Activate your premium subscription today
തമിഴ് സൂപ്പര്‍താരങ്ങളെ പോലെ കന്നട നടന്മാര് പൊതുവെ മലയാളികള്‍ക്ക് അത്ര പരിചിതരല്ല. കാരണം കന്നട സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യുന്ന പതിവില്ല. അതിലുപരി നേറ്റിവിറ്റി മറികടന്ന് മറുഭാഷകളില്‍ ഹിറ്റടിക്കാന്‍ ത്രാണിയുളള കന്നട പടങ്ങളുമില്ല. എന്നിട്ടും കാന്താര എന്ന ഒറ്റ സിനിമ കൊണ്ട് ഋഷഭ് ഷെട്ടി നമുക്ക്
അടുത്ത രണ്ട് വർഷത്തില്‍ സ്ട്രീം ചെയ്യുന്ന സിനിമകളും െവബ് സീരിസുകളും പ്രഖ്യാപിച്ച് ആമസോൺ പ്രൈം. കോടികള്‍ മുതൽ മുടക്കി കോളിവുഡിലും ടോളിവുഡിലും ബോളിവുഡിലും ഒരുങ്ങുന്ന വമ്പൻ സിനിമകളുടെ ഒടിടി അവകാശമാണ് പ്രൈം സ്വന്തമാക്കിയിരിക്കുന്നത്
കന്നട സിനിമ മേഖലയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ കാന്താരയുടെ രണ്ടാം ഭാഗം ആദ്യ ടീസർ എത്തി. ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ തുടര്‍ച്ചയില്‍ കാണാന്‍ കഴിയുക. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍^ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. റിഷഭ്
കർണാടകയിൽ മാത്രമല്ല മലയാളത്തിലും ബോളിവുഡ് അടക്കി വാണിരുന്ന ഉത്തരേന്ത്യയിലും ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ച ചിത്രമാണ് കാന്താര. എന്തു കൊണ്ട് ഈ ചിത്രം ഭാഷാ ഭേദമന്യേ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു പറ്റി എന്ന് അന്വേഷിക്കുമ്പോൾ കാന്താരയുടെ പെർഫെക്ഷന് പിന്നിൽ പ്രവർത്തിച്ച രണ്ടു മലയാളികളെക്കൂടി
ദ്രാവിഡ ഗോത്ര സംസ്കാരത്തിന്റെ സകല പ്രാക്തന സംശുദ്ധ ശക്തിയും ആവാഹിച്ച അനുഷ്ഠാന കലയാണ് വടക്കൻ കേരളം മുതൽ കർണാടകത്തിലെ തുളുനാടുവരെ വ്യാപിച്ചു കിടക്കുന്ന തെയ്യം അഥവാ ഭൂതക്കോലം. വിഭവങ്ങളും അവയ്ക്കുള്ള അതിരുകളും ഭൂവുടമകളും അധികാരവർഗ്ഗങ്ങളും വരുന്നതിനു മുമ്പ് പൂർവികരുടെ മൗലികവും ജൈവവുമായ ജീവിത
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കാന്താര എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ രാജ്യമെങ്ങും ആരാധകരെ നേടിയ നടിയാണ് സപ്തമി ഗൗഡ. 2019 ൽ പോപ്കോൺ മങ്കി ടൈഗർ എന്ന കന്നഡ ചിത്രത്തിലൂടെ, ഗിരിജയുടെ നായികയായാണ് സപ്തമി ഗൗഡ ആദ്യമായി സിനിമാലോകത്ത് എത്തുന്നത്. സിനിമയില്‍ മാത്രമല്ല, സ്പോര്‍ട്സിലും കഴിവു തെളിയിച്ച താരമാണ്
പൊലീസിനു കീറാമുട്ടിയായി ‘കാന്താര’ കേസ്; ഈ കുരുക്ക് എങ്ങനെയഴിക്കും എന്ന ആശങ്ക തുടരുന്നു. അപൂർവമായി സംഭവിക്കുന്ന പകർപ്പവകാശ കേസുകളിലൊന്നായ കാന്താര കേസ് കോഴിക്കോട് ടൗൺ പൊലീസ് ആണ് അന്വേഷിക്കുന്നത്. സാധാരണ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളെ അപേക്ഷിച്ച് ഒറ്റനോട്ടത്തിൽ ലളിതമായ കേസാണ് കാന്താരയിലെ
കോഴിക്കോട്∙ ‘കാന്താര’ എന്ന സൂപ്പർഹിറ്റ് കന്നഡ സിനിമയിലെ ‘വരാഹരൂപം’ പാട്ടിന്റെ പകർപ്പവകാശക്കേസിൽ നിർമാതാവ് വിജയ് കിർഗന്ദൂർ, സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി എന്നിവർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. കൊച്ചിയിലെ
കോഴിക്കോട് ∙ കന്നഡ സിനിമയായ ‘കാന്താര’യുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ
ന്യൂഡൽഹി ∙ ‘കാന്താര’ സിനിമയിൽ വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തി പ്രദർശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ‘വരാഹരൂപം’ എന്ന ഗാനം തൈക്കൂടം ബ്രിജിന്റെ നവരസമെന്ന ഗാനം
Results 1-10 of 26