Activate your premium subscription today
വിപിൻ ദാസ് സംവിധാനം ചെയ്ത് ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായെത്തിയ ജയ ജയ ജയ ഹേ സിനിമയിലെ ജയയുടെ ഒരു വാചകം തിരുത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ ഡോ.സുൽഫി നൂഹു. രാജേഷിന്റെ സഹോദരി രാജിയുടെ ശരീരത്തെക്കുറിച്ച് ജയ കോടതിയിൽ പറയുന്ന പരാമർശം തിരുത്തിയില്ലെങ്കിൽ
കോട്ടയ്ക്കൽ∙ പുത്തൂർ ബൈപാസിൽ റോളർ സ്കേറ്റിങ്ങ് നടത്തുന്ന പെൺക്കുട്ടിയെ ആളുകൾ പ്രത്യേകം ശ്രദ്ധിക്കുന്നതിന് കാരണമെന്താകും? തിയറ്ററിലും ഒടിടിയിലും സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന "ജയ ജയ ജയ ജയ ഹേ" എന്ന സിനിമയിൽ നായികയായ ദർശന രാജേന്ദ്രന്റെ കുട്ടിക്കാലം അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ
തിയറ്ററിലും ഒടിടിയിലും സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിൽ ദർശന രാജേന്ദ്രന്റെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കോഴിക്കോട് സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാർഥി അഗ്നിമിത്രയാണ് ദർശനയുടെ ബാല്യകാലം അവതരിപ്പിച്ച് പ്രേക്ഷകരുടെ
ജയ ജയ ജയ ജയ ഹേയിൽ പ്രേക്ഷകരെ അമ്പരപ്പിച്ച രംഗങ്ങളിലൊന്നായിരുന്നു ദർശനയും ബേസിൽ ജോസഫും തമ്മിലുള്ള ഫൈറ്റ് സീക്വൻസ്. ദർശനയുടെ ഇടികൊണ്ട് തെറിച്ചു വീഴുന്ന ബേസിലിന്റെ രംഗങ്ങൾ തിയറ്ററിൽ ചിരിപൊട്ടിച്ചു. ഇപ്പോഴിതാ ആ രംഗങ്ങൾ ഷൂട്ട് ചെയ്തതെങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ
തിയറ്ററുകളിൽ സൂപ്പർഹിറ്റായി ഓടുന്ന ജയ ജയ ജയ ജയ ജയ ഹേ സിനിമയിൽ നിന്നുള്ള നീക്കം ചെയ്ത രംഗം അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ടെയ്ൽ എൻഡ് സീൻ ആണിത്. ബേസിൽ ജോസഫിനെയും അജു വർഗീസിനെയും ഈ രംഗത്തിൽ കാണാം. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ബേസില്‍ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരാണ്
നിന്റെ എല്ലാ ഇഷ്ടങ്ങളും നടത്തിത്തന്ന ഞങ്ങളോടുതന്നെ നീയിതു ചെയ്യണം മോളേ’’...മൂക്കുചീറ്റി സാരിത്തലപ്പു കൊണ്ട് കണ്ണീരുതുടച്ച് ജയയോട് അമ്മ പറയുന്നു. ‘ജയ ജയ ജയ ജയഹേ’യിൽ നായികയായ ജയയുടെ ജീവിതം കോഞ്ഞാട്ടയാക്കി മാറ്റുന്നത് ഇതേ അമ്മയുമച്ഛനും തീരുമാനിച്ച് അടിച്ചേൽപ്പിച്ച തീരുമാനങ്ങളാണ്. ബേസിൽ ജോസഫും ദർശനയും
തിയറ്ററുകളെ പൊട്ടിച്ചിരിപ്പിച്ച ‘ജയജയജയജയ ഹേ’ മലയാളിസമൂഹത്തിനു കൊടുത്ത ഷോക്ക് ചില്ലറയല്ല. ജയയും രാജേഷും അവരുടെ കുടുംബാംഗങ്ങളും തമ്മിൽ ട്രോളിയും തൊഴിച്ചും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു കഴിഞ്ഞു. ജയയുടെ സഹോദരൻ ജയനാണ് ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം. ഹിമാലയത്തിലെ കശ്മലൻ, അറ്റൻഷൻ പ്ലീസ്
ബേസിൽ ജോസഫും ദർശന രാജേന്ദ്രനും മുഖ്യ വേഷങ്ങളിലെത്തിയ ‘ജയ ജയ ജയ ജയ ഹേ’ ചിത്രത്തെ പ്രശംസിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ കെ.െക ശൈലജ. പരാതികളുമായി തനിക്കു മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കണ്ടപ്പോള്‍ മനസ്സിൽ തെളിഞ്ഞുവന്നതെന്ന് ശൈലജ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഗൗരവമേറിയ സാമൂഹ്യ
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ജയ ഹേ. ചിത്രത്തിലെ ‘എന്താണിത് എങ്ങോട്ടിത്’, ‘ജയജയ ഹേ’ എന്നീ ഗാനങ്ങൾ ചിത്രമിറങ്ങുന്നതിനു മുൻപു തന്നെ വൈറൽ ആയിരുന്നു. വുൾഫ്, തല, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങളിലെ ഏറെ വ്യത്യസ്തമായ ഗാനങ്ങളുമായി സംഗീതത്തിൽ പുതുവഴികൾ തീർത്ത
ഉമ്മ വച്ച് ഒരാളെ കൊല്ലാൻ കഴിയുമോ?, പാട്ടു പാടി പേടിപ്പിക്കാൻ കഴിയുമോ, ഇതൊക്കെ സാധിക്കുമെന്ന് സിനിമയിലൂടെ കാണിച്ച സംവിധായകനാണ് വിപിൻ ദാസ്. പ്രമേയത്തിൽ ഏറെ വ്യത്യസ്തമായ മുദുഗൗ, അന്താക്ഷരി എന്നീ രണ്ടു ചിത്രങ്ങൾക്ക് ശേഷം സാമൂഹിക പ്രസക്തിയുള്ള പുതിയൊരു പരീക്ഷണവുമായാണ് വിപിൻ ഇക്കുറി മലയാളി പ്രേക്ഷകർക്ക്
Results 1-10 of 11