Activate your premium subscription today
ഏതാണ്ട് വലിയ വ്യത്യാസമില്ലാത്ത ഉയരം. ‘ശരീര ഘടന’ ഒന്നു തന്നെ– തുംഗഭദ്ര, മുല്ലപ്പെരിയാർ അണക്കെട്ടുകളെ ഇങ്ങനെ താരതമ്യം ചെയ്താൽ ഇന്ന് കേരളം ഒന്നു പേടിക്കും. അതിനു കാരണമുണ്ട്. മുല്ലപ്പെരിയാറിനുള്ള മുന്നറിയിപ്പാണോ തുംഗഭദ്ര? 71 വർഷം പിന്നിട്ട തുംഗഭദ്ര അണയുടെ ഗേറ്റ് തകരുമ്പോൾ 130 വര്‍ഷം പിന്നിട്ട മുല്ലപ്പെരിയാർ നോക്കി നിന്നാൽ മതിയോ? തുംഗഭദ്രയും മുല്ലപ്പെരിയാറും സുർക്കി മിശ്രിതത്തിലാണ് നിർമിച്ചിരിക്കുന്നത്. വാസ്തവത്തിൽ ഗേറ്റ് തകർന്നത് തുംഗഭദ്രയിലാണെങ്കിലും വിള്ളൽ വീണത് കേരളത്തിന്റെ നെഞ്ചിലാണ്. കർണാടകയിലും ആന്ധ്രയിലും പ്രളയം രൂപപ്പെട്ടപ്പോൾ കേരളത്തിൽ ആശങ്കയുടെ ഉരുൾപൊട്ടിയെന്നു പറയാം. ഭീതിയുടെയും ആശങ്കയുടെയും സുർക്കി മിശ്രിതത്തിലാണ് ഇന്ന് കേരളത്തിന്റെ മനസ്സിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കെട്ടുറപ്പ്. ലോകത്ത് എവിടെ അണപൊട്ടിയാലും കേരളം ഞെട്ടും. വാസ്തവത്തിൽ തുംഗഭദ്ര മുല്ലപ്പെരിയാറിന് മുന്നറിയിപ്പു നൽകുന്നുണ്ടോ? തുംഗഭദ്ര അണയും മുല്ലപ്പെരിയാർ അണയും തമ്മിൽ
പാലാ ∙ ളാലം തോട്ടിൽ പയപ്പാർ ക്ഷേത്രത്തിനു സമീപമുള്ള കവറുമുണ്ട തടയണയുടെ ഷട്ടർ തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങി കരൂർ ഉറുമ്പിൽ രാജു (53) മുങ്ങിമരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണു സംഭവം. കരൂർ പഞ്ചായത്തിന്റെ അനുമതിയോടെ രാജുവും സുഹൃത്തുക്കളും ചേർന്നു തടയണയുടെ പലകകൾ പൊക്കിയെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
മോസ്കോ∙ ഓറിൺബർഗ് മേഖലയിൽ അണക്കെട്ട് തകർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 4500 പേരെ രക്ഷപ്പെടുത്തിയതായി റഷ്യ.5 പേർ മരിച്ചു. രക്ഷപ്പെടുത്തിയവരിൽ 1100 പേർ കുട്ടികളാണ്. 6000 വീടുകൾ വെള്ളത്തിൽ മുങ്ങി. മഞ്ഞ് ക്രമാതീതമായി ഉരുകി ജലനിരപ്പ്ഉയർന്നതിനു പിന്നാലെയാണ് അണക്കെട്ട് തകർന്നത്. പർവത നഗരമെന്ന്
മൂന്നാർ ∙ മാട്ടുപ്പെട്ടി ഡാമിനു മുകൾ ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കാൻ ആലോചന. സ്ഥിരമായി ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഡാമിനു മുകളിലൂടെ ഇടതടവില്ലാതെ കടന്നുപോകുന്നത് ഡാമിന്റെ സുരക്ഷയെ ബാധിക്കുന്നു എന്ന കണ്ടെത്തലിലാണ് വൈദ്യുതി വകുപ്പ് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിടാൻ ആലോചന തുടങ്ങിയത്. ഡാമിന്
