Activate your premium subscription today
സുരേഷ് ഗോപിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം പാപ്പൻ സെപ്റ്റംബർ ഏഴിന് സീ 5 പ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തി. സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വർഷത്ത ഇടവേളക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമാണ് പാപ്പൻ. വാഴുന്നോർ ആണ് ഇതിനുമുൻപ് സുരേഷ് ഗോപി സോളോ ഹീറോ ആയി വന്ന ജോഷി ചിത്രം. ക്രൈം ത്രില്ലറായി ഒരുക്കിയ ‘പാപ്പനിൽ’ നീത
കേരളത്തിലെ സാധാരണക്കാരായ പ്രേക്ഷകരെ തിയറ്ററുകളിൽ ത്രിൽ അടിപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന എന്റർടെയ്ൻമെന്റ് സിനിമകളുടെ ഭാഗമാണ് എഡിറ്റർ ശ്യാം ശശിധരൻ എന്ന ചെറുപ്പക്കാരൻ. 2012 ൽ റിലീസായ റൺ ബേബി റൺ മുതൽ ഏറ്റവും അവസാനം ഇറങ്ങിയ പാപ്പൻ വരെ അതിന്റെ ഉദാഹരണങ്ങളാണ്. മലയാളത്തിന്റെ തലതൊട്ടപ്പനായ
ജോഷി–സുരേഷ് ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘പാപ്പൻ’ 50 കോടി ക്ലബ്ബിൽ. ചിത്രം ഇരുപത്തിയഞ്ച് ദിവസം പിന്നിടുമ്പോഴും അൻപതോളം തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. കേരളത്തിൽ പാപ്പൻ റിലീസ് ചെയ്തത്
സംസ്ഥാനത്ത് ഇതരഭാഷാ ബിഗ് ബജറ്റ് സിനിമകള്‍ തിയറ്ററുകൾ കയ്യടക്കി കാശു വാരുമ്പോള്‍ മലയാള സിനിമ കാണാന്‍ ആളെത്തുന്നില്ല എന്ന പരാതി കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായി. കോവിഡ് കാലം തീര്‍ത്ത വലിയ പ്രതിസന്ധിയില്‍നിന്ന് കരകയറാനായി തിയറ്ററുടമകളും അന്യഭാഷാ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനിടെയാണ് ആറാട്ടും
പാപ്പൻ സിനിമയിൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളിലൊന്നാണ് ജുവൽ മേരിയുടെ ഡോക്ടർ പ്രിയനളിനി. ഇപ്പോഴിതാ ആ കഥാപാത്രത്തെക്കുറിച്ച് സിനിമയില്‍ പരാമർശിക്കാതെ പോയ ചില പ്രധാനപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് ആർജെ ഷാൻ. ആർജെ ഷാനിന്റെ വാക്കുകൾ: ചിത്രത്തിൽ
ജോഷി–സുരേഷ് ഗോപി ചിത്രം പാപ്പൻ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും വിജയകുതിപ്പ് തുടരുന്നു. കനത്ത മഴയിലും കേരളത്തിൽ നിന്നു മാത്രം കോടികളുടെ കലക്ഷനാണ് ചിത്രം വാരിക്കൂട്ടുന്നത്. ഇതിനോടകം ഈ വർഷത്തെ ഏറ്റവും അധികം കലക്ഷൻ നേടിയ ടോപ് ഫൈവ് മലയാള ചിത്രങ്ങളുടെ പട്ടികയിൽ പാപ്പൻ ഇടം നേടി കഴിഞ്ഞു. കേരളത്തിൽ
തിയറ്ററുകൾക്ക് പുത്തനുണർവ്വായി എത്തിയ ജോഷി-സുരേഷ് ഗോപി ടീമിന്റെ പാപ്പൻ ജൈത്രയാത്ര തുടരുകയാണ്. പ്രേക്ഷകർക്ക് ത്രില്ലർ അനുഭവവുമായി മാസ്റ്റർ ഡയറക്റ്റർ ജോഷിയും കൂട്ടരും അരങ്ങു തകർക്കുമ്പോൾ ചിത്രത്തിൽ എസിപി വിൻസി ഏബ്രഹാം എന്ന പ്രധാന കഥാപാത്രമായി എത്തിയ നീത പിള്ള മലയാള സിനിമയിൽ മറ്റൊരു കരുത്തുറ്റ
പാപ്പൻ ജനങ്ങൾ കാത്തിരുന്ന സുരേഷ് ഗോപി ചിത്രമെന്ന് ടിനി ടോം. ‘സംവിധായകരുടെ സംവിധായകനായ’ ജോഷിയുടെ ഒരു ചിത്രത്തിൽ അഭിനയിക്കുക എന്ന സ്വപ്നം ഈ ചിത്രത്തിലൂടെ യാഥാർഥ്യമായി. തന്നെ ജീവിതവിജയത്തിലേക്കു നയിച്ച കലയാണ് മിമിക്രി. അതിലൂടെയാണ് ജീവിതം കെട്ടിപ്പടുത്തതെന്നും വിമർശനങ്ങളെ അവഗണിച്ച് മുന്നോട്ടു പോകുമെന്നും ടിനി ടോം മനോരമ ഓൺലൈനിനോടു പറയുന്നു....
അനുഭവ സമ്പത്തുള്ള ഛായാഗ്രാഹകരെ മാത്രം പതിവായി കൂടെക്കൂട്ടാറുള്ള സംവിധായകൻ ജോഷി, ‘പൊറിഞ്ചു മറിയം ജോസി’ൽ അദ്ദേഹം അവതരിപ്പിച്ചത് ഒരു യുവ ഛായാഗ്രാഹകനെയാണ്. അയാൾ ആ സിനിമയോടു നീതി പുലർത്തിയെന്നു മാത്രമല്ല ചിത്രം കണ്ടിറങ്ങിയാലും മനസ്സിൽ കൊളുത്തിനിൽക്കുന്ന ഒരുപിടി രംഗങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. തന്റെ അടുത്ത ചിത്രത്തിലും ജോഷി ക്യാമറ വിശ്വസിച്ചേൽപ്പിച്ചത് അയാളെത്തന്നെയാണ്– അജയ് ഡേവിഡ് കാച്ചപ്പിള്ളിയെ.
പാപ്പൻ എന്ന ചിത്രത്തിലെ ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രം പ്രേക്ഷകർ സ്വീകരിച്ചതിന്റെ ക്രെഡിറ്റ് ജോഷി എന്ന സംവിധായകനും സുരേഷ് ഗോപി എന്ന സൂപ്പർ താരത്തിനുമാണെന്ന് നടൻ ഷമ്മി തിലകൻ. കുറച്ചു വർഷങ്ങൾ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച അനുഭവം സുരേഷ്ഗോപി എന്ന
Results 1-10 of 14