Activate your premium subscription today
ആയിരം വർഷങ്ങൾക്ക് മുമ്പ് തഞ്ചാവൂരിലെ കാവേരി നദീതീരത്തു നിന്ന് ലോകചരിത്രത്തിലെ ഏറ്റവും സ്ഫോടനാത്മകമായ പടയോട്ടങ്ങളിലൊന്നു പുറപ്പെടുന്നു. ആന്ധ്രയും തെലങ്കാനയും ഒഡീഷയും ഛത്തീസ്ഗഡും കടന്നുള്ള ആ കുതിപ്പിൽ പടിഞ്ഞാറൻ ബംഗാളും കിഴക്കൻ ബംഗാളും വരെ കീഴ്പ്പെട്ടു. അവിടെയും അവസാനിച്ചില്ല ആ മുന്നേറ്റം. അത്
കാവ്യത്തലൈവനാണ് താനെന്ന് മണിരത്നം അടിവരയിട്ടു പറയുകയാണ്. ഇതാ ഒരു സ്വപ്നം സിനിമയായിരിക്കുന്നു. മെഗാതാരങ്ങൾ സ്ക്രീനിൽ നിരന്നുനിന്നിട്ടുപോലും കാണികൾ കഥയ്ക്കൊപ്പം, കഥാസന്ദർഭങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോഴാണ് ആ സിനിമ സംവിധായകന്റെ സിനിമയായി മാറുന്നത്. കൽക്കിയുടെ ഇതിഹാസനോവലിനെ വെള്ളിത്തിരയിലേക്കു പകർത്തിയ
മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിനും ഗംഭീര പ്രതികരണമാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തിനപ്പുറമാണ് രണ്ടാം ഭാഗത്തിലെ കാഴ്ചകളെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം. പതിനഞ്ച് മിനിറ്റ് നീണ്ടുനിൽക്കുന്ന ഇൻട്രൊ സീൻ ആദ്യം തന്നെ കയ്യടി
പൊന്നിയിൻ സെല്‍വനില്‍ ഡബിൾ മേക്കോവറുമായി പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് ജയറാം. ആദ്യ ഭാഗത്തിൽ തല മൊട്ടയടിച്ച് കുടവയറുമായി എത്തുന്ന ആഴ്വാർകടിയാൻ നമ്പിയായിരുന്നു വേഷപ്പകർച്ചയെങ്കിൽ രണ്ടാം ഭാഗത്തിൽ തികച്ചും വ്യത്യസ്തമായ മറ്റൊരു ഗെറ്റപ്പിലാകും താരം എത്തുക. നര കയറിയ, നീട്ടിയ താടിയും ജടയുള്ള മുടിയും
പെരുംമഴയിൽ, ഇളകിമറിയുന്ന കടലിൽ ആടിയുലയുന്ന കപ്പലിൽ പാണ്ഡ്യ ഒളിപ്പോരാളികളോടു പൊരുതുകയാണ് അരുൾമൊഴി വർമനും വന്ദിയതേവനും. പായ്മരമൊടിഞ്ഞ് രണ്ടായിപ്പിളർന്നു മുങ്ങുന്ന കപ്പലിൽനിന്ന് അവർ അലറുന്ന കടലിലേക്കു ചാടുന്നു. കടൽക്ഷോഭത്തിൽ അവർക്കടുത്തേക്കു തുഴഞ്ഞെത്താനാവാതെ, വഞ്ചിയിലിരുന്ന് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അതു കാണുന്നുണ്ട് പൂങ്കുഴലി. പൊന്നിയിൽ സെൽവൻ ഒന്നാം ഭാഗം അവിടെയാണ് അവസാനിച്ചത്. ചോളസിംഹാസനത്തിനായുള്ള അധികാരവടംവലിയുടെയും സുന്ദരചോളന്റെ കുടുംബത്തെ വരിഞ്ഞുചുറ്റാനൊരുങ്ങുന്ന പ്രതികാരത്തിന്റെയും പ്രണയനഷ്ടത്തിന്റെ കൊടുംനോവു മറക്കാൻ നാടും വീടും വിട്ട് ഉന്മാദിയെപ്പോലെ യുദ്ധങ്ങളിലേക്ക് അലറിക്കുതിച്ചുകൊണ്ടിരിക്കുന്ന ഒരു രാജകുമാരന്റെ സങ്കടങ്ങളുടെയും കഥ പക്ഷേ അവസാനിക്കുന്നില്ല. ചോളസിംഹാസനവും തങ്ങളുടെ കുടുംബവും അപകടത്തിലാണെന്നു തിരിച്ചറിഞ്ഞ രാജകുമാരി കുന്ദവയും അവളുടെ സഹോദരൻ ആദിത്യ കരികാലനും ഇനിയെന്താവും ചെയ്യുക?
കൊച്ചി ∙ പൊന്നിയിൻ സെൽവൻ സിനിമയുടെ ഒന്നാം ഭാഗത്തിനു ലഭിച്ച സ്വീകരണം രണ്ടാം ഭാഗത്തിനും പ്രതീക്ഷിക്കുന്നതായി പൊന്നിയിൻ സെൽവൻ– 2 (പിഎസ്–2) താരങ്ങളായ വിക്രമും ജയം രവിയും കാർത്തിയും. പിഎസ്–2 സിനിമയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി ഇന്നലെ കൊച്ചിയിലെത്തിയതാണു താരസംഘം.മികച്ച സിനിമകൾ ഒരുക്കുന്ന മലയാള
പൊന്നിയിൻ സെൽവന് സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ പ്രഭുവിനെ അനുകരിച്ച് രജനികാന്ത് അടക്കമുള്ള താരങ്ങളെ പൊട്ടിച്ചിരിപ്പിച്ചിരുന്നു ജയറാം. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന മറ്റൊരു ചടങ്ങിൽ പ്രഭുവിനെക്കുറിച്ചുള്ള മറ്റൊരു കഥയുമായി വീണ്ടുമെത്തിയിരിക്കുകയാണ് ജയറാം. തായ്ലൻഡിലെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ സംഭവമാണ് ജയറാം പറഞ്ഞത്.
‘പിഎസ്-2’ വിലെ ‘ശിവോഹം’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ആദി ശങ്കരന്റെ നിർവാണ ശതകത്തിലെ ‘ശിവോഹം’ എന്ന മന്ത്രം എ.ആർ.റഹ്മാന്റെ മാസ്മരിക സംഗീതത്തിലൂടെയാണു പ്രേക്ഷകർക്കരികിലെത്തിയത്. സത്യപ്രകാശ്, ഡോ.നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, ശെൻബകരാജ്,
ആദ്യ ഭാഗത്ത് ബാക്കി വച്ച ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെല്വൻ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ എത്തി. സാഹിത്യകാരൻ കൽക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവൽ പൊന്നിയിൻ സെല്വൻ' ആധാരമാക്കിയാണ് മണിരത്നം അതേ പേരിൽ തന്നെ ദൃശ്യ സാക്ഷത്ക്കാരം
സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ 2. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തിരുന്നു. ഇപ്പോഴിത ട്രെയിലർ ലോഞ്ചിനെത്തിയ താര സുന്ദരികളുടെ സ്റ്റൈലാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. ഐശ്വര്യ റായിയും തൃഷയും
Results 1-10 of 42