Activate your premium subscription today
ലോകത്തിലെ ഏറ്റവും ആഴമുള്ള കടലുകളിൽ ഒന്നിൽ വെളുത്തനിറമുള്ള ഒരു ഭയാനക ജീവിയെ കണ്ടെത്തി. കൊഞ്ചും ഞണ്ടുമടങ്ങുന്ന ക്രസ്റ്റേഷ്യൻ ജീവിവിഭാഗത്തിൽപെട്ട ഈ ജീവിക്ക് അപാരമായ ശരീരവലുപ്പമാണ്
മനുഷ്യർക്ക് പരിചിതമല്ലാത്ത ധാരാളം ജീവജാലങ്ങളാണ് ഭൂമിയിലുള്ളത്. ദിവസങ്ങൾക്ക് മുൻപ് തെക്കൻ കാരലൈനയിൽ കണ്ടെത്തിയ ഒരു ജീവി അക്കൂട്ടത്തിൽ ഒന്നാവുമോയെന്ന സംശയത്തിലാണ് വന്യജീവി നിരീക്ഷകർ. സന്ദർശകരിലൊരാളാണ് നിഗൂഢ ജലജീവിയുടെ ദൃശ്യങ്ങൾ പകർത്തിയത്.
മറ്റു ജീവജാലങ്ങളോട് മനുഷ്യൻ കാണിക്കുന്ന ക്രൂരതകൾക്ക് അറുതിയില്ല. സംരക്ഷിത വിഭാഗത്തിൽപ്പെട്ട ജീവികളെ പോലും വെറുതെ വിടാൻ മനുഷ്യർ കൂട്ടാക്കാറില്ല. ഇക്കാര്യം ഒരിക്കൽക്കൂടി തെളിയിക്കുന്ന ഒരു സംഭവമാണ് പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ശരീരഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിൽ
ശരീരത്തിൽ മഴവിൽവർണങ്ങളുള്ള സീ സ്ലഗിനെ (ഒരിനം കടലൊച്ച്) ബ്രിട്ടനിലെ ഫാൾമൗത്തിനു സമീപം തീരത്തുള്ള ഒരു പാറക്കുളത്തിൽ കണ്ടെത്തി. ബീച്ചിലെത്തിയ വിക്കി ബാർലൗ എന്ന ബ്രിട്ടിഷ് വനിതയാണ് ഈ ഒച്ചിനെ കണ്ടെത്തിയത്. സ്പൈഡർ ക്രാബ് എന്നറിയപ്പെടുന്ന വലിയ ഞണ്ടുകളെ തിരഞ്ഞാണ് ഗ്രാഫിക് ഡിസൈനറായ വിക്കി ബീച്ചിലെത്തിയത്.
ന്യൂസീലൻഡിലെ നോർത്ത് ഐലൻഡ് തീരത്തടിഞ്ഞത് വിചിത്ര വസ്തു. പാപമോവ ബീച്ചിൽ പ്രഭാതസവാരിക്കെത്തിയ കൈലെ മോരമൻ ആണ് തടിക്കഷണത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിചിത്ര വസ്തുക്കളെ ആദ്യം കണ്ടത്. തടിക്കഷണമാണ് ഇതെന്നാണ് ആദ്യം കരുതിയത്. പിന്നീട് അടുത്ത് ചെന്നപ്പോളാണ് വെറും തടിക്കഷണമല്ല ഇതെന്നു വ്യക്തമായത്. വിരപോലെ
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒരു അപൂർവമത്സ്യത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആൾക്കുരങ്ങിന്റെ മുഖവും ഭീകരമായ ശരീരവുമുള്ള ഈ മത്സ്യത്തെ ഒരു വ്യക്തി ബോട്ടിലേറ്റി നിൽക്കുന്ന രീതിയിലാണു ചിത്രം പ്രചരിച്ചത്. ഈ മത്സ്യത്തിന്റെ പേര് അൾജിറിയൻ ഗൊറില്ല മത്സ്യം എന്നാണെന്നും തിമിംഗലങ്ങളെ വേട്ടയാടുന്ന
കഴിഞ്ഞ ജനുവരിയിലാണ് കരീബിയൻ ദ്വീപുകളോട് ചേർന്നുള്ള മേഖലയിൽ സീ എർച്ചിൻ അഥവാ കടൽ ചൊറി എന്നറിയപ്പെടുന്ന ശരീരം മുഴുവൻ മുള്ളുകളോട് കൂടിയ ജീവികൾ കൂട്ടത്തോടെ ചത്തടിയുന്നതായി കണ്ടെത്തിയത്. ലോങ് സ്പൈൻഡ് അഥവാ നീളമേറിയ മുള്ളുകളുള്ള സീ എർച്ചിൻ എന്ന വിഭാഗത്തിൽ പെടുന്നവയാണ് ഈ ചത്തുപൊങ്ങിയവയെല്ലാം. ഈ മരണത്തിന്
അമേരിക്കയിലുടെനീളമുള്ള തീരദേശങ്ങൾ അടുത്തകാലങ്ങളിലായി നിരവധി വിചിത്ര പ്രതിഭാസങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതാണ് കലിഫോർണിയയുടെ തെക്കൻ തീരത്തു നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നീല നിറത്തിൽ ജെല്ലി രൂപത്തിലുള്ള ആയിരക്കണക്കിന് സമുദ്ര ജീവികളാണ് ഇപ്പോൾ ഇവിടുത്തെ
വല തുപ്പി ഇരപിടിക്കുന്ന വിചിത്ര ജീവിയുടെ ദൃശ്യം കൗതുകമാകുന്നു. സ്പൈഡർമാനും ഈ വിരയും തമ്മിൽ ഒരേയൊരു സാമ്യമാണുള്ളത്. രണ്ടുപേരുടെയും ശരീരം വല ഉൽപാദിപ്പിക്കും. സ്പൈഡർമാൻ പരോപകാരത്തിനാണെങ്കിൽ ഈ ചെറുവിര വലതുപ്പുന്നത് ഇരതേടാൻ വേണ്ടിയാണെന്നതാണ് ഇവയുടെ പ്രത്യേകത. ദൃശ്യത്തിൽ കൈപ്പത്തിയിലൂടെ ഇഴഞ്ഞു കയറുന്ന
നെതർലൻഡ് തീരത്തടിഞ്ഞത് ഇരകളുടെ രക്തം വലിച്ചുകുടിയ്ക്കുന്ന വാംമ്പയർ മത്സ്യം. ഡച്ച് ദിവീപായ ടെക്സൽ തീരത്താണ് അപൂർവ മത്സ്യം അടിഞ്ഞത്. സമുദ്ര ഗവേഷകരാണ് മത്സ്യത്തെ തിരിച്ചറിഞ്ഞത്. പൗച്ച്ഡ് ലാംപ്രേസ് എന്നാണ് ഇവയുടെ യഥാർഥ പേര്. കടലിൽ നിന്ന് നദിയിലേക്ക് ഇവ കുടിയേറാറുണ്ട്. ചുഴി കണക്കേ വൃത്താകൃതിയിൽ നിരന്ന
Results 1-10 of 77