Activate your premium subscription today
പരമ്പരാഗത കാലം മുതൽ ചർമത്തിന് യാതൊരു ദോഷവും വരുത്താതെ ഗുണം മാത്രം തരുന്ന ചില നുറുങ്ങു വഴികൾ ഉണ്ട്. അതിൽ പ്രധാനിയാണ് രക്തചന്ദനം. ചർമത്തിന്റെ തിളക്കം കൂട്ടാനും പാടുകൾ പോകാനുമൊക്കെ രക്തചന്ദനം ഉപയോഗിക്കാറുണ്ട്. ഇന്നത്തെ കാലത്ത് വിറ്റാമിൻ സി സിറം, പലതരം ക്രീമുകൾ തുടങ്ങി പലതും മുഖസൗന്ദര്യം നിലനിർത്താനായി
മുഖത്തെ ക്ഷീണമകറ്റാൻ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന വഴിയെന്താണ്? തണുത്ത വെള്ളത്തിൽ മുഖം കഴുകുക. അലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയ ഒട്ടേറെ സെലിബ്രിറ്റികൾ ഐസ് ഫേസ് വാഷിന്റെ ആരാധകരാണ്. തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ ചെറുതല്ല ഗുണങ്ങൾ. ∙ ഉറക്കക്ഷീണം അകറ്റാനും കണ്ണിനു ചുറ്റുമുള്ള വീക്കം കുറയ്ക്കാനും
മേക്കപ്പിട്ട് മുഖം കൂടുതൽ സുന്ദരമാക്കാൻ അറിയാമെങ്കിലും മേക്കപ്പിനു മുൻപായി മുഖചർമം ഒരുക്കേണ്ടത് എങ്ങനെ എന്നതു സംബന്ധിച്ച് പലർക്കും അത്ര ധാരണയുണ്ടാവില്ല. മേക്കപ്പ് ചർമത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനും ദീർഘനേരം നിലനിൽക്കാനും ഒക്കെ ചില ടിപ്സുകൾ ഉണ്ട്. ഐസ് വെള്ളത്തിൽ മുഖം മുക്കിവയ്ക്കുന്നത് അത്തരമൊരു ടിപ്പാണ്.
‘വെളുക്കാൻ തേച്ചത് കാൻസറാകും എന്നു നിങ്ങൾക്കറിയാമോ?’ റിയ കുര്യനും റോസ്മരിയ ഷാജിയും മുഖത്തു നോക്കി ചോദിക്കുമ്പോൾ കേൾക്കുന്നവർ ഒന്നു പേടിക്കും. സൗന്ദര്യ വർധക ലേപനങ്ങളിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ വെളിപ്പെടുത്തുകയാണ് എച്ച്എസ്എസ് റിസർച് ടൈപ്പ് പ്രോജക്ടിലൂടെ വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ ഈ
‘‘നീ ആ കുടിയന്റെ മോളല്ലേ’’... ഇത്തരം ചില ചോദ്യങ്ങളും പറച്ചിലുകളുമൊക്കെ പലരുടെയും ജീവിതത്തിൽ വല്ലാത്ത മുറിവുകളായി മാറാറുണ്ട്. ചെറുപ്പ കാലം മുതൽ കേട്ടുവരുന്ന അത്തരം വാക്കുകൾ എത്രയേറെ വളർന്നാലും മനസ്സിൽ നോവായി നിലനിൽക്കും. ചെറുപ്പം മുതൽ അൻസിയയ്ക്ക് ഒരൊറ്റ ഐഡന്റിറ്റിയേ ഉണ്ടായിരുന്നുള്ളൂ. കുടിയന്റെ മകൾ. ഒരിക്കൽപോലും അവൾ കേൾക്കാൻ ഇഷ്ടപ്പെടാത്ത ആ വാക്കുകൾ പക്ഷേ, വളർന്നിട്ടും അവളെ വേട്ടയാടിക്കൊണ്ടിരുന്നു. സ്വന്തമായി എനിക്കൊരു വ്യക്തിത്വം വേണം, ഞാൻ കുടിയന്റെ മോളല്ല എന്ന ചിന്ത അവളെ അലട്ടിക്കൊണ്ടേയിരുന്നു. അതു മാറ്റാനുള്ള ശ്രമമായിരുന്നു പിന്നീട് ആ പെൺകുട്ടിയുടേത്. സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള ആ പെൺകുട്ടിയുടെ പോരാട്ടത്തിനിടയിൽ അവൾക്ക് ഒരുപാട് അനുഭവിക്കേണ്ടി വന്നു. പക്ഷേ, ആ പോരാട്ടം അവള് അവസാനിപ്പിച്ചത് സ്വന്തമായൊരു ബിസിനസിലൂടെയാണ്. ‘ഉമ്മീസ് നാച്വറൽസ്’ എന്ന സൗന്ദര്യവർധക വസ്തുക്കളുടെ ബിസിനസ് അവളുടെ സ്വപ്നമാണ്, ആഗ്രഹവും. ഒരുകാലത്ത് 100 രൂപ കയ്യില് കിട്ടാനായി പരിശ്രമിച്ച ആ ഇരുപത്തിയാറുകാരി ഇന്നു കോടികൾ വരുമാനമുള്ള ഒരു സ്ഥാപനത്തിന്റെ ഉടമയാണ്. കുടിയന്റെ മകളെന്ന വിശേഷണം മാറ്റാനായി പ്രയത്നിച്ച ആ പെൺകുട്ടിയുടെ പോരാട്ടമാണ് ‘ഉമ്മീസ്’. ആ പോരാട്ടത്തിന്റെ നാളുകളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുകയാണ് അൻസിയ.
