Activate your premium subscription today
ഹവായി ∙ നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം 74 കാരിയായ ആൽബട്രോസ് മുട്ടയിട്ടു. പെട്ടെന്നു കേൾക്കുമ്പോൾ കൺഫ്യൂഷൻ ഉണ്ടാകുമെങ്കിലും സംഗതി സത്യമാണ്. ഇനി ആൽബട്രോസ് ആരാണെന്നല്ലേ–വിസ്ഡം എന്ന ചെല്ലപ്പേരുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കാട്ടുപക്ഷിയായ ലെയ്സൻ ആൽബട്രോസ് ആണ്.
ഒട്ടേറെ നോവലുകളിലും കവിതകളിലും സിനിമകളിലുമൊക്കെ പരാമർശിക്കുന്ന കടൽപ്പക്ഷികളാണ് ആൽബട്രോസുകൾ. ഈ ഗ്രൂപ്പിലെ ഉപവിഭാഗമാണ് ലെയ്സാൻ ആൽബട്രോസ്. ഉയർന്ന ജീവിതദൈർഘ്യം കൊണ്ട് പ്രശസ്തമാണ് ഈ പക്ഷികൾ. ഹവായ് ദ്വീപിൽ അൽപം ദൈവികപരിവേഷമുള്ള പക്ഷികളാണ് ലെയ്സാൻ ആൽബട്രോസുകൾ.
ബൂബി എന്നത് പസഫിക്കിന്റെ തീരങ്ങളിലായി മധ്യ അമേരിക്കയിലായി കാണപ്പെടുന്ന ഒരു ഇനം കടൽ പക്ഷികളാണ്. ഗലപാഗോ ദ്വീപസമൂഹത്തിന്റെ ഭാഗമായ വൂൾഫ് ഐലൻഡ് അഥവാ ചെന്നായ ദ്വീപിൽ ഈ പക്ഷികളുടെ ചോരവാർന്ന ശരീരങ്ങൾ കണ്ടെത്തുന്നത് വളരെ സാധാരണമായ കാര്യമാണ്. പക്ഷെ ഇത്തരം
ബ്രിട്ടനിലെ ലങ്കാഷറിലുള്ള ബ്ലാക്പൂൾ മൃഗശാല വിചിത്രമായ ഒരു തൊഴിൽ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. ഇടയ്ക്കിടെ പറന്നെത്തി മൃഗശാലയിലെ മറ്റു മൃഗങ്ങളുടെ ഭക്ഷണം മോഷ്ടിക്കുന്ന കടൽക്കാക്കകൾ (സീ ഗള്ളുകൾ) മൃഗശാല അധികൃതർക്ക് വലിയ തലവേദനയുണ്ടാക്കിക്കൊണ്ടിരിക്കുകാണ്. ഈ ശല്യക്കാരൻ പക്ഷികളെ തുരത്തിയോടിക്കാൻ
ചരിത്രത്തിലെ ഏറ്റവും വലിയ പക്ഷിപ്പനികളിലൊന്നാണ് യുഎസിൽ ഇപ്പോൾ നടമാടുന്നത്. പുതുതായുള്ള എച്ച്5എൻ1 വകഭേദം കാരണം ഉടലെടുത്തിരിക്കുന്ന പനിമൂലം 5.8 കോടി പക്ഷികളാണു യുഎസിൽ കൊല്ലപ്പെട്ടിരിക്കുന്നത്. കോഴികളും ടർക്കിക്കോഴികളും ഉൾപ്പെടെയാണിത്. 2018ൽ എച്ച്5എൻ8 വകഭേദം കാരണമുണ്ടായ പക്ഷിപ്പനിമൂലം യുഎസിൽ അഞ്ചുകോടി
പാടത്ത് ചൂളൻ എരണ്ട പക്ഷികൾ കൂട്ടത്തോടെ എത്തുന്നത് കൗതുക കാഴ്ചയാകുന്നു. എംസി റോഡിൽ മൂവാറ്റുപുഴയ്ക്കു സമീപം കീഴില്ലത്താണ് എരണ്ടകൾ കൂട്ടത്തോടെ എത്തുന്നത്. മഴവെള്ളം കെട്ടി നിൽക്കുന്ന പാടങ്ങളിൽ ചെറു മീനുകൾ ഉള്ളതിനാൽ അതിനെ കൊത്തി അകത്താക്കാൻ എരണ്ടകളുടെ മത്സരം തന്നെയാണു നടക്കുന്നത്.ഏതെങ്കിലും ഭാഗത്ത്
പൊതുസ്ഥലത്ത് ഐബിസ് പക്ഷിയെ പിടികൂടി അതിക്രൂരമായി ഉപദ്രവിക്കാൻ ശ്രമം. സിഡ്നിയിലെ ഒരു റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് സംഭവം. ഈസ്റ്റ്വുഡ് റെയിൽവേ സ്റ്റേഷന് പുറത്തുവച്ച് ഒരു വ്യക്തി പക്ഷിയെ ആക്രമിക്കുന്നതായി കണ്ടു നിന്നവർ പൊലീസിനോട് പരാതിപ്പെടുകയായിരുന്നു. അതേ പ്രദേശത്തു നിന്നുതന്നെയാണ് ഇയാൾ പക്ഷിയെ
പ്ലാസ്റ്റിക് മലിനീകരണം ഭൂമിയിലെ ജീവജാലങ്ങൾക്ക് മാരകമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് ഇന്നോളം നടത്തിയ എല്ലാ പഠനങ്ങളും തെളിയിക്കുന്നു. എന്നാലിതാ ഭൂമിയിൽ ജീവന്റെ നിലനിൽപിന് തന്നെ പ്ലാസ്റ്റിക് അന്ത്യം കുറിച്ചേക്കാമെന്ന് സൂചന നൽകിക്കൊണ്ട് പുതിയ ഒരു രോഗത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
കാസർകോട് റാണിപുരത്തിന്റെ അതിഥികളായി പുതിയ പക്ഷികൾ പറന്നെത്തിയപ്പോൾ പക്ഷി നിരീക്ഷകർക്കും ആഹ്ലാദം. ജില്ലാ വനംവകുപ്പിന്റെയും കാസർകോട് ബേഡേഴ്സ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ റാണിപുരം വനമേഖലയിൽ നടത്തിയ പക്ഷി സർവേയിൽ കണ്ടെത്തിയത് 113 ഇനം പക്ഷികളെയാണ്. പോതക്കിളി(ബ്രോഡ് ടെയിൽഡ് ഗ്രാസ് ബേഡ്)യെ ജില്ലയിൽ
ഒരുപക്ഷേ മനുഷ്യരേക്കാളധികം പ്രണയം കാത്തു സൂക്ഷിക്കുന്നവയാണ് ഭൂമിയിലെ പല ജീവികളും. ഇണയ്ക്ക് എന്തെങ്കിലും അപകടം പറ്റിയാൽ ഒരു നിമിഷം പോലും അരികിൽ നിന്നും മാറാതെ അവയ്ക്കൊപ്പമിരുന്നും ഒരുമിച്ച് ജീവൻ വെടിഞ്ഞുമൊക്കെ അവ വാർത്തകളിൽ ഇടം നേടാറുണ്ട്. സമാനമായ ഒരു സംഭവമാണ് ഇപ്പോൾ ഇംഗ്ലണ്ടിലെ ക്ലീത്തോർപസിൽ
Results 1-10 of 20