Activate your premium subscription today
ലോകത്ത് വന്യജീവി കള്ളക്കടത്തുകാരുടെ ഇഷ്ട വസ്തുക്കളിൽ ഒന്നാണ് കാണ്ടാമൃഗ കൊമ്പുകൾ. ആഫ്രിക്കയിലും, ഇന്ത്യയിലെ അസമിലും കാണ്ടാമൃഗവേട്ട സജീവമാണ്. കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനായി പല വിധത്തിലുള്ള നടപടികളാണ് അധികൃതർ ഇതുവരെ സ്വീകരിച്ചത്.
കണ്ടാൽ ഭീകരജീവിയെന്ന് തോന്നിക്കുംവിധമുള്ള രൂപമാണ് കാണ്ടാമൃഗത്തിന്റേത്. ഇരുണ്ട നിറവും ഒറ്റ കൊമ്പും ആരെയും ഒന്ന് പേടിപ്പിക്കും. കറുപ്പ്, വെള്ള, വലിയ ഒറ്റക്കൊമ്പുള്ളവ, സുമാത്രൻ, ജാവൻ എന്നിങ്ങനെ അഞ്ച് തരത്തിലുള്ള കാണ്ടാമൃഗങ്ങൾ ലോകത്തുണ്ട്. ഇവയെല്ലാം തന്നെ വംശനാശ ഭീഷണി നേരിടുന്നവയാണ്
ലോക പരിസ്ഥിതി രംഗത്തെ ആകെ സന്തോഷത്തിലാഴ്ത്തി ഇന്തൊനീഷ്യയിലെ ദേശീയോദ്യാനത്തിൽ ഒരു സുമാത്രൻ കാണ്ടാമൃഗത്തിനു കുട്ടി പിറന്നു. റാറ്റു എന്ന പെൺ കാണ്ടാമൃഗത്തിനും ആൻഡലാസ് എന്ന ആൺ കാണ്ടാമൃഗത്തിനുമാണ് പെൺകുട്ടി പിറന്നത്. ഇന്തൊനീഷ്യയിലെ സുമാത്രയിലുള്ള കംബാസ്
കാട്ടാനയും കാണ്ടാമൃഗവും നേർക്കുനേർ ഏറ്റുമുട്ടുന്ന അപൂർവകാഴ്ച വൈറൽ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ‘ക്ലാഷ് ഓഫ് ടൈറ്റൻസ്’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ആക്രമിക്കാനായി ആന മുന്നോട്ട് അടുക്കുമ്പോൾ കാണ്ടാമൃഗം പിന്നോട്ട് പോവാൻ ശ്രമിച്ചു. ശേഷം രണ്ടുംകൽപിച്ച്
ദക്ഷിണാഫ്രിക്കൻ പരിസ്ഥിതി പ്രവർത്തകനായ ജോൺ ഹ്യൂം തന്റെ ഫാം വിൽക്കുന്നു. വെറും ഫാം അല്ലിത്. ലോകത്തെ ഏറ്റവും വലിയ കാണ്ടാമൃഗ ഫാമായ ഇവിടെ 2000 കാണ്ടാമൃഗങ്ങളാണ് അധിവസിക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ കാണ്ടാമൃഗങ്ങളുള്ളത്. ലോകത്തെ കാണ്ടാമൃഗങ്ങളുടെ 80 ശതമാനവും ഇവിടെയാണ്.ഏഷ്യയിലും
വലുപ്പത്തിൽ മുന്നിലല്ലെങ്കിലും കാട്ടിലെ ഏറ്റവും അപകടകാരികളായ ജീവികളായാണ് സിംഹങ്ങൾ അറിയപ്പെടുന്നത്. കൂറ്റൻ ആനകളെ പോലും ആക്രമിച്ചു കീഴ്പ്പെടുത്താനും ഇവയ്ക്കു മടിയില്ല. അപ്പോൾ കാണ്ടാമൃഗങ്ങൾ സിംഹങ്ങൾക്ക് മുന്നിൽ അകപ്പെട്ടാലോ? അവയുടെ കഥ കഴിഞ്ഞതു തന്നെ എന്നു നമ്മൾ കരുതും. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. ഈ
അതീവ അപകടകാരികളായ ജീവികളാണ് കാണ്ടാമൃഗങ്ങൾ. വന്യജീവിസങ്കേതങ്ങൾ സന്ദർശിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം എന്നതിന് ഉദാഹരമാണ് കഴിഞ്ഞ ദിവസം സൗത്താഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നടന്നത്ത്. ഇവിടം സന്ദർശിക്കാനെത്തിയ സഞ്ചാരികളാണ് കാണ്ടാമൃഗത്തിന്റെ മുന്നിൽ അകപ്പെട്ടത്. അനസ്താസിയ ചാപ്മാനും സംഘവും സഞ്ചരിച്ച വാഹനത്തിനു നേരെയാണ് കാണ്ടാമൃഗത്തിന്റെ ആക്രമണമുണ്ടായത്.
ബംഗാളിലെ ജല്‍ദപാറ ദേശീയ പാര്‍ക്കില്‍ വിനോദസഞ്ചാരികളുടെ പിന്നാലെ പാഞ്ഞ് കാണ്ടാമൃഗം. കാണ്ടാമൃഗത്തെ കണ്ട് ഫൊട്ടോയെടുക്കാനായി സഫാരി വാഹനം നിര്‍ത്തിയപ്പോഴാണ് രണ്ട് കാണ്ടാമൃഗങ്ങള്‍ സഞ്ചാരികളുടെ വാഹനം ആക്രമിക്കാനായി പാഞ്ഞടുത്തത്. കാണ്ടാമൃഗങ്ങൾ കുതിച്ചെത്തുന്നത് കണ്ട് പിന്നോട്ടെടുത്ത വാഹനം മറിഞ്ഞ് 7
ദേശീയോദ്യാനങ്ങൾ വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാൻ അവസരം ഒരുക്കുന്നുണ്ടെങ്കിലും അവിടെയെത്തുന്ന സഞ്ചാരികൾഅങ്ങേയറ്റം ജാഗ്രത പാലിക്കേണ്ടതുണ്ട്. മനുഷ്യനെ ഭയമില്ലാതെ വിഹരിക്കുന്ന മൃഗങ്ങൾ ഏത് നിമിഷവും പ്രകോപിതരായി ആക്രമിച്ചെന്നു വരാം. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ സന്ദർശനം
ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. ഇതിനിടെ ഒരു ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന രസകരമായ സംഭവത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. തുറസ്സായ മൈതാനത്ത് ആവേശത്തോടെ ഫുട്ബോൾ കളിക്കുന്നതിനിടെ ഒരു കാണ്ടാമൃഗം അത് തടസ്സപ്പെടുത്തുന്നതിന്റെ ദൃശ്യമാണിത്. ഫുട്ബോൾ ഗ്രൗണ്ടിലും
Results 1-10 of 32