Activate your premium subscription today
അമ്പലവയൽ ∙ മാനന്തവാടിക്ക് സമീപമുള്ള പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകൾ പടർന്നുപിടിക്കുന്നത് ഗൗരവമുള്ളതാണെന്ന് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം. ഏകദേശം ഒരു വർഷമായി മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി വില്ലേജിലെ കുറുക്കൻമൂല, കാടൻകൊല്ലി എന്നീ ഡിവിഷനുകളിൽ 2 കിലോ മീറ്റർ ചുറ്റളവ് പരിധിയിൽ ഒച്ചിന്റെ
മലപ്പുറം∙നഗരസഭയിലെ കടലുണ്ടിപ്പുഴയുടെ തീരങ്ങളായ കാവുങ്ങൽ, കൂട്ടമണ്ണ, എംഎസ്പി മൈതാനം, കൂട്ടമണ്ണ അങ്കണവാടി പരിസരങ്ങളിലെല്ലാം ആഫ്രിക്കൻ ഒച്ച് ശല്യം. പൊറുതിമുട്ടി പ്രദേശവാസികൾ. ഒന്നരമാസത്തിലധികമായി ഒച്ച് ശല്യം തുടങ്ങിയിട്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തെ തുടർന്നാണു ഇവ പുഴയിലൂടെ കൂട്ടമായി എത്തിയത്. വീടുകളുടെ
ചെറുപുഴ∙ മലയോര മേഖലയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വർധിച്ചുവരുന്നു. ചെറുപുഴ പഞ്ചായത്ത് ഓഫിസ് പരിസരത്തും കാക്കയംചാലിലുമാണു ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം കണ്ടെത്തിയത്.തുടർന്നു പഞ്ചായത്ത് ഓഫിസ് പരിസരത്തു നടത്തിയ പരിശോധനയിൽ ഒട്ടേറെ ഒച്ചുകളെ കണ്ടെത്തി നശിപ്പിച്ചു. വളരെ വേഗത്തിലാണു ഇവയുടെ എണ്ണം
കടുത്തുരുത്തി ∙ പഞ്ചായത്തിന്റെ പല ഭാഗത്തും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം വ്യാപകമാകുന്നു. 5–ാം വാർഡിലാണു ശല്യം രൂക്ഷമായിരിക്കുന്നത്. പ്രതിരോധ നടപടികൾ ഇല്ലാതായതോടെ സമീപ വാർഡുകളിലേക്കും ഇവ വ്യാപിക്കുമെന്നും ആശങ്ക. വീടുകളിലും കൃഷിയിടങ്ങളിലും ഓടകളിലും റോഡരികിലും ഒച്ച് ശല്യം വ്യാപകമാണ്. ഇവയെ നശിപ്പിക്കാൻ
പാലാ ∙ ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു. മേരിഗിരി, തറപ്പേൽ കടവ്, ഭരണങ്ങാനം, ഇടപ്പാടി, അയ്യമ്പാറ, ഉള്ളനാട്, കിഴപറയാർ തുടങ്ങിയ പ്രദേശങ്ങളിലാണ് ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമായത്. പുല്ലു മുതൽ തെങ്ങു വരെയുള്ളതെല്ലാം തിന്നു തീർക്കുകയാണെന്ന് നാട്ടുകാർ
കണ്ണൂർ ∙ വാഴ മുതൽ കെട്ടിടം വരെ നശിപ്പിക്കുന്ന അധിനിവേശ ജീവിയായ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം ജില്ലയിൽ വീണ്ടും വർധിച്ചു. മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്ന വിര, ആഫ്രിക്കൻ ഒച്ചിന്റെ ശരീരത്തിൽ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തൽ ആശങ്ക കൂട്ടുന്നു. ജില്ലയിൽ കണ്ണൂർ ടൗൺ, ചിറക്കൽ, വളപട്ടണം, പയ്യാമ്പലം, മയ്യിൽ,
കോടശേരി ∙ പഞ്ചായത്തിലെ കവുങ്ങിൻ തോട്ടങ്ങളിൽ ആഫ്രിക്കൻ ഒച്ച് വ്യാപകമായതോടെ കർഷകർ ആശങ്കയിൽ. കോർമല മേഖലയിലാണ് ഇവയുടെ ശല്യം പെരുകിയത്. രോഗങ്ങൾക്കു കാരണമാകുന്ന ഒച്ചിന്റെ സഞ്ചാരം കൂടുതലും രാത്രിയിലാണ്. ഇടവിള കൃഷികളിലും ചെറിയ ചെടികളിലുമായിരുന്നു ആദ്യ കാലങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ആക്രമണം.ഇപ്പോൾ കവുങ്ങ്
ഭരണങ്ങാനം ∙ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു. മേരിഗിരി, തറപ്പേൽക്കടവ് ഭാഗങ്ങളിലാണ് ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമായിരിക്കുന്നത്. പുരയിടങ്ങളിൽ വ്യാപകമായിരിക്കുന്ന ഒച്ചുകൾ പുല്ലു മുതൽ തെങ്ങു വരെയുള്ളതെല്ലാം തിന്നു തീർക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.കപ്പ, വാഴ,
കോട്ടയം ∙ നഗരത്തിൽ ശല്യം വിതച്ച് ഒച്ച്. വീടിനകത്തും പുറത്തും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായി. കിണറുകളിലടക്കം ഒച്ചാണ്.നഗരത്തിലെ ടിബി റോഡിനു താഴെ മാർക്കറ്റിലേക്കുള്ള വഴിയുടെ ഇരുവശത്തും സമീപത്തെ പാടശേഖരത്തിലുമാണ് ഒച്ചുശല്യം രൂക്ഷമായത്. പ്രതിരോധനടപടികൾ ഏകോപിപ്പിക്കാൻ സംവിധാനമില്ല. ഇരുട്ടു വീണാൽ
Results 1-10 of 88