Activate your premium subscription today
കൊല്ലം ∙ പശുക്കുട്ടികൾക്കുള്ള കാലിത്തീറ്റ പകുതിനിരക്കിൽ നൽകാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകിയതായി മന്ത്രി ജെ.ചിഞ്ചുറാണി. ക്ഷീരകർഷകർക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗോവർധിനി എന്ന പേരിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ജില്ലയിലെ 3950 പൈക്കിടാങ്ങളെ ഉൾപ്പെടുത്തും. അടുത്തയാഴ്ച
മൃഗാശുപത്രികളിലോ മറ്റു കൃത്രിമ ബീജാധാന കേന്ദ്രങ്ങളിലോ ലഭ്യമായ വിത്തുകാളകളുടെ ഏതെങ്കിലും ഒരു ബീജം ഉപയോഗിച്ച് തങ്ങളുടെ പശുക്കളിൽ കൃത്രിമ ബീജസങ്കലനം നടത്തി ചെനയേൽപ്പിക്കുന്ന പതിവുരീതികളിൽനിന്ന് മാറിനടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൃത്രിമ ബീജാധാനത്തിനുപയോഗിക്കുന്ന ബീജമാത്ര ഏതു
വണ്ടിപ്പെരിയാർ ∙ വണ്ടിപ്പെരിയാറിലെ ദേശീയ പാതയിലിറങ്ങുന്ന കന്നുകാലികൾ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഉൾപ്പെടെ തടസ്സം സൃഷ്ടിക്കുന്നു. മേയാൻ അഴിച്ചുവിടുന്ന കാലികളാണ് റോഡ് കയ്യടക്കി കിടക്കുന്നത്.തേക്കടി, സത്രം, ഗവി, രാമക്കൽമേട്, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് പോകുന്ന സഞ്ചാരികൾ, ശബരിമല തീർഥാടകർ
ഒരോ രോഗിയും ഒരു ഡോക്ടർക്ക് പുതിയ അനുഭവമാണ്. പ്രത്യേകിച്ച് ഒരു വെറ്ററിനറി ഡോക്ടറുടെ മുൻപിലെത്തുന്ന രോഗികളാകുമ്പോൾ അനുഭവങ്ങളുടെ എണ്ണമേറും. അത്തരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കണമെന്നു തോന്നി. ഒറ്റവാക്കിൽ പറഞ്ഞാൽ പോസ്റ്റ്മോർട്ടം ചെയ്യാൻ തൊഴുത്തിലെത്തിയ ഞാൻ പശുവിന്റെ ജീവൻ രക്ഷിച്ചാണ്
പീരുമേട് ∙ ഗതാഗത തടസ്സവും അപകടവും സൃഷ്ടിക്കുന്ന തരത്തിൽ റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടിയശേഷം ഉടമകളിൽനിന്നു പിഴ ഈടാക്കുമെന്ന പീരുമേട് പഞ്ചായത്തിന്റെ പ്രഖ്യാപനം പാഴായി. റോഡിൽ ശല്യം സൃഷ്ടിക്കുന്ന കാലികളെ പഞ്ചായത്ത് പൗണ്ടിൽ (പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്)
? ഞാനൊരു പുതിയ ഡെയറി ഫാം ഡയറി ഫാം സംരംഭകനാണ് പശുക്കളിലെ വിഷമ പ്രസവ സാധ്യത എങ്ങനെ തിരിച്ചറിയാന് പറ്റും. സണ്ണി കുറവിലങ്ങാട് പ്രസവാരംഭത്തോടെ പശു വാൽ പൊക്കി നടുവു കുനിച്ചു മുക്കുന്നു. ഈറ്റത്തിൽനിന്നു കൂടുതൽ കട്ടിയുള്ള മാച്ച് വരുന്നതു കാണാം കൂടക്കൂടെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യും. ലക്ഷണം കണ്ട്
ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ മെഗാഡൈവേഴ്സിറ്റി എന്നു ലോകം വിശേഷിപ്പിക്കുന്ന 20 രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. വന്യജീവികളുടെയും പക്ഷികളുടെയും സസ്യജാലങ്ങളുടേയും വൈവിധ്യത്തിൽ മാത്രമല്ല, ഉപജീവനോപാധിക്കായി മൃഗസംരക്ഷണമേഖലയിൽ പരിപാലിക്കുന്ന വളർത്തുമൃഗങ്ങളുടെ വൈവിധ്യത്തിലും നമ്മുടെ രാജ്യത്തിന്റെ സ്ഥാനം
ഗൂഡല്ലൂർ∙ പന്തല്ലൂർ ബസ് സ്റ്റാൻഡിൽ അന്തിയുറങ്ങിയിരുന്ന കന്നുകാലിക്കൂട്ടത്തെ നെല്ലിയാളം നഗരസഭ ജീവനക്കാർ പിടികൂടി നഗരസഭയുടെ സ്ഥലത്തെത്തിച്ചു.ബസ് സ്റ്റാൻഡ് പിന്നീട് ജീവനക്കാർ കഴുകി വ്യത്തിയാക്കി. ഇനി മുതൽ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് സമാധാനമായി നിൽക്കാം. ബസ് സ്റ്റാൻഡ് നിർമിച്ചതു മുതൽ ആരംഭിച്ച
ചൂരൽമല ∙ ദുരന്ത മേഖലയിൽ ഒറ്റപ്പെട്ടവയും അലഞ്ഞു തിരിയുന്നവയുമായ കന്നുകാലികൾക്കും അതിജീവനത്തിനു വഴിയൊരുങ്ങി. കന്നുകാലികൾക്കുള്ള തീറ്റ, ആരോഗ്യ പരിരക്ഷ എന്നിവയെല്ലാം മൃഗസംരക്ഷണ വകുപ്പിന്റെയും ക്ഷീര വികസന വകുപ്പിന്റെയും മേൽനോട്ടത്തിൽ നടക്കുന്നു. ദുരന്തത്തെ തുടർന്ന് ഒറ്റപ്പെട്ട കന്നുകാലികൾക്ക് ക്ഷീര
പാലുൽപാദനത്തിൽ ലോകത്ത് എട്ടാം സ്ഥാനത്താണ് കേരളസംസ്ഥാനത്തിന്റെ ഏഴ് ഇരട്ടിയോളം വലുപ്പം മാത്രമുള്ള ന്യൂസിലൻഡ് എന്ന കൊച്ചുരാജ്യം. 2,68,000 ചതുരശ്ര കിലോമീറ്റർ വലുപ്പമുള്ള, 49 ലക്ഷം മാത്രം ജനസംഖ്യയുള്ള ന്യൂസിലൻഡിലെ ആകെ കറവപ്പശുക്കൾ 63,50,000 ആണ്. പുതിയതായി വരുന്ന ക്ഷീരകർഷകർക്കു വേണ്ടി
Results 1-10 of 393