Activate your premium subscription today
യുഎസിലെ ഫുട്ബോൾ മൈതാനത്തിൽ പെട്ടെന്ന് ഗർത്തം രൂപപ്പെട്ടു. ഓൾറ്റനിലെ ഗോൾഡൻ മൂറെ പാർക്കിലുള്ള മൈതാനത്താണ് വമ്പൻ സിങ്ക്ഹോൾ രൂപപ്പെട്ടത്. 100 അടി വീതിയിലും 30 അടി ആഴത്തിലുമാണ് സിങ്ഹോൾ രൂപപ്പെട്ടത്. ഈ സമയത്ത് മൈതാനത്ത് ആരും ഉണ്ടായിരുന്നില്ല. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ വൈറലാണ്. ‘കഴിഞ്ഞയാഴ്ച ഇതേ
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ഗുഹയിലെ ഗർത്തത്തിൽ വീണ വ്യക്തിയെ രക്ഷിക്കുന്നതിന്റെ കഥ പറഞ്ഞു. എന്നാൽ അതിനെക്കാൾ വിചിത്രമായ ഒരു സംഭവം യുഎസിൽ നടന്നിട്ടുണ്ട്. 2013 മാർച്ചിലെ ഒരു ദിവസം ഫ്ലോറിഡയിലെ സെഫ്നറിലുള്ള തന്റെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു ജെഫ് ബുഷ് എന്ന 37 വയസ്സുകാരൻ
നോക്കി നിൽക്കെ വീടുകളും കിണറുകളും റോഡുകളും എല്ലാം ഭൂമിയിലേക്ക് ഇടിഞ്ഞു താഴ്ന്ന് അപ്രത്യക്ഷമാകുന്ന പ്രതിഭാസത്തിന് ലോകം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരളത്തിൽ തന്നെ ഇത്തരത്തിൽ കിണറുകളും വീടുകളുമെല്ലാം ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്ന് പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മിക്കപ്പോഴും ഏതാനും അടി
റഷ്യയിലെ ഷെരെഗേഷ് ഖനിയിലുള്ള സ്കി റിസോർട്ടിന് സമീപം പ്രത്യക്ഷപ്പെട്ടത് 100 അടി വ്യാപ്തിയുള്ള ഭീമാകാര ഗർത്തം. നരകത്തിലേക്ക് തുറക്കുന്ന വാതിൽ എന്നാണ് കാഴ്ചയിൽ തന്നെ ഭീകരത ഉളവാക്കുന്ന ഈ ഗർത്തത്തിന് വിളിപ്പേര് ലഭിച്ചിരിക്കുന്നത്. പ്രദേശത്തെ ജനവാസ മേഖലയിൽ തന്നെയാണ് ഗർത്തം രൂപീകൃതമായിരിക്കുന്നത്. ഇതിന്റെ
തുർക്കിയിലെ കോന്യ ബേസിൻ മേഖലയിൽ സെപ്റ്റംബർ വരെ രൂപപ്പെട്ടത് 2600ലേറെ കുഴികൾ. പൊടുന്നനെ കുഴികൾ ഉടലെടുക്കുന്നതു മൂലം ഭീതിയിലാണ് പ്രദേശവാസികൾ. 2021ൽ മാത്രം ഈ പ്രദേശത്ത് രൂപപ്പെട്ടത് 2500 പടുകുഴികളാണ്. ഇതു മൂലം ഇവിടെ ആളുകൾ നടക്കാൻ പോലും ഭയക്കുകയാണ്. എപ്പോൾ വേണമെങ്കിലും കുഴികൾ പൊടുന്നനെ പ്രത്യക്ഷപ്പെടാം
തുർക്കിയിലെ കോന്യ ബേസിൻ മേഖലയിൽ പൊടുന്നനെ കുഴികൾ ഉടലെടുക്കുന്നത് ആളുകളെ ഭയചകിതരാക്കുന്നു. ഇതു മൂലം ഇവിടെ ആളുകൾ രാത്രിയിൽ നടക്കാൻ പോലും ഭയക്കുകയാണ്. എപ്പോൾ വേണമെങ്കിലും കുഴികൾ പൊടുന്നനെ പ്രത്യക്ഷപ്പെടാം. ഇവിടെയുള്ള ഒരു കൃഷിക്കാരനാണ് മുസ്തഫ അകാർ. അദ്ദേഹത്തിന്റെ കൃഷിയിട ഷെഡിനോട് ചേർന്നുള്ള മുറ്റത്ത്
ഒരു വമ്പൻ കെട്ടിടത്തെ ഒന്നിച്ചുവിഴുങ്ങാൻ തക്കവണ്ണം വ്യാസമുള്ള പടുഗർത്തം ചിലെയിൽ രൂപപ്പെട്ടു. ചിലെയുടെ തലസ്ഥാന നഗരമായ സാന്റിയാഗോയിൽ നിന്ന് 800 കിലോമീറ്റർ വടക്കുമാറിയുള്ള ടിയാറ അമരില്ല എന്ന പട്ടണത്തിനു സമീപമുള്ള ഗ്രാമമേഖലയിലാണ് വിചിത്രഗർത്തം രൂപപ്പെട്ടത്. 104 അടി വിസ്തീർണമുള്ളതാണ് ഈ ഗർത്തം. ഇതുമായി
ചൈനയിൽ 630 അടി ആഴമുള്ള പടുകൂറ്റൻ ഗർത്തത്തിൽ പര്യവേക്ഷണം നടത്തിയ ശാസ്ത്രജ്ഞർ കണ്ടെത്തിയത് ഇടതൂർന്ന് നിൽക്കുന്ന അപൂർവമരങ്ങളും ചെടികളും അടങ്ങിയ നിബിഡവനം. ഇതിനൊപ്പം തന്നെ ഗുഹകളിലേക്കുള്ള 3 പ്രവേശന കവാടങ്ങളും കുഴിക്കുള്ളിൽ കണ്ടെത്തി. 130 മീറ്ററാണ് ഈ കുഴിയുടെ ആഴം. അനേകം അംബരചുംബികൾ നിറച്ചാൽ പോലും
പശ്ചിമേഷ്യയിലെ ഏറ്റവും ജനത്തിരക്കേറിയ നഗരമാണ് ടെഹ്റാന്. നഗരത്തിലെ പല ഭാഗങ്ങളിലും ഇപ്പോൾ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. മണ്ണിടിച്ചിലും കെട്ടിടങ്ങൾ താഴ്ന്നു പോകുന്നതും ഇവിടെ പതിവാണ്. ഇതിനെല്ലാം കാരണം അമിതമായ ജലചൂഷണമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. സിങ്ക്ഹോളുകൾ രൂപപ്പെടുന്നത് പതിവായതോടെ
2021 ജനുവരി 1ന് ക്രൊയേഷ്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ വളരെ വിചിത്രമായ ഒരു ഭൗമ പ്രതിഭാസം രൂപപ്പെട്ടു. ഏറെക്കുറെ അളന്ന് വരച്ച ഒരു വൃത്തം പോലെ ഒരു ഗര്‍ത്തം. 30 മീറ്ററോളം ചുറ്റളവും 15 മീറ്ററോളം ആഴവുമുള്ള ഒരു ഗര്‍ത്തം. ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രബില്‍ നിന്ന് ഏതാണ്ട് 40 കിലോമീറ്റര്‍ അകലെയുളള
Results 1-10 of 15