Activate your premium subscription today
ദിലീപ് ചിത്രം ‘തങ്കമണി’യുടെ ആര്‍ട് വര്‍ക്കിനെ പരിഹസിച്ച യുട്യൂബർക്കു മറുപടിയുമായി ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍ മനു ജഗദ്. അനുവദിച്ചു കിട്ടിയ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്തു തീർത്ത വർക്ക് ആയിരുന്നു ‘തങ്കമണി’ സിനിമയിലുടേതെന്ന് മനു പറയുന്നു. ചെയ്യുന്ന തൊഴിലിനോട് കഴിയുന്നതും നീതി പുലർത്താൻ
ഇടുക്കിയിലെ തങ്കമണി എന്ന കൊച്ചുഗ്രാമത്തിൽ വർഷങ്ങൾക്ക് മുമ്പ് നടന്നൊരു സംഭവം. ആ യഥാർഥ സംഭവത്തിന്റെ ചുവടുപിടിച്ച് ഒപ്പം ഫിക്ഷനും ചേർത്തുകൊണ്ട് തിയേറ്ററുകളിലെത്തിയ 'തങ്കമണി' പ്രേക്ഷക പ്രീതിയിൽ തിയറ്ററുകളിൽ മുന്നേറുകയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകരും ചിത്രത്തിനേറുകയാണ്. രണ്ട്
ജീവിതത്തിൽ ഏറെ സ്പെഷലായ സിനിമയാണ് ‘തങ്കണി’യെന്ന് നടി പ്രണിത സുഭാഷ്. ദിലീപ് നായകനായെത്തുന്ന സിനിമയിൽ അർപിത നാഥ് എന്ന ഐപിഎസുകാരിയുടെ വേഷത്തിലാണ് പ്രണിത എത്തുന്നത്. കുഞ്ഞുണ്ടായ ശേഷം ആദ്യം ചെയ്യുന്ന സിനിമയാണെന്നും ഭർത്താവ് ആദ്യമായി തന്നെ കാണാൻ എത്തിയ ഒരു സിനിമാ സെറ്റ് തങ്കമണിയുടേതായിരുന്നുവെന്നും
‘തങ്കമണി’ എന്ന പേരു കേൾക്കുമ്പോൾ തന്നെ കേരളം നടുങ്ങി വിറക്കും, എൺപതുകൾക്കു ശേഷം തങ്കമണി എന്ന പേര് പെൺകുട്ടികൾക്ക് ഇടാൻ പോലും കേരളത്തിലെ മാതാപിതാക്കൾ മടിച്ചു. എൺപതുകളുടെ മധ്യത്തിൽ ഒരുദിനം ഇരുട്ടി വെളുത്തപ്പോഴേക്കും ഇടുക്കി ജില്ലയിലെ തങ്കമണി എന്ന ഗ്രാമത്തിൽ അരങ്ങേറിയ സംഭവം കേരള ചരിത്രത്തിൽ തന്നെ
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ‘തങ്കമണി’ തിയറ്ററുകളിൽ. സംസ്ഥാന ചരിത്രത്തിലെ തന്നെ തീരാനോവായി മാറിയ തങ്കമണി സംഭവത്തെ അടിസ്ഥാനമാക്കി രതീഷ് ഒരുക്കുന്ന ചിത്രം തിയറ്ററുകളിലെത്തും മുമ്പേ തന്നെ ചർച്ചയായി മാറിയിരുന്നു. ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ
കൊച്ചി∙ ദിലീപ് നായകനായ ‘തങ്കമണി’ എന്ന സിനിമ നാളെത്തന്നെ റിലീസ് ചെയ്യും. എന്നാൽ സിനിമയുടെ റിലീസ് വിലക്കണമെന്ന ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. റിലീസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് നല്കിയ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി. ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സിനിമയുടെ കഥ എന്താണെന്ന് വിശദീകരിക്കേണ്ടിവരും എന്നത് കണക്കിലെടുത്ത് കോടതി രഹസ്യവാദം കേട്ടിരുന്നു.
ഇടുക്കി ജില്ലയിലെ തങ്കമണിയിൽ 1986 ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിച്ച ദിലീപ് ചിത്രം ‘തങ്കമണി’ റിലീസിനൊരുങ്ങുകയാണ്. തങ്കമണിയുടെ റിലീസ് വിലക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ‘ഉടൽ’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ പിടിച്ചിരുത്തിയ സംവിധായകൻ രതീഷ് രഘുനന്ദൻ സംവിധാനം
കൊച്ചി ∙ ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിക്കുന്ന ദിലീപ് നായകനായ ‘തങ്കമണി’ എന്ന സിനിമയുടെ റിലീസിങ് വിലക്കണമെന്ന ഹർജിയിൽ ഹൈക്കോടതി രഹസ്യവാദം കേട്ടു. സെൻസർ ബോർഡ് അനുമതി നൽകിയ സാഹചര്യത്തിൽ തുറന്ന കോടതിയിൽ വാദം കേൾക്കുന്നത് സിനിമയ്ക്കു പിന്നിലുള്ളവരുടെ താൽപര്യങ്ങൾക്ക് എതിരാകും എന്ന കേന്ദ്ര സർക്കാർ അഭിഭാഷകൻ സുവിൻ ആർ.മേനോൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടച്ചിട്ട മുറിയിൽ വാദം കേട്ടത്.
സാധാരണക്കാരിൽ ഒരുവനായി എറണാകുളം റെയിൽവെസ്റ്റേഷനിൽ നടൻ ദിലീപ് ട്രെയിൻ കാത്തിരിക്കുന്ന വിഡിയോ പങ്കുവച്ച് നടി സ്മിനു സിജോ. ആളും ആരവവും ഇല്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി ഇരിക്കുന്നത് ആരാണെന്നു ഞാൻ കണ്ടുപിടിച്ചു എന്ന കുറിപ്പിനൊപ്പമാണ് സ്മിനു സിജോ വിഡിയോ പങ്കുവച്ചത്. 'തങ്കമണി' സിനിമയുടെ പ്രമോഷനായി
Results 1-9