Activate your premium subscription today
ആലപ്പുഴ∙ ജില്ലയിൽ ഇന്ന് ഉഷ്ണ തരംഗ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജില്ലയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ജില്ലയിൽ ഇന്ന് 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നാണു മുന്നറിയിപ്പ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം,
കരയിൽ മാത്രമല്ല, വെള്ളത്തിലും ചൂടാണ്. തിളയ്ക്കുന്ന ചൂടിൽ മത്സ്യലഭ്യത കുറഞ്ഞതോടെ തീരത്ത് വറുതിക്കാലം. കടലിലും ഉഷ്ണതരംഗമുണ്ടാകുന്നതു മത്സ്യലഭ്യത കുറയ്ക്കുമെന്ന ഫിഷറീസ് ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തെ മത്സ്യത്തൊഴിലാളികൾ അനുഭവം കൊണ്ട് അടിവരയിടുന്നു. മുൻകാലങ്ങളിൽ അയല, മത്തി,പൊടിമീൻ തുടങ്ങിയവ
ആലപ്പുഴ∙ വേനൽച്ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്ന കൃഷികളിലൊന്നാണു വെറ്റില. നന്നായി നനച്ചില്ലെങ്കിൽ ഉൽപാദനം കുറയും. വേനലിൽ വെറ്റിലയ്ക്കു കൂടുതൽ വില കിട്ടുമെങ്കിലും നനയ്ക്കാൻ സൗകര്യം കുറഞ്ഞ പ്രദേശങ്ങളിലെ കർഷകർക്ക് വിപണിയിലെ ഗുണം കിട്ടാറില്ല.ഉൽപാദന ചെലവനുസരിച്ചു വില കിട്ടാത്തതാണു കർഷകരുടെ പ്രശ്നം. ഇത്തവണ
ആലപ്പുഴ ∙ ചുട്ടുപൊള്ളുകയാണ്. ചൂടുകൊണ്ട് പുറത്തിറങ്ങാൻ മാത്രമല്ല, അകത്തിരിക്കാനും വയ്യ. ആലപ്പുഴക്കാരുടെ ഓർമയിലൊന്നും ഇതു പോലെ ചൂടു കൂടിയൊരു കാലമില്ല. ശരിയാണ്. പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്.36.5 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ ആലപ്പുഴയിലെ താപനില. 4 ദിവസം മുൻപ് ചൂട് 38
എടത്വ ∙ ജോലിക്കിടെ രണ്ടു പേർക്കും സൂര്യാതപമേറ്റു. എടത്വ പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഓടിന്റെ മുകളിൽ അലങ്കാര ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയാണ് പോത്തൻകോട് ആരതി സൗണ്ട് ജീവനക്കാരായ അഖിൽ (26), സജി (46) എന്നിവർക്ക് പൊള്ളലേറ്റത്. ഒരാളുടെ ദേഹമാസകലവും, ഒരാളുടെ പുറത്തുമാണ് പൊള്ളലേറ്റത്. ഇരുവരും എടത്വ
ആലപ്പുഴ ∙ ഞായറാഴ്ച ജില്ലയിൽ രേഖപ്പെടുത്തിയത് ഏപ്രിലിലെ ഏറ്റവും ഉയർന്ന ചൂട്. 38 ഡിഗ്രി സെൽഷ്യസായിരുന്നു ഞായറാഴ്ച ചൂട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഉയർന്ന ചൂട്
കുട്ടനാട് ∙ കടുത്ത ശുദ്ധജല ക്ഷാമത്തിൽ വീർപ്പുമുട്ടി കൈനകരി നിവാസികൾ. തണ്ണീർമുക്കം ബണ്ടു കൂടി തുറന്നതോടെ കൈനകരി പഞ്ചായത്തിലെ 15 വാർഡിലും അതിരൂക്ഷമായ ശുദ്ധജലക്ഷാമം ആണ് നേരിടുന്നത്. വിതരണ പൈപ്പ് ലൈനിൽ തകരാർ മൂലം കൈനകരിയുടെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ ഏതാനും നാളുകളായി ശുദ്ധജലം കിട്ടാക്കനിയാണ്. ജല അതോറിറ്റി
തീവെയിലാണ്; പ്രതീക്ഷകളുടെ കതിരുണങ്ങിയ പാടങ്ങളിൽ വെന്തുരുകി നിൽക്കുകയാണു കർഷകർ. കുട്ടനാടൻ പാടങ്ങളിലെ തിരഞ്ഞെടുപ്പു വർത്തമാനങ്ങളിലും കർഷകരോഷം തിളയ്ക്കുന്നു ചമ്പക്കുളം പടച്ചാൽ പാടത്തെ കൊയ്ത്തു കഴിഞ്ഞതേയുള്ളു. നെല്ല് ചാക്കിലാക്കുന്ന തിരക്കിലാണു കർഷകരും തൊഴിലാളികളും. ‘നോക്കൂ, നല്ല ഒന്നാന്തരം നെല്ലല്ലേ,
മാന്നാർ ∙ വേനൽ ചൂടേറിയതോടെ മലിനജലം നിറഞ്ഞൊഴുകിയ തോടു വറ്റി വരണ്ടു, ശുചീകരണം നടത്തണമെന്നാവശ്യം ശക്തമായി.മാന്നാർ കോയിക്കൽ ജംക്ഷനിൽ നിന്നും ആരംഭിച്ചു പമ്പാനദിയിലെത്തിച്ചേരുന്ന തോട്ടുമുഖപ്പ് കടവ് തോടാണ് പൂർണമായും വറ്റിവരണ്ടത്. ഈ തോട് നേരത്തേ ഭാഗീകമായി ഇവിടെ ശുചീകരണം നടത്തി. തോടിന്റെ മധ്യഭാഗത്ത്
ചെങ്ങന്നൂർ ∙ എംസി റോഡിൽ വാഹനാപകടങ്ങൾ പെരുകുന്നു, കനത്ത ചൂടും കാരണമെന്നു വിദഗ്ധർ. ഒരാഴ്ചയ്ക്കിടെ ഏഴോളം ചെറുതും വലുതുമായ അപകടങ്ങളാണു മേഖലയിൽ നടന്നത്. കാരയ്ക്കാട് ജംക്ഷനു സമീപം കഴിഞ്ഞ ദിവസം കാറും സ്കൂട്ടറും അപകടത്തിൽപ്പെട്ടു. വാഹനം ഇടിച്ചു റോഡരികിലെ ഇരുമ്പുപൈപ്പ് റോഡിലേക്കു വീണു കിടക്കുകയാണ്. ഇതു
Results 1-10 of 35