Activate your premium subscription today
തലമുടി കൊഴിയുക എന്നത് സർവസാധാരണമായ കാര്യമാണ്. എന്നാൽ ആശങ്കപ്പെടുത്തുന്ന രീതിയിൽ മുടി കൊഴിയുകയാണെങ്കിൽ പലരും അതെങ്ങനെ ചെറുക്കാമെന്നു ചിന്തിക്കും. തലമുടിയുടെ ആരോഗ്യത്തിനും മുടി കൊഴിയാതിരിക്കുന്നതിനും വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പ്രതിവിധികളുണ്ട്. അതിനു സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. മിക്ക
‘‘നീ ആ കുടിയന്റെ മോളല്ലേ’’... ഇത്തരം ചില ചോദ്യങ്ങളും പറച്ചിലുകളുമൊക്കെ പലരുടെയും ജീവിതത്തിൽ വല്ലാത്ത മുറിവുകളായി മാറാറുണ്ട്. ചെറുപ്പ കാലം മുതൽ കേട്ടുവരുന്ന അത്തരം വാക്കുകൾ എത്രയേറെ വളർന്നാലും മനസ്സിൽ നോവായി നിലനിൽക്കും. ചെറുപ്പം മുതൽ അൻസിയയ്ക്ക് ഒരൊറ്റ ഐഡന്റിറ്റിയേ ഉണ്ടായിരുന്നുള്ളൂ. കുടിയന്റെ മകൾ. ഒരിക്കൽപോലും അവൾ കേൾക്കാൻ ഇഷ്ടപ്പെടാത്ത ആ വാക്കുകൾ പക്ഷേ, വളർന്നിട്ടും അവളെ വേട്ടയാടിക്കൊണ്ടിരുന്നു. സ്വന്തമായി എനിക്കൊരു വ്യക്തിത്വം വേണം, ഞാൻ കുടിയന്റെ മോളല്ല എന്ന ചിന്ത അവളെ അലട്ടിക്കൊണ്ടേയിരുന്നു. അതു മാറ്റാനുള്ള ശ്രമമായിരുന്നു പിന്നീട് ആ പെൺകുട്ടിയുടേത്. സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള ആ പെൺകുട്ടിയുടെ പോരാട്ടത്തിനിടയിൽ അവൾക്ക് ഒരുപാട് അനുഭവിക്കേണ്ടി വന്നു. പക്ഷേ, ആ പോരാട്ടം അവള് അവസാനിപ്പിച്ചത് സ്വന്തമായൊരു ബിസിനസിലൂടെയാണ്. ‘ഉമ്മീസ് നാച്വറൽസ്’ എന്ന സൗന്ദര്യവർധക വസ്തുക്കളുടെ ബിസിനസ് അവളുടെ സ്വപ്നമാണ്, ആഗ്രഹവും. ഒരുകാലത്ത് 100 രൂപ കയ്യില് കിട്ടാനായി പരിശ്രമിച്ച ആ ഇരുപത്തിയാറുകാരി ഇന്നു കോടികൾ വരുമാനമുള്ള ഒരു സ്ഥാപനത്തിന്റെ ഉടമയാണ്. കുടിയന്റെ മകളെന്ന വിശേഷണം മാറ്റാനായി പ്രയത്നിച്ച ആ പെൺകുട്ടിയുടെ പോരാട്ടമാണ് ‘ഉമ്മീസ്’. ആ പോരാട്ടത്തിന്റെ നാളുകളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുകയാണ് അൻസിയ.
ചെറുപ്പം മുതലേ നമ്മുടെ അമ്മയും, അമ്മൂമ്മയും ഒക്കെ തലയിൽ എണ്ണയിട്ട് തരാറുണ്ടല്ലെ? എന്നാൽ പലർക്കും ഇപ്പോൾ മുടിയിൽ എണ്ണയിടാൻ മടിയാണ്. പക്ഷെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നതിനുള്ള മികച്ച ശീലമാണ് എണ്ണയിടൽ എന്നത് നമ്മൾ പലരും മറന്നു പോകുന്നു. മുടിക്ക് ജലാംശം നൽകുന്നതിനൊപ്പം, ആരോഗ്യകരമായി നിലനിർത്താൻ
ഒരു കൈക്കുടന്ന നിറയെ കറിവേപ്പിലയും വെളിച്ചെണ്ണയുമുണ്ടെങ്കിൽ 10 മിനിറ്റുകൊണ്ട് ഈ എണ്ണ തയാറാക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക് കറിവേപ്പില ചേർത്ത് ലോ ഫ്ലെയിമിൽ ചൂടാക്കുക. കറിവേപ്പിലയുടെ അറ്റം കറുത്ത നിറത്തിലാകുന്നതുവരെ ഇതു തുടരുക. തീ ഓഫ് ചെയ്ത് എണ്ണ തണുക്കാൻ അനുവദിക്കുക.....
