Activate your premium subscription today
യുഎസിലും കാനഡയിലുമൊക്കെ ഇടയ്ക്കിടെ പല സംസ്ഥാനങ്ങളിലും പ്രവിശ്യകളിലും സർക്കാർ പരസ്യങ്ങൾ വരാറുണ്ട്. ഒരു പ്രത്യേക കടന്നലിനെ കണ്ടെത്തിയാൽ വിവരം അറിയക്കണമെന്നാണ് പരസ്യം. രണ്ടാഴ്ചമുൻപും കാനഡയിലെ ഒന്റാരിയോ സംസ്ഥാനത്ത് ഇങ്ങനെയൊരു പരസ്യം പ്രത്യക്ഷപ്പെട്ടു. ഈ കടന്നലുകളാണ് കൊലയാളിക്കടന്നലുകൾ അഥവാ മർഡർ ഹോണറ്റ്.
പാറ്റയെന്നും കൂറയെന്നും ഇംഗ്ലിഷിൽ കോക്റോച്ച് എന്നും അറിയപ്പെടുന്ന കൊച്ചുകീടത്തിന്റെ ശാസ്ത്രനാമം ബ്ലാറ്റെല്ലാ ജെർമാനിക്ക (Blatella Germanica) എന്നാണ്. പേരിട്ടതു പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞനായ കാൾ ലിന്നിയസാണ്. പേരുകേട്ട് കൂറ ജർമനാണെന്നു കരുതരുത്. കൂറ അറപ്പും വെറുപ്പും ഉണ്ടാക്കുന്നു. കുട്ടിക്കാലത്ത് ഇഡ്ഡലി കഴിക്കാനെടുത്തപ്പോൾ അതിനകത്തു പതിഞ്ഞു കിടക്കുന്ന ചത്ത കൂറയെ കണ്ടത് ഇപ്പോഴും അറപ്പോടെ ഓർക്കുന്നു. അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിലെല്ലാം സർവവ്യാപിയാണു കൂറ. അതിന്റെ ദേശാടനവും ആഗോള വിഹാരവും ഹാർവഡ് സർവകലാശാലയിലെ ഡോ. ക്വാൻ ടാങ്ങും ഗവേഷകസംഘവും പഠിച്ചു. 6 ഭൂഖണ്ഡങ്ങളിലെ 17 രാജ്യങ്ങളിലെ 57 വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നായി 280 തരം കൂറകളുടെ ജീൻ പരിശോധിച്ചു. ഇന്ത്യയിൽനിന്ന് 25 സാംപിൾ പഠനത്തിലുണ്ടായിരുന്നു. കൊൽക്കത്ത, ചെന്നൈ, മുംബൈ, വിജയവാഡ, സൂറത്ത് എന്നിവിടങ്ങളിൽനിന്ന് 5 സാംപിൾ വീതമാണു ശേഖരിച്ചത്. 2000 വർഷത്തെ ദേശാടനത്തിന്റെ ചുരുളുകളാണ് ഗവേഷകർ തുറന്നത്.
കൂറകളെ വളര്‍ത്തുന്ന ഫാമുകളുള്ള രാജ്യമാണ് ചൈന. ഭൂമിയിലാകെയുള്ള മനുഷ്യരേക്കാള്‍ കൂടുതല്‍ കൂറകള്‍ ഓരോ വര്‍ഷവും ചൈനയിലെ ഫാമുകളില്‍ ജനിക്കാറുണ്ട്. സൗന്ദര്യവര്‍ധക വസ്തുക്കള്‍, മരുന്നുകള്‍, മൃഗങ്ങളുടെ ഭക്ഷണം എന്നിവക്കെല്ലാമായാണ് കൂറകളെ വളര്‍ത്തുന്നത്. നിയമവിരുദ്ധമൊന്നുമല്ലെങ്കിലും ഇപ്പോഴും അതീവ
തന്നെക്കാൾ പലമടങ്ങ് വലുപ്പവും കരുത്തുമുള്ള മുട്ടയിടാനും കുഞ്ഞുങ്ങളെ വിരിയിക്കാനും അമ്പരപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്ന ഒരു ജീവിയുടെ കഥ നോക്കൂ മരതക കൂറക്കടന്നൽ (emerald cockroach wasp) എന്നു വിളിപ്പേരുള്ള സുന്ദര ജീവിയാണ് Ampulex compressa. ശരാശരി രണ്ടര സെന്റിമീറ്ററാണ് വലുപ്പം. ലോഹത്തിളക്കമുള്ള
Results 1-4