മേലൂർ ∙ പുഴയോര മേഖലകളിലെ വരൾച്ചയ്ക്കു പരിഹാരമായി പ്രഖ്യാപിച്ച കയ്യാണിക്കടവ് തടയണക്കായുള്ള തുടർനടപടികൾ എങ്ങുമെത്തിയില്ല. മഴ കുറഞ്ഞതും പുഴയിലെ ജലനിരപ്പ് താഴ്ന്നതും നിമിത്തം ചാലക്കുടി പുഴയിൽ വെള്ളം കുറഞ്ഞ സാഹചര്യമാണിപ്പോൾ. വേനൽ കടുക്കുന്നതോടെ ജലക്ഷാമം രൂക്ഷമാകുന്ന സ്ഥിതിയാണ്. മേഖലയിലെ വരൾച്ച രൂക്ഷമായി
കിടങ്ങൂർ ∙ ചെക്ക് ഡാമിൽ അപകടങ്ങൾ പതിവാകുന്നു. കടുത്ത വേനലിൽ ജല ലഭ്യത കുറയുന്ന സാഹചര്യത്തിൽ പുഴയിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തി പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാനാണ് ചെക്ക് ഡാം നിർമിച്ചത്. എന്നാൽ മഴക്കാലം കഴിയുന്നതോടെ ചെക്ക് ഡാമിലൂടെ കുതിച്ചു ചാടുന്ന വെള്ളത്തിൽ ഇറങ്ങാനും കുളിക്കാനുമായി നീന്തൽ
കൊരട്ടി ∙ മുടപ്പുഴ ചെക്ക് ഡാമിന്റെ നവീകരണ പ്രവൃത്തികൾക്കു തുടക്കമായി. 1959ൽ നിർമിച്ച മുടപ്പുഴ ഡാം ആദ്യമായാണ് മുഴുവനായും നവീകരിക്കുന്നത്. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ ശ്രമഫലമായി കഴിഞ്ഞ വർഷം ജൂലൈയിൽ ഒരുകോടി രൂപ നവീകരണ പ്രവൃത്തികൾക്കായി അനുവദിച്ചിരുന്നു. മൈനർ ഇറിഗേഷൻ വകുപ്പിനാണ് നിർമാണച്ചുമതല.
തൊടുപുഴ∙ മൂന്നാറില്‍ നാലരലക്ഷം രൂപ മുടക്കി ഡാം നിര്‍മിച്ചതില്‍ വന്‍ അഴിമതിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിനോദ സഞ്ചാരിക്കെതിരെ നിയമനടപടിക്ക് ഗ്രാമപഞ്ചായത്ത് | Fake video | Munnar Brushwood Check Dam | Munnar Dam | Panchayat | Manorama Online
പാവറട്ടി ∙ ജീർണിച്ച് ഉപയോഗശൂന്യമായ ഏനാമാവ്, ഇടിയഞ്ചിറ റഗുലേറ്ററുകളുടെ നവീകരണത്തിനു പുതിയ എസ്റ്റിമേറ്റ് പ്രകാരം 13.63 കോടി രൂപയുടെ നിർമാണത്തിനു ഭരണാനുമതിയായി. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് വകയിരുത്തിയത്. 2018ൽ 11.78 കോടി രൂപ
മൂന്നാർ∙ കോടികൾ ചെലവിട്ടു പുഴയിൽ നിർമിച്ച തടയണകളിൽ മഴക്കാലത്ത് ഒഴുകിയെത്തിയ മരങ്ങളും കല്ലുംമണ്ണും അടിഞ്ഞുകിടക്കുന്നത് ഭീഷണിയാകുന്നു. മൂന്നാർ ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി കന്നിയാറിൽ നിർമിച്ച രണ്ടു തടയണകളിലാണ് മഴക്കാലത്ത് ഒഴുകിയെത്തിയ മരങ്ങളും മണ്ണും കല്ലുകളും
Results 1-10 of 13