അദ്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി. നിത്യജീവിതത്തിലെ ഒരുപാട് പ്രശ്നങ്ങൾക്കു പരിഹാരം പ്രകൃതിയിൽ തന്നെയുണ്ട്. അവയിൽ പലതും തലമുറകളിലൂടെ നമുക്ക് പകർന്നു കിട്ടിയതുമാണ്. സൗന്ദര്യ സംരക്ഷണത്തിന് ഇങ്ങനെ ലഭിച്ച ഒരു മികച്ച വസ്തുവാണ് മുട്ടാണി മിൾട്ടി. മുഖ ചർമത്തിലുള്ള അഴുക്ക് വലിച്ചെടുക്കുകയാണ് ഈ മണ്ണ്
ഗ്രീൻ ടീയുടെ ഗുണങ്ങളെ കുറിച്ചെല്ലാവർക്കും പറയാതെ തന്നെ അറിയാമല്ലോ. ഫിറ്റ്നസിനും ആരോഗ്യത്തിനും പ്രാധാന്യം നൽകുന്നവരുടെ അടുക്കളയിൽ പ്രത്യേകസ്ഥാനം തന്നെ ഗ്രീൻ ടീയ്ക്ക് ഉണ്ട്. ഇതോടൊപ്പം ചർമസംരക്ഷണത്തിനും ഫലപ്രദമായി ഗ്രീൻ ടീ ഉപയോഗിക്കാം. ചർമത്തിലെ സെബത്തിന്റെ അമിതോത്പാദനം, സൂര്യതാപമേല്ക്കൽ, ചുളിവു
മുഖം തിളങ്ങണം, പാടുകൾ മാറണം, നിറം വർധിക്കണം. പക്ഷേ അധികം പണച്ചെലവ് വരാൻ പാടില്ല. ഇങ്ങനെ ചിന്തിക്കുന്നവാരായിരിക്കും ഭൂരിഭാഗവും. അങ്ങനെയുള്ളവർക്ക് ഏറ്റവും എളുപ്പവും ഉപകാരപ്രദവുമായ ഇടം അടുക്കള തന്നെയാണ്. അടുക്കളയിലെ നിത്യോപയോഗ സാധനങ്ങൾ മാത്രമുപയോഗിച്ച് ചർമ പ്രശ്നങ്ങളെ ഒരുപരിധി വരെ തടയാനാകും. അതിൽ
സുന്ദരമായ ചർമം കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. ചർമകാന്തി വർധിപ്പിക്കാനായി പലതരം ക്രീമുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ആ ക്രീമുകൾ ഉപയോഗിച്ച് സൗന്ദര്യം വർധിപ്പിക്കാനായി പലവഴികളും നോക്കും. പ്രകൃതിദത്ത വസ്തുക്കൾ ഉണ്ടെങ്കിലും അതിവേഗ ഫലത്തിനായാണ് ഇങ്ങനെ രാസപദാർഥങ്ങള് തേടി പോകുന്നത്. എന്നാൽ അവ നമ്മുടെ
എപ്പോഴും മുഖം തിളങ്ങി, സുന്ദരിയായി കാണാനായിരിക്കും എല്ലാവരുടെയും ഇഷ്ടം എന്നാൽ കാലാവസ്ഥയിലെ മാറ്റവും മറ്റ് ചർമ പ്രശ്നങ്ങളുമെല്ലാം എപ്പോഴും വിലങ്ങു തടിയായി വരും. വരൾച്ച, അമിതമായ എണ്ണ് ഉത്പാദനം, വിയർപ്പ്, ചൊറിച്ചിൽ എന്നിങ്ങനെ പോകുന്നു അസ്വസ്ഥതകൾ. പക്ഷേ, ചർമത്തെ സംരക്ഷിക്കാൻ പോംവഴി കണ്ടെത്തിയല്ലേ
Results 1-10 of 105