേരളത്തിലും ഈ ഓഫർ
ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ എന്ന ചിത്രത്തെ പ്രശംസിച്ച് മുൻമന്ത്രിയും ആർഎസ്പി നേതാവും നിർമാതാവുമായ ഷിബു ബേബി ജോൺ. സിനിമ കണ്ടിറങ്ങിയവരുടെയെല്ലാം മനസ്് നിറയ്ക്കാൻ ഈ ചിത്രത്തിന് കഴിയുന്നുവെന്നത് നിസാരമല്ലെന്നും ടിനു പാപ്പച്ചനെയോർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. നടനും സംവിധായകനുമായ
ന്നാ താൻ കേസ് കൊട്’ ഹിറ്റായി തിയറ്ററുകളിലോടുന്ന സമയം. എയർപോർട്ടിലെത്തിയ കുഞ്ചാക്കോ ബോബനെ ഒരു കുടുംബം അടുത്തു വന്നു പരിചയപ്പെട്ടു. ‘സാറിന്റെ അതേ നാട്ടുകാരനാണു ഞാൻ’ എന്നു കുടുംബനാഥൻ. ആലപ്പുഴയിൽ എവിടെയാണെന്ന മറുചോദ്യത്തിന് ‘ഏയ്, ഞാങ്കാസറോട്ടാരൻ’ എന്നു മറുപടി. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ
ടിനു പാപ്പച്ചൻ ചിത്രം ‘ചാവേറി’നെ പ്രശംസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ‘ചാവേർ, വെറും ചവറ് ബോംബ് പടമാണെന്ന മോശം അഭിപ്രായം കേട്ടാണ് സിനിമ കാണാൻ എത്തിയതെന്നും എന്നാൽ ശക്തമായ രാഷ്ട്രീയം സംവദിക്കുന്ന മനോഹരമായ സിനിമയാണ് ചാവേറെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. കണ്ണൂരിലെ അക്രമ
കൊല്ലപ്പെട്ടവരുടെ, കൊന്നവരുടെ, കൊല്ലിച്ചവരുടെ കഥ പറഞ്ഞ് ടിനു പാപ്പച്ചൻ -കുഞ്ചാക്കോ ബോബൻ ടീമിന്റെ 'ചാവേർ' സിനിമാസ്വാദകർക്കിടയിൽ ചർച്ചയാകുന്നു. ടിനു ഒരുക്കിയ മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ചാവേർ ദൃശ്യവിരുന്നാണെന്നാണ് സിനിമാപ്രേമികൾ പറയുന്നത്. മറ്റൊരു 'സ്വാതന്ത്ര്യം അർദ്ധരാത്രി'യിലോ 'അജഗജാന്തര'മോ
റിലീസ് ചെയ്ത ഉടൻ തന്നെ പുതിയ സിനിമകളെ കുറിച്ച് നടത്തുന്നത് റിവ്യൂ ബോംബിങ്ങെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. 'ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്. റിപ്പോര്ട്ട് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഇത്തരം
‘‘വരൂ.. ഈ തെരുവിലെ രക്തം കാണൂ..’’ പാബ്ലോ നെരൂദയുടെ കവിത. എത്രയെത്ര മതിലുകളിൽ എഴുതിവയ്ക്കപ്പെട്ട വരികൾ. അവസാനിക്കാത്ത പോരാട്ടങ്ങളുടെ ചോര വീണു കുതിർന്ന മണ്ണിൽ, അസ്വസ്ഥമായ മനസ്സുമായി നടക്കുന്ന മനുഷ്യരുടെ ആശങ്കകളാണ് നെരൂദ തന്റെ കവിതയിലേക്കു പകർത്തിയത്. ഈ വരികൾ കാണിച്ചുകൊണ്ടാണ് ടിനു പാപ്പച്ചൻ തന്റെ ഏറ്റവും പുതിയ സിനിമയായ ചാവേർ തുടങ്ങുന്നത്. ഇതേ വരികളിലാണ് സിനിമ തീരുന്നതും.
മനോരമ ഓൺലൈനും ചുങ്കത്ത് ജ്വല്ലറിയും ‘ചാവേർ’ സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്നു നടത്തിയ സൂപ്പർ വുമൺസ് കപ്പിൽ വിസ്ഡൻ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. എറണാകുളം വൈറ്റില പാരിസ് സ്പോർട്സ് സെന്റർ ഇൻഡോർ ടർഫിൽ നടന്ന സമ്പൂർണ വനിതാ ക്രിക്കറ്റ് ഫൈനലിൽ യുസി കോളജിനെതിരെ വിസ്ഡൻ ക്ലബ്ബ് 3 വിക്കറ്റിന്റെ ജയം
Results 1-10 of 14