Activate your premium subscription today
ഭൂമിയിലെ ജീവജാലങ്ങളിൽ ലക്ഷക്കണക്കിന് ഇനങ്ങൾ വംശനാശത്തിന്റെ വക്കിലാണ്. നൂറോ ഇരുനൂറോ വർഷം മുൻപ് ഭൂമിയിൽ ഉണ്ടായിരുന്ന പല ജീവികളും തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞു. ഇന്ന് പലതിനെയും വംശനാശത്തിൽനിന്നു രക്ഷിക്കാൻ മനുഷ്യന്റെ ഭാഗത്തുനിന്നും തീവ്ര ശ്രമങ്ങൾ വേണ്ട നിലയിലുമാണ്. മനുഷ്യനെപ്പോലെ ഭൂമിയിൽ തുല്യ
ഹെന്റി ഡൂർലിയിലെ വെള്ള മുതലയാണ് തിബോഡോക്സ്. അപൂർവമായ നിറമുള്ളതിനാൽ 36 വയസ്സുള്ള ഈ മുതലയെകാണാൻ സന്ദർശകർ ഏറെയെത്താറുണ്ട്. എന്നാൽ അടുത്തിടെ തിബോഡോക്സിന്റെ ശരീരപരിശോധന നടത്തിയ മൃഗശാലാ അധികൃതർ ഞെട്ടി. വലിയ അളവിൽ ഏതോ ലോഹങ്ങൾ മുതലയുടെ വയറ്റിനുള്ളിൽ ഉണ്ട്.
മനുഷ്യർ തമ്മിൽ ഇത്രമേൽ അടുപ്പമുണ്ടായതിനു പിന്നിൽ പുത്തൻ ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കു കാര്യമായ പങ്കുണ്ടെന്നതിൽ സംശയമില്ല. ഭൂമിയിലെ വൈവിധ്യമാർന്ന ജീവജാതികളും മനുഷ്യനുമായുള്ള സഹവർത്തിത്വം കൂടുതൽ ഊഷ്മളമാക്കാനും വന്യജീവി സംരക്ഷണത്തിൽ പുത്തൻ മാർഗങ്ങൾ
അംബാനി കുടുംബത്തിലെ ഇളമുറക്കാരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ അനന്ത് അംബാനി രാധിക മർച്ചന്റുമായുള്ള തന്റെ വിവാഹത്തിന്റെ ഒരുക്കങ്ങളിലാണ്. അതിനിടെ അദ്ദേഹം ശ്രദ്ധേയമായ ഒരു പ്രഖ്യാപനം നടത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൃഗപരിപാലന കേന്ദ്രം തന്റെ നേതൃത്വത്തിൽ ഒരുക്കുന്നെന്നായിരുന്നു
ഭൂമിയിലെ ആറാമത്തെ കൂട്ട ജീവിവംശനാശം അടുത്തെത്തിയതായി ചില വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 38500 മൃഗങ്ങളെങ്കിലും പ്രതിസന്ധിയിലാണെന്ന് വിദഗ്ധർ പറയുന്നു.
സമുദ്രനിരപ്പിൽ നിന്നു ശരാശരി 1500 മീറ്റർ ഉയരത്തിൽ ചെങ്കുത്തായ മലകളിൽ കാണപ്പെടുന്ന വരയാടിനെ തൃശൂർ ചിമ്മിനി ജലസംഭരണിക്കരികെ കണ്ടെത്തി. സമുദ്ര നിരപ്പിൽ നിന്ന് 60 മീറ്റർ മാത്രം ഉയരത്തിലാണ് ഈ സ്ഥലം. ചിമ്മിനി വന്യജീവി സങ്കേതത്തിൽ ആദ്യമായാണു വരയാടിന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നത്. 3 ആടുകളുള്ള കൂട്ടമാണ് എത്തിയിട്ടുള്ളതെന്നു
ആന, കടുവ, പുലി തുടങ്ങി കാട്ടിലെ ഒട്ടുമിക്ക ജീവികളും കാടിറങ്ങുമ്പോൾ പ്രതിസന്ധിയിലായി മലയോര കർഷകർ. വന്യജീവികൾ ദിനംപ്രതി കൃഷിയിടങ്ങളിൽ സംഹാരതാണ്ഡവമാടുമ്പോൾ കർഷകരുടെ ഉപജീവനമാർഗമാണ് ഇല്ലാതാകുന്നത്. ഏറ്റവുമൊടുവിൽ കോഴിക്കോട് ആനക്കാംപൊയിൽ നടുക്കണ്ടത്ത് പന്നിഫാമിൽ കയറി പുലി വളർത്തുപന്നിയെ കൊന്നു തിന്നുവെന്ന
200 ഏക്കർ മുഴുവൻ കൈയടക്കി ഭരിക്കുന്ന കുരങ്ങന്മാർ. വനമേഖലയിലെ ഏതെങ്കിലും ഒരു പ്രദേശത്തിന്റെ കാര്യമല്ലിത്. അമേരിക്കയിലെ ജോർജിയയിൽ കുരങ്ങന്മാർക്ക് ഒരുങ്ങുന്ന ഒരു നഗരത്തെക്കുറിച്ചാണ്. മുപ്പതിനായിരം കുരങ്ങന്മാരെ താമസിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ കുരങ്ങന്മാരുടെ നഗരത്തിന് രൂപം
ലോക്സഭാ തിരഞ്ഞെടുപ്പിനു ചൂടുപിടിക്കുന്നതിനു മുൻപേ അന്തരീക്ഷം വല്ലാതെ ചൂടുപിടിച്ചിരിക്കുന്നു. ചൂട് ഇതുപോലെ നിൽക്കുമോ? ഇനിയും കൂടുമോ? എന്തുചെയ്യണം? കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം സൂചിപ്പിക്കുന്നത് മാർച്ചിലും ചൂടു തുടരുമെന്നും കേരളമുൾപ്പെടെ ഇന്ത്യയിലുടനീളം ഉയർന്ന താപനില സാധാരണയെക്കാൾ കൂടുതലായിരിക്കുമെന്നുമാണ്.
തിരുവനന്തപുരം∙ വേനൽച്ചൂടിൽ സംസ്ഥാനം ഉരുകിയൊലിക്കുമ്പോൾ പക്ഷിമൃഗാദികളുടെ ഭക്ഷണമെനുവിലും മാറ്റംവരുത്തി തിരുവനന്തപുരം മൃഗശാല. കടുവയ്ക്ക് കുളിക്കാൻ ഷവറും അനക്കോണ്ടയ്ക്ക് എസിയും സസ്യഭുക്കുകളായ മൃഗങ്ങൾക്കു പ്രത്യേക മെനുവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചൂടിൽ നിന്നും രക്ഷനേടാനുള്ള ആഹാരക്രമം ഏർപ്പെടുത്തിയതോടെ
Results 1-10 of 21