താരനും മുടികൊഴിച്ചിലും അകാലനരയുമൊക്കെ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. എന്നാൽ, അക്കാര്യങ്ങൾക്കൊക്കെ പരിഹാരമാണ് തമിഴരുടെ കേശസംരക്ഷണ ഔഷധക്കൂട്ട്. കേവലം രണ്ടു കൂട്ടുകൾക്കൊണ്ട് ആർക്കും അനായാസം തയാറാക്കാവുന്ന എണ്ണയുടെ പ്രധാന ഔഷധക്കൂട്ട് മുയലുകളുടെ രക്തമാണ്. മുയൽ രക്തം അതേപടി തലയിൽ പുരട്ടുന്നവരുണ്ട്. അത്
ഹോട്ട് ഓയിൽ മസാജ് ചെയ്യാൻ കുറച്ചധികം സമയം ആവശ്യമാണ്. എന്നാൽ വളരെയേറെ ഗുണങ്ങൾ ഇതിനുണ്ട്. മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും കൊഴിച്ചിൽ തടയാനും ഹോട്ട് ഓയിൽ മസാജ് ഫലപ്രദമാണ്. ∙ എന്തുകൊണ്ട് ഹോട്ട് ഓയിൽ മസാജ് ഏതു തരം മുടിയുള്ളവർക്കും ഫലം ലഭിക്കും എന്നതാണ് ഹോട്ട് ഓയിൽ മസാജിന്റെ പ്രത്യേകത. ചുരുണ്ട
സൗത്ത് അമേരിക്കയിലെയും മെക്സിക്കോയിലെയും മരുഭൂമിയിൽ കാണപ്പെടുന്ന സിമോണ്ട്സിയ ചിനെൻസിസ് എന്ന ചെടിയുടെ വിത്തിൽനിന്ന് നിര്മിക്കുന്ന മണമില്ലാത്ത ഒരു തരം ഓയിലാണ് ഹൊഹോബ ഓയിൽ. ഫാറ്റി ആസിഡുകളും ആൽക്കഹോൾ എസ്റ്ററുകളും അടങ്ങിയ പോളി അൺസാച്ചുറേറ്റഡ് ലിക്വിഡ് വാക്സാണിത്....
അകാല നര, കൊഴിച്ചിൽ, പൊട്ടൽ, വരൾച്ച.... മുടിയുടെ പ്രശ്നങ്ങളുടെ പട്ടിക അങ്ങനെ നീളും. ഇതിനു പല കാരണങ്ങളും ഉണ്ടാകും. ശരിയായ പരിചരണം നൽകുക, ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തുക, ആവശ്യമെങ്കിൽ ചികിത്സ തേടുക. ഇതാണ് ഓരോരുത്തർക്കും ചെയ്യാനാകുന്ന കാര്യം. ചെറിയ ചില കാര്യങ്ങളിലൂടെ പലപ്പോഴും വലിയ ഫലം നേടാനാകും.
പ്രായമേറുമ്പോൾ മുടി നരയ്ക്കുന്നതു സ്വാഭാവികമാണ്. എന്നാൽ മുപ്പതു വയസ്സാകും മുന്നേ നര വീഴുന്നത് പലരെയും ആശങ്കയിലേക്ക് തള്ളിവിടും. രോഗാവസ്ഥകൾ, കാലാവസ്ഥ, മലിനീകരണം, ജീവിതശൈലി, ജനിതകപരമായ കാരണങ്ങൾ എന്നിങ്ങനെ പലതും അകാലനരയ്ക്ക് വഴിയൊരുക്കുന്നു. രോഗാവസ്ഥയും ജനിതകവുമായ കാരണങ്ങളും മൂലം അല്ലാതെയുള്ള അകാല നര
ബോളിവുഡിന്റെ താരറാണി മാധുരി ദീക്ഷിത്തിന് ഇപ്പോൾ 54 വയസ്സുണ്ട്. പക്ഷേ കണ്ടാൽ എത്ര തോന്നും ? മുപ്പതുകളിൽ എന്നാണ് ആരാധകരുടെ പക്ഷം. എന്താണ് സൗന്ദര്യ രഹസ്യമെന്ന ചോദ്യം പലപ്പോഴായി മാധുരി നേരിട്ടിട്ടുണ്ട്. അതിനെല്ലാം ഒരു ചിരിയായിരിക്കും താരത്തിന്റെ മറുപടി. ചർമവും മുടിയും പരിചരിക്കാൻ സമയം നൽകുക, ഉറക്കം,
Results 1-10