Activate your premium subscription today
ആരോഗ്യമുള്ള ചർമം നിലനിർത്താൻ ആവശ്യമായ വിറ്റാമിൻ, ആൻ്റിഓക്സിഡൻ്റുകൾ, പോഷകങ്ങൾ എന്നിവയുടെ സ്വാഭാവിക ഉറവിടങ്ങളാണ് പഴങ്ങൾ. ഇത് നിങ്ങളുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ ചർമത്തിന് ഉണ്ടാവുന്ന മാറ്റങ്ങൾ കണ്ട് നിങ്ങൾ തന്നെ അദ്ഭുതപ്പെടും
ചെമ്പരത്തിയെപ്പറ്റി മലയാളികളോട് പറയേണ്ട ആവശ്യമില്ലല്ലോ. അതിന്റെ ഗുണങ്ങളും നമുക്കെല്ലാവർക്കും അറിയാം. മുടിയുടെ ആരോഗ്യത്തിനായി കാലങ്ങളോളം ഉപയോഗിച്ചു വരുന്ന ഔഷധ സസ്യം തന്നെയാണ് ചെമ്പരത്തി. എന്നാൽ മുടിക്ക് വേണ്ടി മാത്രമല്ല മുഖത്തിന്റെ ആരോഗ്യത്തിനും ചെമ്പരത്തി ബെസ്റ്റ് ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ ചർമം എപ്പോഴും തിളക്കമുള്ളതാകണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷേ, എങ്ങനെ ചർമത്തിന് തിളക്കം നൽകാം എന്നതാണ് പലരെയും കുഴപ്പിക്കുന്ന കാര്യം. എങ്ങനെ സംരക്ഷിച്ചാൽ അത് ചർമത്തിന് ഗുണപ്രദമാകുമെന്ന് അറിയാതെ, കിട്ടുന്ന വഴികളെല്ലാം പരീക്ഷിക്കാറുണ്ട് ചിലർ. എന്നാൽ
വിഭവങ്ങൾക്ക് സ്വാദ് കൂട്ടാനുള്ള മാജിക്ക് നെയ്യിലും വെണ്ണയിലുമുണ്ട്. അടുക്കളയിലെ സ്ഥിര സാന്നിധ്യമായ നെയ്യ് ഭക്ഷണത്തിനു മാത്രമല്ല സൗന്ദര്യം കാത്തുസൂക്ഷിക്കാനും ഏറെ ഗുണകരമാണ്. അതുകൊണ്ട് ശില്പാ ഷെട്ടിയും ജാൻവി കപൂറും അടക്കമുള്ള സെലിബ്രിറ്റികളുടെ സൗന്ദര്യ സംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി നെയ്യ്
സൗന്ദര്യം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കാത്ത ആരാണുണ്ടാകുക? എത്രയൊക്കൊ ആഗ്രഹിച്ചാലും നിരവധിപ്പേർക്ക് ഇന്നുമതൊരു അസാധ്യ കാര്യമാണ്. സമയം, പണം എന്നിവയാണ് പലർക്കും തടസ്സമാകുക. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം സാധ്യമാക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. മികച്ച ഫലം തരുന്ന നിരവധി പ്രകൃതിദത്ത
സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന പ്രകൃതിദത്ത വസ്തുക്കളെടുത്താൽ ആദ്യ സ്ഥാനങ്ങളിൽ തീര്‍ച്ചയായും കറ്റാർവാഴയുണ്ടാകും. ക്രീമുകളുൾപ്പെടെ നിരവധി സൗന്ദര്യ സംരക്ഷണ വസ്തുക്കളിലെ മുഖ്യ ഘടകമാണിത്. അത്രയേറെ ഔഷധ ഗുണങ്ങളുണ്ട് കറ്റാർവാഴയ്ക്ക്. നമ്മുടെ വീട്ടിൽ കറ്റാർ വാഴ വളര്‍ത്താനാവും. അത് എളുപ്പത്തിൽ
അദ്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി. നിരവധി സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ പ്രകൃതിയിലുണ്ട്. തലമുറകളിൽ നിന്നു പകർന്നു കിട്ടിയ നിരവധി പ്രകൃതിദത്ത സൗന്ദര്യക്കൂട്ടുകൾ നമുക്ക് പരിചിതമാണ്. സൗന്ദര്യം വർധിക്കുന്നതിനൊപ്പം ചർമത്തിന്റെ സംരക്ഷണവും ഉറപ്പു നൽകുന്നു എന്നതാണ് ഇത്തരം കൂട്ടുകളുടെ പ്രത്യേകത.
കാലാകാലങ്ങളായി ഉപയോഗിച്ച് വരുന്ന സൗന്ദര്യ വർധക വസ്തുക്കളിൽ പ്രഥമ സ്ഥാനമാണ് മുൾട്ടാണി മിട്ടിക്ക്. ചർമസംരക്ഷണത്തിനാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. മുൾട്ടാനി മിട്ടി ഫെയ്സ് മാസ്ക്കിന് ചർമത്തില്‍ ഏറെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ സാധിക്കും. എന്നാൽ ചർമത്തിന്റെ ഘടന അറിഞ്ഞുവേണം മുൾട്ടാനി മിട്ടി
പച്ചക്കറികളിലെ കേമനായ ബീറ്റ്റൂട്ട് സൗന്ദര്യ സംരക്ഷണത്തിലും മുമ്പനാണ്. ബീറ്റ്റൂട്ടിലെ പ്രകൃതിദത്ത പിഗ്മെന്റായ ബെറ്റാലൈൻസിൽ ചർമത്തെ തിളക്കമുള്ളതാക്കുകയും വെയിൽ മൂലമുണ്ടാകുന്ന കറുത്ത പാടുകൾ കുറയുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് കൊണ്ട് തയാറാക്കാൻ കഴിയുന്ന ചില ഫെയ്സ് പായ്ക്കുകൾ
അടുക്കളയിൽ ഏറ്റവും ആവശ്യമായി വേണ്ട സാധനമാണ് ഉപ്പ്. ഉപ്പില്ലാതെ ഭക്ഷണം കഴിക്കാന്‍ പോലുമാകില്ല. കറികൾക്ക് രുചിയും നൽകാൻ മാത്രമല്ല, നമ്മുടെ സൗന്ദര്യം വർധിപ്പിക്കുവാനും ഉപ്പിന് കഴിവുണ്ട്. ഇളം മഞ്ഞ നിറത്തോടു കൂടിയ കടലുപ്പാണ് സൗന്ദര്യ ലോകത്തെ ഈ സൂപ്പർ താരം. കടലുപ്പിന്റെ ഗുണങ്ങൾ ഉപയോഗിച്ച് എങ്ങനെ സൗന്ദര്യ
Results 1-10 of 42