Activate your premium subscription today
എടപ്പാൾ ∙ പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ വരൾച്ച ബാധിച്ച കൃഷിയിടങ്ങൾ ജില്ലാ – ബ്ലോക്ക് തല വിദഗ്ധ സമിതി സന്ദർശിച്ചു. വിവിധ പാടശേഖരങ്ങളിൽ കഠിനമായ ചൂടിൽ വെള്ളം ലഭിക്കാത്തതുമൂലം വിളവ് എടുക്കാൻ കഴിയാതെ 20 ഹെക്ടർ നെൽക്കൃഷി പൂർണമായും കരിഞ്ഞുണങ്ങിയതായും വിളവെടുത്ത നെല്ലിൽ 50 മുതൽ 60 ശതമാനം വരെ വിളവ്
തിരൂർ ∙ ഏതു കടുത്ത വേനലിലും ചെറു ചാലിന്റെ രൂപത്തിലെങ്കിലും ഭാരതപ്പുഴ ഒഴുകിയിരുന്നു. എന്നാൽ ഈ വേനലിൽ ആ ചാലും അതിലെ ഒഴുക്കും ഇല്ലാതായ സ്ഥിതിയാണ്. പലയിടത്തായി ചെറുകുളങ്ങൾ രൂപപ്പെട്ട പോലെയാണ് പുഴയുടെ ഇപ്പോഴത്തെ അവസ്ഥ. വെള്ളം താണുതുടങ്ങിയ ഇടങ്ങളിലെല്ലാം ചെളിയാണ്. പുഴയോരത്തെ കിണറുകളും ചെറു ജലാശയങ്ങളും
മലപ്പുറം ∙ ജനജീവിതം ദുസ്സഹമാക്കി ജില്ലയിൽ കൊടും ചൂട് തുടരുന്നു. അന്തരീക്ഷം മേഘാവൃതമായതിനാൽ ഇന്നലെ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും ആർദ്രതയും നിശ്ചല അന്തരീക്ഷവും കാരണം ചൂടിന് കുറവുണ്ടായില്ല. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമുണ്ടായെങ്കിലും ഇന്നലെ എവിടെയും കാര്യമായ മഴ ലഭിച്ചില്ല.
മലപ്പുറം ∙ ചുട്ടു പൊള്ളിക്കുന്ന വേനൽച്ചൂട് ജില്ലയിൽ ഒരാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധർ. മേയ് രണ്ടാം വാരം മുതൽ ഒറ്റപ്പെട്ട വേനൽ മഴ ലഭിച്ചു തുടങ്ങും. മേയ് പകുതിയോടെ ഇടവിട്ട് മഴ പെയ്യാൻ തുടങ്ങും. ജൂണിൽ തുടങ്ങുന്ന മഴക്കാലത്ത് നല്ല മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ
എടക്കര ∙ മലയോരത്തെ ചൂട് 41 ഡിഗ്രിയും കടന്ന് പാലക്കാടിനൊപ്പം. ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. കാലാവസ്ഥ വകുപ്പിന്റെ പാലേമാട് സ്ഥാപിച്ച ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ 41.08 ഡിഗ്രിയാണ് താപനില കാണിച്ചത്. ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയിലാണ് ഉയർന്ന ചൂടുണ്ടായത്. ഇതിനു മുൻപ്
താനൂർ ∙ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ മീൻപിടിത്തം കഠിനമായി.കരയിലും കടലിലും ചൂടായതിനാൽ മത്സ്യം ലഭിക്കുന്നതാകട്ടെ പേരിന് മാത്രമാണ്. ചൂട് കാലാവസ്ഥ തുടരുന്നതിനാൽ പണി കൂടുതൽ സാഹസികവുമാവുകയാണ്. അൽപം ചൂട് കുറയുന്ന പുലർച്ചെയാണ് നാടൻ വള്ളക്കാർ പണിക്കിറങ്ങുന്നത്. 10ന് തന്നെ ഇവർ കരയ്ക്ക് കയറും. ചെറിയ പലവക മീൻ
മാറഞ്ചേരി ∙ കോൾ മേഖലയോടു ചേർന്നുള്ള ജലസ്രോതസ്സുകൾ വറ്റിയതോടെ മാറഞ്ചേരി പഞ്ചായത്തിലെ അഞ്ഞുറോളം കുടുംബങ്ങൾ ശുദ്ധജലത്തിനായി നെട്ടോട്ടത്തിൽ. പൊന്നാനി കോളിലെ നുറടിത്തോടും ബിയ്യം റഗുലേറ്ററും വറ്റിവരണ്ടതിനെ തുടർന്നാണ് പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ കനത്ത ശുദ്ധ ജലക്ഷാമം നേരിട്ടു കൊണ്ടിരിക്കുന്നത്.
പെരിന്തൽമണ്ണ ∙ ഒരാഴ്ചയ്ക്കകം കാര്യമായി മഴ പെയ്തില്ലെങ്കിൽ തൂതപ്പുഴയിലെ ശുദ്ധജല പദ്ധതികളിൽ നിന്നുള്ള ജലവിതരണം നിലയ്ക്കുമെന്ന് അധികൃതർ.രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് പലയിടത്തും അനുഭവപ്പെടുന്നത്. വറ്റാത്ത കിണറുകളും കുളങ്ങളും വറ്റിവരണ്ടു. ജലഅതോറിറ്റിയുടെയും ചെറുകിട ശുദ്ധജല പദ്ധതികൾ വഴിയുള്ള
പൊന്നാനി ∙ കനത്ത ചൂട്.. പൊന്നാനിയിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടി.. ബോട്ട് സർവീസ് കനത്ത പ്രതിസന്ധിയിലേക്ക്. മാസങ്ങളായി പെരുന്നാൾ ആഘോഷം ലക്ഷ്യമിട്ടാണ് പൊന്നാനിയിലെ ഉല്ലാസ ബോട്ടുടമകൾ കാത്തിരുന്നിരുന്നത്. എന്നാൽ, ചൂട് കനത്തതോടെ ബോട്ടിങിനായി വരുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. പൊന്നാനിയിലെ പ്രധാന ടൂറിസം
ചങ്ങരംകുളം ∙ ചമ്രവട്ടം - ബിയ്യം ലിങ്ക് കനാൽ വഴി വെള്ളം എത്തിയില്ല, പൊന്നാനി കോൾ മേഖലയിലെ 2000 ഏക്കർ കൃഷി വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി. പല പാടശേഖരങ്ങളിലും ആവശ്യത്തിനു വെള്ളം കിട്ടാതെ വിളവിൽ കുറവ്. ആലപ്പുറം, പട്ടിശ്ശേരി, കോതോട്, കുമ്മിപ്പാലം, കോലോത്തുംപാടം തുടങ്ങിയ പടവുകളിലാണ് നെല്ല് കരിഞ്ഞുണങ്ങിയത്. വേനൽ മഴ ലഭിക്കാത്തതും, ജനുവരി മാസത്തിൽ ബിയ്യം റഗുലേറ്റർ വഴി വെള്ളം കടലിലേക്കു തുറന്നുവിട്ടതും വരൾച്ച നേരത്തെ എത്താൻ ഇടയാക്കി.
Results 1-10 of 33