Activate your premium subscription today
പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹിതയായി. വിവാഹ വാർത്ത സീമ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘ഔദ്യോഗികമായി വിവാഹം കഴിച്ചു’ എന്ന കുറിപ്പോടെയാണ് സീമ ഇക്കാര്യം അറിയിച്ചത്. നിശാന്താണ് വരൻ. ‘കൊട്ടും കുരവയും ആർപ്പുവിളികളും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ
ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ നിന്ന് ആശ്വാസമേകി മഴ എത്തി. സൗന്ദര്യ സംരക്ഷണത്തിന് പ്രത്യേക കരുതല്‍ നല്‍കേണ്ട സമയമാണിത്. അന്തരീഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ത്വക്ക് രോഗങ്ങള്‍, ഫംഗസ് അണുബാധകള്‍ തുടങ്ങി ഗുരുതര പ്രശ്നങ്ങൾ നമ്മളെത്തേടിയെത്തും. ഈർപ്പം, വിയർപ്പ്, മലിന
ഒരു സൺസ്ക്രീൻ മേടിക്കാൻ എത്ര രൂപ വരെ നിങ്ങൾ ചെലവാക്കും? 200 രൂപയ്ക്കും 2000 രൂപയ്ക്കും സൺസ്ക്രീൻ കിട്ടുന്ന ഇക്കാലത്ത് കാശ് മാത്രമാണോ നിങ്ങൾ നോക്കുന്ന ഫാക്ടര്‍? തീർച്ചയായും അല്ല. മേക്കപ്പ്, സ്കിൻകെയർ, ഹെയർകെയർ എന്നീ വിഷയങ്ങളിലേക്കു വരുമ്പോൾ ക്വാളിറ്റി പ്രൊഡക്ട്സ് ഉപയോഗിക്കാനാണ് എല്ലാവർക്കും ഇഷ്ടം. കാശ് കുറച്ചു കൂടുതലായാലും ഗുണമേന്മ കുറഞ്ഞ ഉൽപന്നങ്ങൾ സ്വന്തം ചർമത്തിനും മുഖത്തിനും മുടിക്കുമൊക്കെ വേണ്ടി ആരും തിരഞ്ഞെടുക്കാറില്ല. കാലാകാലങ്ങളായി ലോകമെങ്ങുമുള്ള ബ്യൂട്ടി ബ്രാൻഡുകൾ ഈ ഒരു ഫാക്ടറാണ് മാർക്കറ്റിങ്ങിനായി ഉപയോഗിക്കുന്നതും. സെലിബ്രിറ്റികളെ മുൻനിർത്തി ബ്രാൻഡുകൾ പരസ്യം ചെയ്യുമ്പോൾ സ്വീകാര്യത ലഭിക്കുന്നതും ഇപ്പോഴും ഭംഗി എന്നത് സിനിമകളിലെ നായികാ–നായകന്മാരോട് ചേർത്തുവായിക്കപ്പെടുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ബ്രാൻഡ് അംബാസഡർമാരിൽനിന്ന് ഈ സെലിബ്രിറ്റികൾ ബ്രാൻഡ് ഓണേഴ്സ് ആയപ്പോൾ അവരുടെ ഉൽപന്നങ്ങൾക്കും ആരാധകർ ഏറെ.
മേക്കപ്പ് ബ്രഷുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. കോസ്മെറ്റിക് ടൂൾ ബ്രാൻഡായ സ്പെക്ട്രം കളക്ഷൻസ് നടത്തിയ പഠനത്തിൽ കൃത്യമായി വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷുകളിൽ ടോയ്ലറ്റ് സീറ്റുകളിലുള്ളതിനേക്കാൾ ബാക്റ്റീരിയകളുണ്ടെന്നാണ് പറയുന്നത്. മേക്കപ്പ് ബ്രഷ്
വിവാഹ ദിനത്തിൽ ഏറ്റവും നന്നായി അണിഞ്ഞൊരുങ്ങി നിൽക്കാനായിരിക്കും എല്ലാ പെണ്‍കുട്ടികളും ഇഷ്ടപ്പെടുക. കല്യാണദിവസത്തിലെ അട്രാക്ഷൻ താൻ തന്നെയാവണമെന്ന് പെൺകുട്ടികൾ കരുതാറുമുണ്ട്. അതിനായി ഏറ്റവും മികച്ച വസ്ത്രങ്ങളും മേക്കപ്പുമെല്ലാമായിരിക്കും തെരഞ്ഞെടുക്കുക. എന്നാൽ കർണാടകയിൽ അണിഞ്ഞൊരുങ്ങാനായി
ഏറ്റവും സുന്ദരിയായിരിക്കണമെന്ന് ഓരോ പെണ്‍കുട്ടിയും ആഗ്രഹിക്കുന്നത് അവളുടെ വിവാഹദിനത്തിലാണ്. എന്നാൽ അതിനായി വിവാഹത്തിന്റെ അന്നു മാത്രം ശ്രദ്ധിച്ചതു കൊണ്ട് പ്രയോജനമില്ല. വധുവാകാൻ 3 മാസം മുമ്പെങ്കിലും തയാറാകണം. മനസ്സും ശരീരവും ഒരുപോലെ സംരക്ഷിക്കണം. മാനസിക സമ്മര്‍ദം കുറയ്ക്കുന്നതു മുതല്‍ നല്ല ഉറക്കം
സെറ്റ് സാരിയും ചുവന്ന ബ്ലൗസുമായിരുന്നു താരയുടെ വിവാഹ വേഷം. അതിനോട് സാദൃശ്യമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും താരാകല്യാൺ സംഘടിപ്പിച്ചിരുന്നു. തന്റെ വിവാഹ ലുക്കിൽ മകളെ ഒരുക്കിയാൽ....
ബ്യൂട്ടീഷന്മാരുടെ കലാവൈഭവം പ്രകടമാകുന്നതായിരുന്നു ഓരോ മേയ്ക്കോവറുകളും. വധുവായി ഒരുങ്ങിയ 21 സുന്ദരികൾ മനോഹര കാഴ്ചയായി. മേക്കപ് ആർട്ടിസ്റ്റുമാരായ റുഷിദ റൂഷീസ്, ഡോ. കമറുന്നീസ റൗഫ്, ഹെയർ സ്റ്റൈലിസ്റ്റ് അജയ് സുകുമാരൻ എന്നിവരാണ് വിധിനിർണയം നടത്തിയത്....
വിചിത്ര മുഖവുമായാണ് ആശുപത്രയിലേക്ക് പോയത്. എന്നെ ഒരു അന്യഗ്രഹ ജീവിയെപ്പോലെയാണ് പലരും നോക്കിയത്. വിവാഹം വേണ്ടെന്നു വച്ചാലോ എന്നു പോലും ചിന്തിച്ചു. നാലു ദിവസം കാര്യങ്ങൾ ഗുരുതരമായി തുടർന്നു....
മറ്റുള്ളവരുടെ മേക്കപ്പ് വസ്തുക്കൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക എന്നതാണ് പ്രാഥമിക നിയമം. ലിപ്സ്റ്റിക്, ഐലൈനർ, മസ്കാര, ലിപ് ബാം എന്നിവ അമ്മയുടെയോ കൂട്ടുകാരികളുടെയോ ചേച്ചിയുടെയോ ആയാല്‍ പോലും കൈമാറി ഉപയോഗിക്കുമ്പോൾ അണുബാധയ്ക്ക് സാധ്യതയുണ്ട്....
Results 1-10 of 13